Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼

ചന്ദ്രൻ അങ്ങനെ അവളെ അധികം ഒന്നും എങ്ങും കൊണ്ടുപോകാറില്ലായിരുന്നു.
അങ്ങനെ ഓരോന്ന് ആലോചിച്ച്‌ ഇരിക്കുമ്പോ അവന്റെ മെസ്സേജ് വീണ്ടും വായിക്കാൻ തുടങ്ങി

ഓൺലൈൻ
വന്നിട്ടും മൈൻഡ്
ഇല്ലല്ലോ 🙄✔️
ഇന്നലത്തെ
കുരുത്തക്കേട്
വായിച്ച
നോക്കുവാരുന്നു✔️
ബ്രാ കുരുത്തക്കേട്
ആണോ 😂✔️
ഹ്മ്മ് വീണ്ടും
തുടങ്ങി😡 ✔️
അതിന് താഴെ ഒരു കാൾ വിളിച്ചതിന്റെ ഹിസ്റ്ററി ആയിരുന്നു
ഹേമ ഓർക്കുന്നു അന്ന് സംസാരിച്ചത്. അവൻ അപ്പോൾ വിളിച്ചിട്ട് ചോദിച്ചു
“ദേഷ്യമായോ ചേച്ചീ ഞാൻ അങ്ങനൊക്കെ ചോദിച്ചത് ”
“അയ്യേ ഇങ്ങനൊക്കെ ആണോ സംസാരിക്കുന്നത്. കുറച്ച് ഡീസന്റ് ആണെന്നാ ഞാൻ വിചാരിച്ചിരുന്നത് ”
അല്പം നല്ല കുടുംബിനി ആണെന്ന് തെളിയിക്കാനുള്ള ഭാവത്തിൽ ഹേമ പറഞ്ഞു
“എന്റെ ചേച്ചി പെണ്ണെ ചേച്ചി എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ എനിക്ക് എന്തും തുറന്ന് സംസാരിച്ചു കൂടെ എന്റെ ഹേമു ചേച്ചിയോട് ”
“ഹ്മ്മ്മ് ഇത്തിരി കൂടുന്നുണ്ട് ”
ഹേമ ചിരിച്ചു കൊണ്ട് ഒരു താക്കീത് പോലെ പറഞ്ഞു
“ഞാൻ ഓപ്പൺ മൈൻഡഡ് ആണ് ഞാൻ എന്തും തുറന്ന് സംസാരിക്കും ചേച്ചിക്ക് അതിന് എന്നോട് ദേഷ്യം തോന്നുന്നുണ്ടേൽ ഞാൻ പിന്നെ വിളിച്ചു ശല്യം ചെയ്യില്ല കേട്ടോ ”
എന്ന് പറഞ്ഞു അവൻ കാൾ അങ്ങ് കട്ട് ചെയ്തു
പിന്നെ ഇങ്ങോട്ട് മെസ്സേജ് അയച്ചില്ല
അവന്റെ ഫ്രണ്ട്ഷിപ്പ് മാത്രം ആയിരുന്നു ഹേമക്ക് ആകെ ഉള്ള ആശ്വാസം അത്‌ കൊണ്ട് തന്നെ ഹേമ അങ്ങോട്ട് മെസ്സേജ് അയച്ചു
“🤩ഞാൻ ഓക്കേ ആണ് ചുമ്മാ വഴക്ക് പറഞ്ഞതാ പിണങ്ങേണ്ട”
അപ്പോൾ അവൻ പറഞ്ഞു “നല്ലപോലെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി പിന്നെ പറ്റില്ല വേണ്ട അങ്ങനാ ഇങ്ങനാ എന്നൊന്നും പറയരുത് “എന്ന്
“എല്ലാം സമ്മതിച്ചു ഓക്കേ”
എന്ന് ഹേമ മെസ്സേജ് ചെയ്തു
“ഞാൻ എങ്ങനെ വിശ്വസിക്കും എനിക്ക് പ്രൂഫ് വേണം ”
“എന്ത് പ്രൂഫ് എനിക്ക് മനസിലായില്ല ”
ഹേമ റിപ്ലൈ ചെയ്തു
“ചേച്ചി ഓപ്പൺ ആകാം എന്ന് പറഞ്ഞിട്ട് പിന്നെ ഞാൻ വല്ലോം പറയുമ്പോ പിണങ്ങി പോവില്ലെന്ന് എന്താ ഉറപ്പ് “

The Author

benzY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025