Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധു കൂട്ടുകാരന്റെ ഭാര്യ

ബ്ലൌസിന്റെ ഉള്ളില്‍ നിറഞ്ഞുതിങ്ങി നില്‍ക്കുന്ന മുലകള്‍. നിതംബങ്ങളോളം ഇറക്കമുള്ള ചുരുണ്ടമുടി. ഒട്ടും രോമമില്ലാത്ത ശരീരമായിരുന്നു അവളുടേത്‌. കൊഴുത്ത കൈകള്‍ക്ക് ആപ്പിളിന്റെ തുടുപ്പും ചന്ദനത്തിന്റെ നിറവുമായിരുന്നു. കാല്‍വിരലുകള്‍ പോലും കടിച്ചു തിന്നാന്‍ തോന്നുന്നത്ര മനോഹരം. ഇത്ര ഊനമില്ലാത്ത ഒരു മുഖവും കൊഴുത്തു വടിവൊത്ത ശരീരവും ഞാന്‍ മറ്റൊരു പെണ്ണിലും കണ്ടിട്ടുണ്ടായിരുന്നില്ല. ശൈലേന്ദ്രന്‍ എന്തൊക്കെയോ അവളോട് ചോദിക്കുന്നുണ്ടായിരുന്നു. മൃദുവും ഒപ്പം വശ്യവുമായിരുന്നു അവളുടെ സ്വരം. എനിക്ക് അവനോടു കടുത്ത അസൂയ തന്നെ തോന്നി. ഒടുക്കത്തെ ഭാഗ്യം തന്നെ ഇവന്! ഇങ്ങനെയുമുണ്ടോ മനുഷ്യര്‍ക്ക് യോനീയോഗം! ഞാന്‍ നിരാശയോടെ മന്ത്രിച്ചു.

“എന്നാ മോള് പൊയ്ക്കോ”

അവര്‍ തമ്മില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛന്‍ അവള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ്‌ നല്‍കി. സിന്ധു എന്നെയും അവനെയും ഒരിക്കല്‍ക്കൂടി നോക്കി പൂവിതളുകള്‍ പോലെയുള്ള അധരങ്ങള്‍ വിടര്‍ത്തി മൃദുവായി പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടന്നു. നടക്കുമ്പോള്‍ സാരിയുടെ ഉള്ളില്‍ കുടങ്ങള്‍ പോലെ ഇളകിമറിയുന്ന അവളുടെ ഉരുണ്ട നിതംബങ്ങളിലേക്ക് കൃത്യമായിത്തന്നെ എന്റെ കണ്ണുകളെത്തി. അവയുടെ താഴെ അവളുടെ തുടകള്‍ എങ്ങനെയായിരിക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി; ഒപ്പം അവയുടെ ഇടയില്‍ തുടുത്തു പിളര്‍ന്നിരിക്കുന്ന തേനൂറുന്ന ചെങ്കദളിയുടെ അഴകും! ആരും കാണാതെ ഞാന്‍ കുണ്ണയില്‍ കൈയമര്‍ത്തി.

ഉറപ്പായും സംഭവ്യമാകേണ്ടിയിരുന്നപോലെ പെണ്ണിനെ അവനിഷ്ടമായി: അങ്ങനെ വിവാഹവും കഴിഞ്ഞു.

വിവാഹശേഷം മൂന്നാഴ്ച കഴിഞ്ഞ് തിരികെ പോകാനിരുന്ന അവന്‍ പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി അവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി. നവദമ്പതികള്‍ക്കിടയില്‍ ഒരു കട്ടുറുമ്പ് ആകേണ്ട എന്ന് കരുതിയാകും, അവന്റെ അമ്മ കുറെ നാളത്തേക്ക് മകളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. വീട്ടുജോലികള്‍ക്ക് പകല്‍ സമയത്ത് പ്രായമായ ഒരു സ്ത്രീ വരും. അതുകൊണ്ട് സിന്ധുവിന് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനുണ്ടായിരുന്നില്ല, കടി തീരെ ഭര്‍ത്താവിനെക്കൊണ്ട് ഊക്കിക്കുക എന്നതൊഴികെ. അവന്റെ ഒടുക്കത്തെ ഭാഗ്യത്തില്‍ അസൂയപ്പെട്ടു മനമുരുകി ഞാനും ജീവിച്ചു. സിന്ധുവിനെപ്പോലെ ഒരു ചരക്കിനെ രാവും പകലും പണിയാന്‍ കിട്ടുക എന്ന മഹാഭാഗ്യം അവനുണ്ടായല്ലോ എന്ന് ഞാനോര്‍ക്കാത്ത ദിനങ്ങളുണ്ടായിരുന്നില്ല.

ഞാനും ഭാര്യയും അവനെയും അവളെയും വീട്ടിലേക്ക് രണ്ടു മൂന്നു തവണ വിളിച്ചു വിരുന്നു നല്‍കി. തിരിച്ച് ഞങ്ങളെയും അത്രതന്നെ തവണ അവനും വിളിച്ച് വിരുന്നുനല്‍കി. അങ്ങനെ സിന്ധു എന്നോടും ഭാര്യയോടും നല്ല പരിചയത്തിലുമായി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025