Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼 2

അമ്പലത്തിൽ നിന്ന് വന്നു ഹേമ പാൽപായസം ഉണ്ടാക്കി

ചന്ദ്രൻ അല്പം ഒന്ന് രുചി നോക്കിയിട്ട് ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങി. താമസിച്ചു പോയതിനാൽ പൊന്നുവിനെ ചന്ദ്രൻ ആണ് സ്കൂളിൽ കൊണ്ടുപോയത് ഓഫീസിൽ പോകും വഴി

അവർ ഇറങ്ങി കഴിഞ്ഞപ്പോ

ഹേമ ഒരു ചോറ്റുപാത്രത്തിൽ പായസം എടുത്തു പാച്ചുവിനെ തോളിലിട്ട് വടക്കേ വീട്ടിൽ മാലതി ചേച്ചിയുടെ അങ്ങ് പോയി

മാലതിച്ചേച്ചി അവിടെ ഇല്ലായിരുന്നു

മരുമകൾ ചിത്ര മാത്രേ ഉള്ളായിരുന്നു

അവളുടെ കയ്യിൽ ഹേമ പായസം കൊടുത്തു

“ആഹാ ആന്നിവേഴ്സറി ആയിട്ട് പായസത്തിൽ ഒതുക്കിയോ….”

ചിത്ര ചോദിച്ചു

“ആഹ് ഇത് തന്നെ ചന്ദ്രേട്ടൻ വേണ്ടന്ന് പറഞ്ഞതാ..”

“സുന്ദരി ആയിട്ടുണ്ടല്ലോ സെറ്റ് സാരി ഒക്കെ ഉടുത്ത്…”

ചിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു

“പോ പെണ്ണേ അവിടുന്ന്…. ആഹ് പിന്നേ ഇവനെ ഒന്ന് നോക്കിക്കോളാമോ കുറച്ച് നേരം.. ഞാൻ ഹോസ്പിറ്റലിൽ ഒന്ന് പോയിട്ട് വരാം മരുന്ന് തീർന്നു.. ഇവനെ കൊണ്ടുപോയാൽ കരച്ചിലാരിക്കും….”

“അതിനെന്താ ഞാൻ നോക്കിക്കോളാം…”

എന്ന് പറഞ്ഞു ചിത്ര ഹേമയുടെ കയ്യിൽ നിന്ന് പാച്ചനെ വാങ്ങി

കയ്യിലിരുന്ന പാൽക്കുപ്പിയിലെ ചൂടാക്കിയ പശുവിൻ പാല് ഹേമ ചിത്രക്ക് കൊടുത്തു

“ചൂടാ… തണുത്തിട്ട് കൊടുത്താൽ മതി”

എന്ന് പറഞ്ഞിട്ട് ഹേമ ഇറങ്ങി തിരിച്ചു വീട്ടിൽ വന്നു ഹേമ ഒരു ചോറ്റ്പാത്രത്തിൽ കുറച്ച് പായസം നിറച്ചു പുറത്തിറങ്ങി വീട് പൂട്ടി

മുറ്റത്തേക്ക് ഇറങ്ങി ചുറ്റും ഒന്ന് നോക്കി

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി

തെക്കേ പറമ്പിലേക്ക് വേഗം നടന്നു

വനജയുടെ മുറ്റത്തെത്തി

നാല് ചുറ്റും ഷീറ്റ് ചാരിയും കെട്ടിയും വെച്ചു മറച്ചിരിക്കുന്ന ഒരു ഷെഡ്ഡ് ആണ് വനജയുടെ വീട്

പുറത്ത് ആരെയും കാണുന്നില്ല

ഹേമ ചുറ്റും ഒന്ന് നോക്കി

ആരും കാണുന്നില്ല

എന്നാലും താൻ ഈ വീടിന്റെ മുന്നിൽ ഇങ്ങനെ വന്നു നില്കുന്നത് ആരേലും കണ്ടാൽ അത്ര നല്ല പേര് കിട്ടില്ല എന്ന് ആലോചിച്ച് ഹേമ ടാർപ്പോള മാറ്റി അകത്തേക്ക് കയറി

വാസുവും വനജയും ഒരുപോലെ അന്തിച്ച് അവളെ നോക്കി

ഹേമയും തരിച്ചു വിറപൂണ്ട് നിന്നു

The Author

benzY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025