Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 7

 

“നിങ്ങള് കഴിച്ചോ?” സൗമ്യയുടെ അടുത്ത ചോദ്യം എത്തി…അതിനു മറുപടി പറയാൻ വന്നപ്പോഴേക്കും സൗമ്യയുടെ കൈയിൽ നിന്നും അവൾ തല തോർത്തിക്കൊണ്ടിരുന്ന തോർത്ത് വഴുതി നിലത്തേക്ക് വീണു…അതെടുക്കാനായി സൗമ്യ കുനിഞ്ഞപ്പോൾ അഭി കണ്ട കാഴ്ച അവനു വിശ്വസിക്കാൻ ആയില്ല…തുടയുടെ പാതി വരെ മാത്രം മറച്ചിരുന്ന ടവ്വൽ അവൾ കുനിഞ്ഞപ്പോൾ അവളുടെ ചന്തികളുടെ മുകളിൽ ആയി വന്നു കിടന്നു…

സൗമ്യയുടെ വിരിഞ്ഞ ചന്തിയും കൊതവും അതിനു താഴെയായി അവളുടെ പൂറും അഭിക്ക് മുന്നിൽ വിശാലമായി…അവളുടെ കൊതത്തിന് വരെ റോസ് നിറം ആണെന്ന സത്യം അഭി മനസ്സിലാക്കി…

തോർത്ത് താഴെ നിന്നും എടുത്തതിനു ശേഷം കാലുകളിലെ വെള്ളത്തുള്ളികൾ കൂടി തുടച്ചിട്ട് നിവർന്നതിന് പിന്നിലെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോ എന്ന് അഭി സംശയിച്ചു…തൻ്റെ ചന്തിയിലേക്ക് തന്നെ നോക്കി നിൽക്കുന്ന അഭിയെ കണ്ണാടിയിലൂടെ കണ്ട സൗമ്യ വീണ്ടും അഭിയോട് “ടാ ചോദിച്ചത് കേട്ടില്ലേ നിങ്ങള് കഴിച്ചായിരുന്നോ” എന്ന് ചോദിച്ചു…അഭി വിക്കി വിക്കി “ഹാ…ക…കഴിച്ചായിരുന്ന്” എന്ന് പറഞ്ഞു…

“മം ഞങ്ങള് ഇപ്പൊ താഴേക്ക് വരാം നീ പൊക്കോ എങ്കിൽ” എന്ന് പറഞ്ഞുകൊണ്ട് സൗമ്യ തുണികൾ ഇടുന്ന സ്റ്റാൻഡിൽ നിന്നും ഒരു ചുവന്ന പാൻ്റി എടുത്തുകൊണ്ട് അഭിയെ നോക്കി പുഞ്ചിരിച്ചു…അഭി “മം ശരി ചേച്ചി” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…എന്താണ് അവിടെ സംഭവിച്ചതെന്ന് അഭിക്ക് ഒരു പിടിയും കിട്ടിയില്ല…

അവൻ പല ചോദ്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച് കൂടുതലൊന്നും ചിന്തിക്കാതെ താഴേക്ക് നടന്നു…

 

അഭി താഴെ എത്തിയപ്പോൾ ശ്യാമയും അച്ഛനും അമ്മയും കൂടി മാമ്പഴം പറിച്ച് കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയിരുന്നു…അഭി അവരുടെ അടുത്തേക്ക് ചെന്നിട്ട് “ശ്രേയസ് ചേട്ടൻ കുളിക്കുവാ ഉടനേ വരും അവർ” എന്ന് പറഞ്ഞിട്ട് മാങ്ങകൾ പെറുക്കി ഒരു ചാക്കിലേക്ക് മാറ്റാൻ അവരെ സഹായിച്ചു…

ഏകദേശം 15 മിനുട്ടുകൾക്കുള്ളിൽ തന്നെ ശ്രേയസും സൗമ്യയും റെഡി ആയി താഴേക്ക് വന്നു…ഉടനേ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അഭിയും ശ്യാമയും കാറിലേക്ക് കയറി…”

സൂക്ഷിച്ച് പോ…ചെന്നിട്ട് വിളിക്ക്…വീട്ടിൽ എല്ലാവരോടും അന്വേഷണം പറ” എന്നൊക്കെയുള്ള അവരുടെ യാത്രാ അയപ്പുകൾക്കിടയിൽ “ഇങ്ങനെ വല്ലപ്പോഴും ഇവര് വരുമ്പോൾ കൂടെ നീയും ഇറങ്ങൂട്ടോ അഭി” എന്ന സൗമ്യയുടെ വാക്കുകളും അഭിയുടെ ചെവിയിൽ എത്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025