Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂര സന്ധ്യ

ചേച്ചി ഡോറില്‍ ചാവി കിടപ്പുണ്ട് പൂട്ടിയേക്ക്

ഞാന്‍ ബൈക്കെടുത്തു

ചേച്ചി സാരി ഒതുക്കി പിന്നില്‍ കയറി

എനിക്കാകെ വെപ്രാളമായി

ചേച്ചിയുടെ സ്പര്‍ശനം എന്റെ  ശരീരമാകെ കുളിരുകൊണ്ടു

വല്ലാത്തൊരു അനുഭൂതി എന്നെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു

ചേച്ചിക്ക് പെടിയുണ്ടോ

പിന്നില്‍ നിന്നും മറുപടിയൊന്നുമുണ്ടായില്ല

ഞാന്‍ മിററിലൂടെ നോക്കിയപ്പോ പേടിച്ചരണ്ട ചേച്ചിയുടെ മുഖമാണ് കണ്ടത്

എന്റെ മനസില്‍നിന്നും വികാരങ്ങള്‍ വേഗം മറഞ്ഞു ഞങ്ങള്‍ സ്കൂളില്‍ എത്തി

ചേച്ചി പോട്ടെ എന്നുപറഞ്ഞു വേഗം നടന്നു പോയി

ഞാനാ നടത്തം കണ്ടു നിര്‍നിമേഷനായി നോക്കി നിന്നു

സാരിയില്‍ ചേച്ചി എത്ര സുന്ദരിയായിരിക്കുന്നു എന്റെ കഴുത്തൊപ്പം മാത്രം നീളമേ ഉള്ളുപക്ഷെ നടക്കുമ്പോള്‍ചന്തി വല്ലാതെ ഉലയുന്നു

മനോഹരമായ കഴുത്ത് അല്പം ചരിച്ചാണ് നടപ്പ് ചേച്ചി കണ്ണില്‍നിന്നും മറയുന്നവരെ നോക്കിനിന്നു

തിരിച്ചു ഓഫിസിലെത്തിയപ്പോ ഞാന്‍ തിരിച്ചറിഞ്ഞു എനിക്ക് ചേച്ചിയോട് കമാമല്ല പ്രണയമാണെന്ന്

ഞാന്‍ വേഗം ഫോണെടുത്തു  ചേച്ചിയുടെ നമ്പറില്‍ ഡയല്‍ ചെയ്തു റിംഗ് ഉണ്ട് എടുത്തില്ല

വൈകിട്ട് ഞാന്‍ സ്ക്കൂള്‍ ഗേറ്റില്‍ ചേച്ചിയെ കാത്തുനിന്നു

കൂടെ ജോലിചെയ്യുന്ന ടീച്ചര്‍ മാരോടൊപ്പം എന്റെ സിന്ധു നടന്നു വരുന്നു

ഞങ്ങള്‍ താമസിക്കാതെ വീട്ടിലെത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025