Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂര സന്ധ്യ

ഞാന്‍ വേഗം പ്ലേറ്റ്‌ എടുത്തു കഴിക്കാന്‍ തുടങ്ങി ചേച്ചി വെറുതെ പ്ലേറ്റില്‍ വിരലോടിക്കാണെന്ന് എനിക്കു മനസിലായി

ചേച്ചി എന്താ ഇങ്ങനെ കഴിക്കു, എനിക്ക് മനസിലാകും ചേച്ചിയുടെ മനസ് പക്ഷെ ഇനി നമുക്കെന്തു ചെയ്യാന്‍ കഴിയും, ഇന്നത്തെ ദിവസം ചേച്ചി ഒന്നുംതന്നെ കഴിചില്ലല്ലോ

വീണ്ടും ചേച്ചിയുടെ കണ്ണുകള്‍ നഞ്ഞു ഒഴുകാന്‍ തുടങ്ങി

ഞാന്‍ പ്ലേറ്റ്‌ ടേബിളില്‍ വച്ച് വിഷണ്ണനായി ഇരുന്നു

നീ  കഴിക്കാടാ

എനിക്കും മതി ചേച്ചി

ഞാന്‍ എണീറ്റ്‌ എന്റെ മുറിയിലേക്ക് പോയി

ചേച്ചിയെ മനസ്സില്‍ താലോലിച്ച് രണ്ടു ദിവസം അങ്ങനെ പോയി

പിറ്റേന്ന് രാവിലെ ചേച്ചി ബാഗോക്കെ തയ്യാറാക്കി നില്‍ക്കുമ്പോളാണ് ഞാന്‍ ഉണരുന്നത്

എവിടേക്കാ  ചേച്ചി

ഞാന്‍ റൂമിലേക്ക്‌ പോവാണ് മൂന്ന് ദിവസത്തെ ലീവാ കൊടുത്തത്

ചേച്ചി ജോലിക്ക് പോക്കോ പക്ഷെ ഇവിടെ നിക്കാല്ലോ

അത് വേണ്ടടാ നിനക്കതൊരു ബുദ്ധിമുട്ടാവും

എനിക്കെന്തു ബുദ്ധിമുട്ട് ചേച്ചിക്ക് സ്ക്കൂളില്‍ പോവാന്‍ ഇതല്ലേ സൗകര്യം ഇവിടുന്നു ഒരുകിലോമീറ്റര്‍ ദൂരം

എന്നാലും അത് ശരിയാവില്ല

ഞാന്‍ ബാഗില്‍ പിടിച്ചു

ചേച്ചി പോവാന്‍ ഞാന്‍ സമ്മതിക്കില്ല

അമ്മ ചേച്ചിയെ നോക്കിക്കോണമെന്ന് പറഞ്ഞിട്ടുണ്ട്

ഞാന്‍ ബാഗെടുത്തു അകത്തു കൊണ്ടുപോയി വച്ചു

ഞാന്‍ തിരികെ വന്നു ചേച്ചി നമുക്ക് ഒന്നിച്ചു പോകാംഞാന്‍ വേഗം റെഡിയായി വരാം

പത്തുമിനിറ്റ്‌ കൊണ്ട് ഞാന്‍ ഒരുങ്ങി

ബൈക്കിന്റെ ചാവിയെടുത്തു ഇറങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025