Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂര സന്ധ്യ 2

ഞാന്‍ ജീവിതത്തില്‍ ഇത്ര മനസില്കൊണ്ട് ഒന്നും ആരോടും പരിഞ്ഞിട്ടുണ്ട്ടയിരുന്നില്ല

I LOVE U ചേച്ചി

ചേച്ചി കൈകള്‍ വലിച്ചെടുത്തു പിന്നിലേക്ക്‌ വേഗം നീങ്ങി എന്നെ രൂക്ഷമായി നോക്കി

കണ്ണുകള്‍ ചുവന്നു നിറഞ്ഞൊഴുകുന്നു . ഞാനാകെ തളര്‍ന്നുപോയി ഭൂമിപിളര്‍ന്നു പോയിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി

ഇതുവരെ കാണാത്ത ഭാവമായിരുന്നു ചെചിയുടെത്

പിന്നിലെ പാതകത്തില്‍ വച്ചിരുന്ന പത്രത്തില്‍ ചെന്നു മുട്ടിയ ചേച്ചി ഊക്കോടെ പത്രം തട്ടികളഞ്ഞു മുറിയിലേക്കോടി

ഞാന്‍ പിന്നാലെ ചെന്നു എന്റെ മുന്നില്‍ അതിശക്തമായി കതക്‌ വന്നടഞ്ഞു

ചേച്ചി സോറി കതകു തുറക്കു

ഞാന്‍ വാതിലില്‍ മുട്ടി

പ്ലീസ്‌ ചേച്ചി

എന്റെ മനസ്സില്‍ പെരുമ്പറ കൊട്ട്കയാണ്

പ്ലീസ്‌ ചേച്ചിഒന്ന് തുറക്കു ഞാന്‍ വിലപിച്ചു

ക്ഷമിക്കു ചേച്ചി

എത്ര പറഞ്ഞിട്ടും ആ വാതില്‍ തുറന്നില്ല ഞാന്‍ അടുക്കളയിലേക്കു ചെന്നു ചെറു തിളച്ചു മറിയുന്നു ഞാന്‍ അത് വാങ്ങി വച്ച് . എനിക്ക് വല്ലാതെ ദാഹിക്കുന്നു ഞാന്‍ അല്പം വെള്ളംകുടിച്ചു തിരികെ ചേച്ചിയുടെ മുരിക്കുപുറത്തു വന്നു വീണ്ടും കതകില്‍ മുട്ടി

പോന്നു ചേച്ചി ഒന്ന് തുറക്കു ഞാന്‍ കലുപിടിക്കം

എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു ഞാന്‍ ഭയന്നു

തളര്‍ന്നു ഹതാശനായ ഞാന്‍ സെറ്റിയില്‍ ഇരുന്നു

ഞാന്‍ ഒരുകാര്യം ശ്രേധിച്ചു എന്റെ മനസ്സില്‍ ഇത്രത്തോളം ആയിട്ടും ഓര്‍ഉ കുറ്റബോധവും തോന്നുന്നില്ല. അതെ ഞാന്‍ ചേച്ചിയെ സ്നേഹിക്കുന്നു  ആത്മാര്‍ഥമായി സ്നേഹിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു

മണിക്കൂറുകള്‍ മുന്നോട്ടുപോയി ഞാനാ ഇരിപ്പില്‍തന്നെയാണ്

പെട്ടന്ന് വാതില്‍ തുറന്നു ചേച്ചി പുറത്തു വന്നു

കിരണ്‍

ചേച്ചി

നീ എന്നോട് ഇങ്ങനെ പെരുമാറുമെന്ന് ഞാന്‍ കരുതിയില്ല. അപ്പൊ സഹതാപം കാണിച്ചതൊക്കെ ഇങ്ങനെ ഒരു മനസോടെയായിരുന്നു. ഞാന്‍ മണ്ടി ആളുകളെ വിശ്വസിക്കാന്‍ കൊള്ളാമോ എന്ന് തിരിച്ചറിയാന്‍ ഇതുവരെ പഠിച്ചിട്ടില്ല

ഞാന്‍ തലകുനിചിരിക്കയാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025