Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 5

 

വല്ലപ്പോഴും ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെങ്കിലും പക്ഷേ ആ നിമിഷം ശ്യാമ അതൊട്ടും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല…എങ്കിലും അവൾക്ക് മറുത്ത് ഒരു വാക്ക് പറയാൻ പറ്റുന്നതിലും മുന്നേ തന്നെ പ്രദീപ് അവളുടെ പാൻ്റിൻ്റെ ഇലാസ്റ്റിക്കിൽ വലിച്ച് അത് താഴേക്ക് ഊരാൻ ആരംഭിച്ചിരുന്നു…ഞൊടിയിടയിൽ തന്നെ അവൻ അവളുടെ പാൻ്റിയും വലിച്ചൂരി അവൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് തള്ളി കയറ്റാൻ തുടങ്ങി…

 

കഴിഞ്ഞ കുറേ മാസങ്ങളായി ഇങ്ങനെ തന്നെയാണ് നടക്കുന്നതെങ്കിലും ശ്യാമ ഒരു പരിധി വരെ അതൊക്കെ ആസ്വദിക്കാൻ ശ്രമിക്കുന്നെങ്കിലും ഉണ്ടായിരുന്നു…എന്നാൽ ഇപ്പോ ഈ നിമിഷത്തെ അവൾക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും വെറുക്കുന്ന ഒരു മുഹൂർത്തം ആയി തോന്നിപ്പോയി…

 

ആ കിടപ്പിലും അവളുടെ മനസ്സിൽ മുഴുവൻ അഭി പറഞ്ഞ കാര്യങ്ങളും അഭിയോടൊപ്പം ഇതുവരെ ഉണ്ടായ കാര്യങ്ങളും ആയിരുന്നു…ഇപ്പോൾ തനിക്ക് എല്ലാമെല്ലാം ആയ അഭി ആയിരുന്നു പ്രദീപിൻ്റെ സ്ഥാനത്ത് എന്ന് അവൾ ആഗ്രഹിച്ചുപോയി…അഭിയേക്കുറിച്ച് ഓർത്തപ്പൊഴേക്കും ആ വേദനയിലും വെറുപ്പിലും പോലും അവൾ അറിയാതെ തന്നെ അവളുടെ കൈകൾ പ്രദീപിൻ്റെ തലയിൽ ചുറ്റിപ്പിടിച്ചു…ശ്യാമ കണ്ണുകൾ അടച്ച് അഭിയേയും മനസ്സിൽ ഓർത്ത് അനങ്ങാതെ കിടന്നു…

 

വളരെ പെട്ടെന്ന് തന്നെ തൻ്റെ കുണ്ണപ്പാൽ മുഴുവൻ ശ്യാമയുടെ ഉള്ളിൽ കളഞ്ഞതിന് ശേഷം പ്രദീപ് തിരിഞ്ഞു കിടന്നു ഉറങ്ങിയതും നോക്കി ശ്യാമ അവളുടെ കണ്ണുകളിൽ ഈറൻ അണിയിച്ചുകൊണ്ട് ബാത്റൂമിലെക്ക് നടന്നു…

 

അവൾ എല്ലാം കഴുകി വൃത്തി ആക്കിയതിന് ശേഷം ബാത്റൂമിലെ കണ്ണാടിയിൽ നോക്കി അൽപ്പ നേരം എന്തൊക്കെയോ ആലോചിച്ച് നിന്നു…

 

മറ്റൊരു രീതിയിലും ഉള്ള ബന്ധം വേണ്ടാ എന്ന് അഭിയോട് പറഞ്ഞ ആ നിമിഷത്തെ ഓർത്ത് അവൾ പശ്ചാത്തപിച്ചു…എല്ലാ രീതിയിലും ആഭിക്ക് സ്വന്തം ആകണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തു…പക്ഷേ തനിക്ക് ആ ഒരു ആഗ്രഹവും പറഞ്ഞു കൊണ്ട് അവൻ്റെ അടുത്തേക്ക് പോകുവാൻ ഉള്ള ധൈര്യവും ഇല്ലാ എന്നാൽ അഭി ഇനി അങ്ങനെ ഒരു ആഗ്രഹവുമായി തൻ്റെ അടുക്കലേക്ക് വരുമോ എന്നും ഉറപ്പില്ലാ…പലതും ആലോചിച്ച് ഒടുവിൽ മുഖം കഴുകി അവൾ പുറത്തിറങ്ങി മുറിയിലേക്ക് നടന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025