Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂര സന്ധ്യ 2

ഞാനാകെ പേടിച്ചു പോയി

പേടിക്കണം നിന്റെ ഉള്ളിലിരിപ്പ് അങ്ങനുള്ളതാ ചെച്ചിയോന്നുമന്ദഹസിച്ചു

എന്റെ മനസ്സില്‍ ആ മന്ദഹാസം കുളിര്‍മഴ പെയ്യിച്ചു

ഞാന്‍ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ തണുത്ത ഒരു കൈത്തലം എന്റെ കൈയില്‍ പിടിച്ചു ഞാന്‍ തിരിഞ്ഞു നോക്കി

കിരണ്‍ എന്താ നീ ആഗ്രഹിക്കുന്നത്

ഇത് ചോദിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറച്ചിരുന്നു

ചേച്ചി എന്റെ മനസ് ഞാന്‍ ചേച്ചിയോട് പറഞ്ഞിരുന്നല്ലോ എന്റെ ഭാര്യയായി എനിക്ക് വേണം ചേച്ചിയെ

ഉറപ്പാണോ

ചേച്ചി കൂടുതല്‍ എന്നോടടുത്തു

ഉറപ്പു

ഞാന്‍ ആ കണ്ണുകളില്‍ നോക്കി പറഞ്ഞു

ഞാന്‍ ഇന്നലെ രാത്രിമുഴുവന്‍ ആലോചിച്ചു രാവിലെ അമ്പലത്തില്‍ പോയി മനസുരുകി ചോദിച്ചു എന്നെ വേണ്ടത്തോരാളെ ഇനി പ്രതീക്ഷിക്കുന്നില്ല കിരണ്‍ പക്ഷെ മോന്‍ അവനോടെന്തു പറയും നമ്മള്‍

നമ്മള്‍ എന്ന് ചേച്ചി പറഞ്ഞപ്പോള്‍ തന്നെ എന്റെ ഹൃദയം അവള്‍ക്കായി ഉരുകി ഒളിച്ചു പോയി

അവനോടു ഞാന്‍ സംസാരിക്കാം

വേണ്ട അവന്‍ മറ്റെന്നാള്‍ നാട്ടിലെത്തും ഞാന്‍ തന്നെ ചോദിക്കാം

ഞാന്‍ കുസൃതിയോടെ ചെചിക്കരുകിലേക്ക് ചേര്‍ന്ന് നിന്ന് ചോദിച്ചു

ചേച്ചി സമ്മതമല്ലേ

പൂവിരിയുന്നപോലെ പുഞ്ഞിരിച്ചുകൊണ്ട് അവളെന്നെ നോക്കി

അത്രയും മതിയായിരുന്നു എന്റെ മനസ്സില്‍ ഞാന്‍ തടഞ്ഞു നിര്‍ത്തിയ എന്നെ കേട്ടുപോട്ടിച്ചു വിടാന്‍ ഞാന്‍ അവളുടെ തോളുകളില്‍ കൈവച്ചു

ചേച്ചി  ILOVEU

ഞാന്‍ എന്നിലേക്ക് വലിച്ചടുപ്പിച്ചു

നെറ്റിയില്‍ ആദ്യ ചുംബനം നല്‍കി കൂമ്പി അടച്ച മിഴികളോടെ അവള്‍ എന്നിലേക്ക് ചാരിനിന്നു

എന്റെ കൈകള്‍ അവളുടെ കവിളുകളില്‍ ചിത്രം വരച്ചു

കൈകുമ്പിളില്‍ കൊരിയെടുത്ത ഓമന മുഖത്തേക്ക് മുഖം അടുപ്പിച്ചു പവിഴ ചുണ്ടുകളില്‍ എന്റെ ചുണ്ടാമാര്‍ന്നു ഒരു നിശ്വാസത്തോടെ അവളുടെ കൈകള്‍ എന്റെ പുരത്താകെ പരതി നടന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025