Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼 2

അയാൾ തല ആട്ടിക്കൊണ്ട് പറഞ്ഞു

“നീ ആ പാ ഇങ്ങോട്ട് എടുത്തിട്ടേ ”

ഹേമ സൈഡിലേക്ക് നോക്കി. ചുരുട്ടി വെച്ചിരുന്ന കീറിപ്പറിഞ്ഞ തഴപ്പായ എടുത്തു ഹേമ വാസുവിന്റെ മുന്നിൽ വിരിച്ചു

വാസു കൈ കുത്തി നീങ്ങി അതിലേക്ക് ഇരുന്നു

“അന്ന് ഞാൻ എന്റെ കണ്ണിലോഴിക്കാൻ നിന്റെ മോലെലെ ഇച്ചിരി പാല് ചോദിച്ചപ്പോ നീ എന്നാ ഭാവം ആരുന്നു…..”

“അത്…. ഞാൻ.. എനിക്ക്…”

ഹേമ നിന്ന് വിക്കി

“ഹ്മ്മ് പറഞ്ഞു ബുദ്ധിമുട്ടണ്ട ആ ചടങ്ങ് നമുക്ക് അങ്ങ് നടത്തിയേക്കാം… നീ ആ സാരി ബ്ലൗസും ഒക്കെ ഒന്ന് മാറ്റ്….”

ഹേമ തയാറായി തന്നെ ആയിരുന്നു വന്നത് ഇന്ന് വാസുവിന് എത്രത്തോളം സുഖം കൊടുക്കാമോ അത്രത്തോളം സുഖം നൽകി ഇയാളുടെ വാ അടപ്പിക്കണം. ഇന്നത്തോടെ എല്ലാ നൂലാമാലകളിൽ നിന്നും രക്ഷപ്പെടണം

ഹേമ മുഖത്ത് കപട പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് സെറ്റുസാരി തോളിൽ നിന്ന് എടുത്തു താഴേക്ക് ഊർത്തി എന്നിട്ട് ആ വെള്ള ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്നായി അഴിച്ചു

വീർത്തു ഇറുകി നിന്നിരുന്ന ബ്ലൗസിന്റെ ഹുക് ഓരോന്ന് വിടുമ്പോഴും ആ തുളുമ്പുന്ന മാറിടങ്ങൾ കുലുങ്ങി വിറച്ചു

ബ്ലൗസിന്റെ അവസാന ഹുക്ക് വിടുവിച്ച് ഹേമ ബ്ലൗസ് രണ്ട് വർഷത്തേക്ക് തുറന്നു

വാസു ഹേമയുടെ തുടുത്ത മാറിടങ്ങളിലേക്ക് നോക്കി ചുണ്ട് കടിച്ചു

വെളുത്തു വീർത്ത ഹേമയുടെ പാൽകുടങ്ങൾ കറുത്ത ബ്രെയ്‌സറിനുള്ളിൽ വീർപ്പു മുട്ടി നില്കുന്നു

അവളുടെ നെഞ്ചിന്റെ വണ്ണം അനുസരിച്ചു വേണ്ടതിനേക്കാൾ നല്ല വലുപ്പം ആ മുലകൾക്ക് ഉണ്ട്

ഹേമ ഉടുത്തിരുന്ന സെറ്റ് സാരി കഴിക്കുമ്പോൾ വാസു അവളുടെ വയറിലേക്ക് നോക്കി

മാംസളമായ വയറിൽ കൊഴുപ്പ് കൂടുതൽ ഉണ്ടെങ്കിലും വയർ ചാടി കിടക്കുന്നില്ല പരന്ന് മാംസം മുറ്റി നിന്ന് തുളുമ്പുന്നു

പൊക്കിൾ കുഴിയുടെ വലുപ്പവും അസാമാന്യം

ഇടങ്ങഴി എണ്ണ കൊള്ളുന്ന വലിയ പൊക്കിൾ

അടിവയറിൽ നിന്ന് അവൾ സാരിക്കുത്ത് കഴിച്ചപ്പോൾ ആ വെളുത്ത വയറിൽ സാരിയുടെ മുറുക്കത്തിൽ ഉണ്ടായ ചുവന്ന പാടുകൾ ഒപ്പം ബ്രൗൺ നിറത്തിൽ മാംസം വലിഞ്ഞ പാടുകളും പ്രസവ ശേഷം ഉണ്ടായതാവണം പക്ഷെ അത്‌ അവളുടെ മാദക മേനിയുടെ സൗന്ദര്യം കൂട്ടുന്നതേ ഉള്ളു

The Author

benzY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025