Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധു കൂട്ടുകാരന്റെ ഭാര്യ

“കൂട്ടുകാരനല്ലേ? ഒന്ന് സഹായിച്ചാലെന്താ?” അവളുടെ മറുപടിയെത്തി.

“അവനിഷ്ടമായില്ലെങ്കിലോ?”

“ഞാന്‍ പറഞ്ഞിട്ടല്ലേ?”

“എന്നാലും അവന്‍തന്നെ ചെയ്യേണ്ടത് ഞാന്‍ ചെയ്‌താല്‍?”

“ചേട്ടന് ഇന്നിനി തന്നെ പറ്റുമെന്ന് തോന്നുന്നുണ്ടോ?” സിന്ധു എന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി. ആ നോട്ടം നേരിടാന്‍ ഞാന്‍ അശക്തനായിരുന്നു.

“ഒന്ന് കേറ്റിത്താ മനുഷ്യാ” ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് അവള്‍ മുറിയിലേക്ക് നടന്നു. അടിമുടി വിറപൂണ്ടു നില്‍ക്കുകയായിരുന്നു ഞാന്‍.

ഞാനവനെ തോളില്‍ താങ്ങിയെടുത്ത് അകത്തേക്ക് ചെന്നു. സിന്ധു ബെഡ്ഡിന്റെ അരികില്‍ പുറം തിരിഞ്ഞു നിന്നുകൊണ്ട് ഷീറ്റ് നേരെയിടുകയായിരുന്നു. എന്റെ സ്ഥിതി കൂടുതല്‍ വഷളാക്കിക്കൊണ്ട് അവളുടെ പാന്റ് അരക്കെട്ടില്‍ നിന്നും കുറേക്കൂടി താഴേക്ക് മാറിയിരുന്നു. പരവേശത്തോടെ ഞാനത് കണ്ടു. വെണ്ണ നിറമുള്ള ചന്തികളുടെ വിള്ളല്‍! അത് അര ചാണോളം പുറത്താണ്. അവള്‍ പാന്റീസ് ഇട്ടിട്ടുണ്ടോ എന്ന എന്റെ സംശയവും അതോടെ മാറി. ഹൃദയം നെഞ്ചിന്റെ ഉള്ളില്‍ കുരങ്ങനെപ്പോലെ ചാടിമറിഞ്ഞു. അവള്‍ ഷീറ്റ് നേരെയാക്കിയിട്ട് നിവര്‍ന്ന് എന്നെ നോക്കി.

“ഇനി കിടത്തിക്കോ”

ഞാനവനെ കട്ടിലിന്റെ വശത്തേക്ക് മെല്ലെ ഇരുത്തിയിട്ട് കിടത്തി. സിന്ധു കട്ടിലിലേക്ക് കയറി അപ്പുറത്ത് മുട്ടുകളില്‍ നിന്നുകൊണ്ട് അവനെ നടുവിലേക്ക് വലിച്ചു; ഞാന്‍ തള്ളിക്കൊടുത്തു. എന്റെ കണ്ണുകള്‍ അവളുടെ ടീഷര്‍ട്ടിന്റെ ഉള്ളലിലേക്ക് കയറി. പുറത്തേക്ക് തള്ളി ഇറങ്ങാന്‍ നോക്കുന്ന മുലകള്‍! കട്ടിലിന്റെ നടുവില്‍ അവനെത്തിയപ്പോള്‍ അവള്‍ താഴെയിറങ്ങി വീണ്ടും എനിക്ക് പുറം തിരിഞ്ഞു കുനിഞ്ഞു നിന്നുകൊണ്ട് അവന്റെ കാലുകള്‍ നേരെയാക്കി. കൂടെക്കൂടെയുള്ള കുനിയല്‍ മൂലം പാന്റ് വീണ്ടും താഴേക്ക് മാറിയിരുന്നു. ആ വരിഞ്ഞ ചന്തികള്‍ ഇപ്പോള്‍ കാല്‍ഭാഗത്തോളം പുറത്താണ്. അതിന്റെ നിറവും വലിപ്പവും ഇടയിലെ വിള്ളലും നോക്കി ഞാന്‍ തൊണ്ട നനയ്ക്കാന്‍ പാടുപെട്ടു. അവളവനെ നന്നായി കിടത്തുന്ന ശ്രദ്ധയിലായിരുന്നതിനാല്‍ ഞാനടുത്തു ചെന്ന് അവളുടെ നഗ്നതയിലേക്ക് ഭ്രാന്തമായി നോക്കി. ആ വസ്തം താഴേക്ക് വലിച്ചൂരാന്‍ കൈകള്‍ അറിയാതെ നീണ്ടെങ്കിലും ഞാന്‍ നിയന്ത്രിച്ചു. പെട്ടെന്ന് ശക്തമായ ഒരു ഇടി മുഴങ്ങുകയും തത്സമയം തന്നെ കരണ്ട് പോകുകയും ചെയ്തു. മുറിയിലാകെ ഇരുട്ട് നിറഞ്ഞു.

“ശ്ശൊ” സിന്ധുവിന്റെ ശബ്ദം എന്റെ കാതിലെത്തി.

“കരണ്ട് പോയി” ഞാന്‍ മന്ത്രിച്ചു. തൊട്ടടുത്തായിരുന്നിട്ടും പരസ്പരം കാണാന്‍ സാധിക്കാത്തത്ര ഇരുട്ടായിരുന്നു മുറിയില്‍.

സിന്ധു മൂളിക്കൊണ്ട് നിവര്‍ന്നു നിന്നത് ഞാനറിഞ്ഞു. തൊട്ടുപിന്നില്‍ നിന്നിരുന്ന എന്റെ മേല്‍ അവളുടെ പിന്‍ഭാഗം അമര്‍ന്നു. തുണിയുടെ അടിയില്‍ കുലച്ചു നിന്നിരുന്ന എന്റെ കുണ്ണയില്‍ത്തന്നെ ആയിരുന്നു അവളുടെ ചന്തികളമര്‍ന്നിരുന്നത്. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിശ്ചലനായി ഞാന്‍ നിന്നു. അവിടെ നിന്നും മാറാന്‍ എനിക്ക് സാധിച്ചില്ല. കൈകളുടെ വിറയല്‍ എന്നെ അസ്വസ്ഥനാക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025