Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിജിയുടെ വൈദ്യൻ

സിജിയുടെ വൈദ്യൻ

Sijiyude Vaidyan


സിജിയുടെ കോൾ വന്നപ്പോൾ ഞാൻ ചങ്കിടിപ്പോടെയാണ് എടുത്തത്. “ഹലോ… സിജി…” മറുതലയ്ക്കൽ നിന്ന് ആ മാന്ത്രികശബ്ദം ഉയർന്നു. “സജൂ… എടാ…” എന്റെ നെഞ്ചിടിപ്പ് കൂടി. എന്നും ആ ശബ്ദം എന്നെ വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു. “പറ സിജി… എന്താ വിശേഷം?” “ഡാ… നീ ഇന്ന് ഇങ്ങോട്ട് വരുന്നോ? ” “ങ്ങെ.. ഇന്നോ? ഷാജിക്ക ഇല്ലേ അവിടെ? ” ഞാൻ വിറയലോടെ തിരക്കി. “ഷാജിക്ക ഉണ്ട്. പക്ഷേ ഞാൻ ഒരു ഐഡിയ കണ്ടു വച്ചിട്ടുണ്ട്.”ഫോണിൽ സിജിയുടെ കിലുങ്ങുന്ന ചിരി മുഴങ്ങി… “എന്ത് ഐഡിയ? ” എന്റെ ആകാംക്ഷ വർധിച്ചു. “ഞാൻ എനിക്കു നടുവേദന ആണെന്ന് മൂപ്പരോട് പറയാം. പരിചയത്തിൽ ഒരു നല്ല വൈദ്യൻ ഉണ്ടെന്നും. നീയാണ് ആ വൈദ്യൻ. ” സിജി വീണ്ടും ചിരിച്ചു. “ഞാൻ നിന്നെ വിളിക്കുന്നു.. നീ ഓടി വരുന്നു. പിന്നെ ബാക്കി വരുന്നിടത്തു വച്ചു കാണാം. ” സിജി പറഞ്ഞു നിർത്തി. ഞാനും ചിരിച്ചു പോയി. ഈ പെണ്ണിന്റെ ഒരു ധൈര്യം…

ഇൻസ്റ്റ വഴിയാണ് സിജിയെ ഞാൻ പരിചയപ്പെട്ടത്. കല്യാണം കഴിഞ്ഞ ഒരു മാദകസുന്ദരി. ഷാജിക്ക എന്നാണ് കെട്ടിയോനെ വിളിക്കുന്നത്. ആദ്യമൊക്കെ ഒരു സൗഹൃദം മാത്രമായിരുന്നു. പിന്നെപ്പിന്നെ ആ ബന്ധം വളർന്നു. പതിയെ കമ്പി പറയാൻ തുടങ്ങി. വീഡിയോ കോളിലേക്കും വഴി മാറി. നേരിൽ കാണാൻ ആഗ്രഹം തോന്നിയപ്പോൾ ഞാൻ അവളോട് അത് പറഞ്ഞു. ആലോചിച്ചു പറയാം എന്നാണ് അവൾ മറുപടി നൽകിയത്… ഇന്നിതാ ആ സ്വപ്നം പൂവണിയാൻ പോകുന്നു.

ഒട്ടും സമയം കളയാതെ ഞാൻ വൈദ്യരുടെ വേഷം ഒപ്പിച്ചു. അപ്പോഴേക്കും സിജിയുടെ കോൾ വീണ്ടും എത്തി. “ഹലോ… സജു വൈദ്യരെ… ഞാൻ സിജിയാണ്. നടുവേദന സഹിക്കാൻ വയ്യ. ഒന്ന് വേഗം വരാമോ? ഇന്ന് ഷാജിക്ക ഉള്ള ദിവസമാണ്. ” ഞാൻ ഊറിചിരിച്ചു കൊണ്ട് മൂളി. ഷാജിക്കയെ കേൾപ്പിക്കാനുള്ള കോൾ ആണ്. ഞാൻ വണ്ടി എടുത്തു പുറപ്പെട്ടു. 10 മണിയോടെ സിജിയുടെ വീട്ടിലെത്തി. കാവി മുണ്ടും ജുബ്ബയും ധരിച്ചു തോളിൽ ബാഗും ഇട്ട് വൈദ്യൻ ആയി വേഷമിട്ട ഞാൻ നേരെ ചെന്ന് കോളിങ് ബെൽ അമർത്തി. ഷാജിക്ക ആണ് വാതിൽ തുറന്നത്. എന്നെ അടിമുടി നോക്കിയിട്ട് ഷാജിക്ക ചോദിച്ചു. “സജു വൈദ്യൻ അല്ലെ?” “അതെ… എവിടെ? രോഗി എവിടെ?” ഷാജിക്കയുടെ മുഖത്ത് ആശ്വാസം. “വരൂ… അകത്ത് കിടക്കുകയാണ്.” ഷാജിക്കയും ഞാനും ഉള്ളിലേക്ക് നടന്നു. സിജിയുടെ ബെഡ്‌റൂമിലെത്തി. അവിടെ ബെഡിൽ മലർന്നു കിടക്കുകയാണ് എന്റെ സ്വപ്നനായിക. ♥ “സിജീ… ദേ വൈദ്യൻ എത്തി.” ഷാജിക്ക അവളെ വിളിച്ചു. സിജി മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ അലയടിക്കുന്ന മോഹം ഞാൻ കണ്ടു. “എങ്ങനെയുണ്ട് ഇപ്പോൾ ” ഞാൻ വൈദ്യരുടെ ഗൗരവത്തിൽ ചോദിച്ചു. “കൂടുതലാണ് വൈദ്യരെ… ” വേദന കലർന്ന ശബ്ദത്തിൽ സിജി പറഞ്ഞു. ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഷാജിക്ക ടെൻഷനോടെ അവളെ നോക്കി നിന്നു. ഞാൻ ബാഗിൽ നിന്ന് ഒരു തൈലക്കുപ്പി എടുത്തു. “ഈ തൈലം എണ്ണയിൽ ചാലിച്ചു പുരട്ടണം. ശരീരം മുഴുവൻ ഈ മരുന്ന് പിടിക്കണം. എന്നാലേ വേദന മാറൂ… ” ഷാജിക്ക തലയാട്ടി. “രോഗിയെ ഒരു മുണ്ട് ഉടുപ്പിച്ചു കൊണ്ട് വരൂ.” ഞാൻ അടുത്ത നിർദ്ദേശം നൽകി. ഷാജിക്ക അല്പം ആശങ്കയോടെ സിജിയെ നോക്കി. അവൾ ഭാവഭേദം ഇല്ലാതെ പതിയെ എണീക്കാൻ തുടങ്ങി. ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ താങ്ങി. എന്റെ ഇടം കൈ സിജിയുടെ വലത്തേ മുലയിൽ മുട്ടിയുരുമ്മി. ഭാവം മാറാതെ ഞാൻ ഷാജിക്കയോടൊപ്പം സിജിയെ പിടിച്ചു എണീപ്പിച്ചു. ഷാജിക്ക സിജിയെ വസ്ത്രം മാറാൻ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025