“അമ്മായി ഞാനിപ്പം വരാം..ഒന്ന് മൂത്രമൊഴിക്കണം” ചേച്ചി അവസാനം അങ്ങനെ പറഞ്ഞിട്ടു പുറത്തിറങ്ങി. രണ്ടു ബാത്ത് റൂമുകള്‍ അവിടെ ഉണ്ട്. ഒന്ന് പുറത്തും ഒരെണ്ണം അകത്തുമാണ്. തള്ളയ്ക്ക് ഉള്ളിലെ ബാത്ത് റൂം മുറിയില്‍ നിന്നും നോക്കിയാല്‍ കാണാം. ചേച്ചി അതുകൊണ്ട് മനപ്പൂര്‍വ്വം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി.
“എന്തിനാടി വെളിയില്‍ പോകുന്നത്..അകത്തുണ്ടല്ലോ” തള്ള അതുകണ്ട് വിളിച്ചു പറഞ്ഞു.
“അമ്മായി ഞാന്‍ തുണി കൂടി കഴുകി ഇട്ടിട്ടു വരാം..” ചേച്ചി ഗത്യന്തരമില്ലാതെ വിളിച്ചു പറഞ്ഞു.
“എന്നാല്‍ വേഗം വാ..ആ രാജപ്പന്റെ കാര്യം നിന്നോട് പറഞ്ഞില്ലല്ലോ..അതൊന്നു കേള്‍ക്കണം നീ”
ചേച്ചി തള്ള കാണാതെ അവരെ ചുണ്ട് മലര്‍ത്തി ഗോഷ്ടി കാണിച്ചിട്ട് പുറത്തിറങ്ങി എന്നെ നോക്കി. ഞാന്‍ വേഗം മുന്‍പിലെത്തി ആ വാതില്‍ ശബ്ദം ഉണ്ടാക്കാതെ തുറന്ന ശേഷം വെളിയില്‍ ഇറങ്ങി അത് പുറത്ത് നിന്നും അടച്ചു. പിന്നെ മെല്ലെ പിന്നിലെത്തി. ചേച്ചിയും പിന്‍വാതില്‍ പുറത്ത് നിന്നും അടച്ചു കൊളുത്തിട്ട ശേഷം എന്നെ കാത്ത് നില്‍ക്കുകയായിരുന്നു. പിന്നില്‍ എന്റെ നെഞ്ചറ്റം പൊക്കമുള്ള മതിലാണ്. അതിനപ്പുറം ഏതോ ഹിന്ദിക്കാരുടെ വീട്. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചി കാമാഗ്നിയില്‍ ഉരുകി നില്‍ക്കുകയാണ്. ആ മുഖത്തെ കത്തിജ്വലിക്കുന്ന കാമാര്‍ത്തി നോക്കിക്കൊണ്ട് ഞാന്‍ ചുറ്റും നോക്കി.
“ഹായ് സിന്ധു..ക്യാ ഹാല്‍ ഹേ”
പെട്ടെന്ന് ഞാന്‍ പിന്നിലെ വീട്ടിലെ സ്ത്രീ മതിലിന്റെ അരികിലേക്ക് വരുന്നത് കണ്ടു ഞെട്ടി. ചേച്ചി ചുണ്ട് കടിച്ച് എന്നെ നോക്കിയിട്ട് അവരെ നോക്കി ചിരിക്കാന്‍ ഒരു ശ്രമം നടത്തി. അവര്‍ എന്തൊക്കെയോ ഹിന്ദിയില്‍ പറഞ്ഞുകൊണ്ട് ചേച്ചിയെ അരികിലേക്ക് വിളിച്ചു സംസാരം തുടങ്ങി. എന്നെ നോക്കിയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.
