Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധു 2 (അവസാന ഭാഗം)

മനസിലായത്. എന്തായാലും ചേച്ചിയെ കാണുമ്പൊള്‍ വിവരം അറിയാമല്ലോ എന്ന് മനസില്‍ പറഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്ക് നടന്നു.

സമയം ഒന്നര കഴിഞ്ഞിരുന്നു. ചേട്ടന്‍ ഉണ്ടിട്ടാകും പോയത് എന്നെനിക്ക് മനസിലായി. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചിയും താടകയും ലിവിഗ് റൂമിലുണ്ട്. ചേച്ചി അതെ വേഷത്തില്‍ തന്നെയാണ്. തലയില്‍ എണ്ണ പുരട്ടിയിട്ടുണ്ട് എങ്കിലും കുളിച്ചിട്ടില്ല.

“ചേട്ടന്‍ പോയി..നീ കണ്ടോ?” ചേച്ചി എന്നെ കണ്ടപ്പോള്‍ ചോദിച്ചു.

“കണ്ടു…ചേച്ചി എനിക്ക് ജോലി കിട്ടി..ദാ അപ്പോയിന്റ്മെന്റ് ലെറ്റര്‍” ഞാന്‍ അത് ആഹ്ലാദത്തോടെ ചേച്ചിയുടെ നേരെ നീട്ടി.

“ങേ നേരോ..നീ ആളു കൊള്ളാമല്ലോ..ചുമ്മാ പോയി ജോലിയുമായി മടങ്ങിയിരിക്കുന്നു” ചേച്ചി അത് നിവര്‍ത്തി നോക്കിക്കൊണ്ട് പറഞ്ഞു.

“കണ്ടല്ലോ..ഇങ്ങനാ ജോലി കിട്ടുന്നത്..മനസിലായോടാ” തള്ള മുരട്ടു ശബ്ദത്തില്‍ പറഞ്ഞു. ഞാന്‍ ചിരിച്ചു.

“ഭാഗ്യവാന്‍..ഉം..നീ ചെന്നു വേഷം മാറ്..ഞാനൊന്നു കുളിച്ചിട്ട് വരാം” ചേച്ചി എന്റെ കൈയിലേക്ക് അത് തിരികെ തന്ന ശേഷം ഉള്ളിലേക്ക് പോയി. എന്റെ കണ്ണുകള്‍ ചേച്ചിയുടെ ഉരുണ്ട നിതംബങ്ങളില്‍ ആര്‍ത്തിയോടെ പതിഞ്ഞു.

“വേഗം വാ കൊച്ചെ..വെശക്കുന്നു…” തള്ള കപ്പലണ്ടി കൊറിച്ചുകൊണ്ട് പറഞ്ഞു.

“അമ്മായി വേണേല്‍ കഴിച്ചോ..”

“ഓ നീ കൂടി വാ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025