Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിമിചേച്ചി എന്നും എപ്പോഴും

പാവം ചോർ തിളപ്പിച്ച്‌ ഊറ്റുവാരുന്നു.. എല്ലാം കൂടെ താ കിടക്കുന്നു.. ഞാൻ ആകെ പേടിച്ചു.. ചേച്ചി നന്നായി ചൂടായി.. ചെറുതായി ചേച്ചിടെ കയ്യും പൊള്ളി.. ഞാൻ ബുർനോൾ ഓടിപോയി എടുത്തു.. എന്റെ കയ്യിനു ദേഷ്യത്തിൽ അത് വാങ്ങി പുരട്ടി.. ചോറൊക്കെ ഒരുവിധം ഒതുക്കി ചേച്ചി.. ഞാൻ അവിടെ നിന്നാൽ ശെരി ആവില്ല എന്ന് കണ്ട് റൂമിൽ പോയിരുന്നു..

“ശേ ഓരോരോ അബദ്ധങ്ങൾ ഞാൻ സ്വയം ശപിച്ചു ”

കുറെ നേരം ചേച്ചിയെ കണ്ടില്ല.. 4:30 ആയപ്പോൾ ചേച്ചി ഹാളിലേക്ക് വന്നപ്പോൾ ഞാൻ അങ്ങോട്ട് ചെന്ന്..

“ചോറും കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് കഴിക്കണം.. കൂട്ടിയിട്ടിരുന്ന ഡ്രസ്സ്‌ കഴുകി വിരിച്ചിട്ടുണ്ട് ബാൽക്കണിയിൽ.. നാളെ രാവിലെ പോകാൻ നേരം എടുത്ത് അകത്തിടണം.. പിന്നെ ഞാൻ അവിടെ ഒരു ബക്കറ്റ് വെച്ചിട്ടുണ്ട് മുഷിഞ്ഞ തുണി ഇടാൻ.. ഇന്ന് ഞാൻ പല അന്ധകാരത്തിൽ നിന്നുമാണ് തപ്പി പിടിച്ചത്.. റൂം വൃത്തിയയാക്കാൻ സമയം കിട്ടിയിട്ടില്ല.. ഒരു അടുക്കും ചിട്ടയില്ലാതെ അങ്ങ് ജീവിച്ചോണം.. റൂമിന്റെ ഒക്കെ കിടപ്പ് കണ്ടില്ലേ..” ചേച്ചി വളരെ അധികാരത്തോടെ ദേഷ്യത്തിൽ ഇങ്ങനെ ഒക്കെ സംസാരിക്കണ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് അമ്മേനെയാ ഓർമ വന്നത്.. അത്രക്കും ഞാൻ ഇവിടെ പരന്റ്സിനെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു…
പെട്ടെന്ന് എനിക്ക് നിയന്ത്രിക്കാനാവാത്ത വണ്ണം കണ്ണുനീർ പൊട്ടി ഒഴുകി..
കരഞ്ഞു കൊണ്ട് “സോറി ചേച്ചി.. ഞാൻ അറിയാതെ.. എനിക്കറിയില്ലാരുന്നു കൈ പൊള്ളുമെന്നു ”

“അയ്യേ മോനിത്രക്കെ ഉള്ളോ.. ചേച്ചി ചുമ്മാ പേടിപ്പിച്ച അല്ലേടാ അയ്യേ.. വളർന്നു കോളേജ് കുമാരനായപ്പോഴാ അവന്റെ കരച്ചിൽ “ചേച്ചി എന്റെ കണ്ണ് തുടച്ചു കൊണ്ട്

“ഏയ്‌ അതല്ല ചേച്ചി ഇങ്ങനെ ഒക്കെ പറഞ്ഞപ്പോ അമ്മ പറയുന്ന പോലെ തോന്നി.. എനിക്ക് അവരെ ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു “ഞാൻ വീണ്ടും കരഞ്ഞു

“നിന്റെ ചേച്ചിയമ്മ തന്നെ ആണ് പറഞ്ഞത് പോരെ “ഇതും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. ചേച്ചിയുടെ ആ വിയർപ്പിന്റെ മുഷിഞ്ഞ സ്മെൽ നിറയെ എനിക്ക് അനുഭവപ്പെട്ടത് സ്നേഹവും വാത്സല്യവും തന്നെയാണ്..

“ഇത്ര സാധു ആവാൻ പാടില്ല മോനുസേ..ചുമ്മാതല്ല ആ കോളേജ് നിനക്ക് പറ്റാഞ്ഞത്..” ചേച്ചി ചിരിച്ചു

“ഞാൻ ചേച്ചിയമ്മേ എന്ന് വിളിച്ചോട്ടെ ഇനി ” നിറകണ്ണുകൾ തുടച് കൊണ്ട് ഞാൻ ചോദിച്ചു..

“അങ്ങനെ തന്നെ വിളിച്ചോടാ.. എനിക്ക് നിന്നോട് എന്തെന്നില്ലാത്ത ഒരു ആത്മബന്ധം ഫീൽ ചെയ്യുന്നുണ്ട്.. ചിലപ്പോൾ എന്നിൽ നിന്ന് വന്ന അധികാര സ്വരം കൂടെ അതിന്റെ ആവാം ” ചേച്ചി പറഞ്ഞു..

ഞാൻ ചേച്ചി ഇറങ്ങിയപ്പോൾ കയ്യിൽ തിരുകിയ 5000Rs നീട്ടി… “ഇതെന്താടാ..ഒരു മാസം കഴിഞ്ഞ് മതി ” ചേച്ചി പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025