Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 15

ബാത്‌റൂമിന്റെ പിന്നിൽ നിന്ന് മെല്ലെ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കി എന്നിട്ട് ആ വീഡിയോ പ്ലേ ചെയ്തു. അത് പക്ഷേ ചെറിയ ഒരു വീഡിയോ ആണ് ഇനി അത് കട്ട്‌ ചെയ്തു എഡിറ്റ്‌ ആക്കിയത് ആകും എന്ന് അവൾ കരുതി. അതിലെ ഓരോ ചേഷ്ടകളും അവളെ കൂടുതൽ മത്‌ പിടിപ്പിച്ചു. അവളിലെ കാമരൂപിണി ആയ സ്ത്രീയെ പുറത്തേക്ക് വന്നു കാണിക്കുന്ന യഥാർത്ഥ രംഗങ്ങൾ ആയിരുന്നു ആ വീഡിയോ അവൾക്ക് കാട്ടി കൊടുക്കുന്നത്. അയാളുടെ രഹസ്യ ഭാഗം മുഖത്ത് വെച്ച് ഉരച്ചു അയാൾ കാണിക്കുന്ന ഓരോ കാമക്കൂത്തും അവളെ സെക്സിന്റെ ഉള്ളിലേക്ക് വലിച്ചു ഇടുക ആയിരുന്നു. ഓഹ്ഹ് ശരീരത്തിൽ ഒരു നൂല് കഷ്ണം പോലും ഇല്ലാതെ ഒരു മദ്യ വയസ്കന്റെ മുൻപിൽ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ അവളെ ചൂടാക്കി കൊണ്ടേ ഇരുന്നു. അവളുടെ രഹസ്യ അറയിൽ നിന്നും ചെറുതായി അരുവി പൊട്ടി ഒഴുകാൻ തുടങ്ങി. അവളുടെ ചുണ്ടുകൾ വരണ്ടത് പോലെ ആയി കൈകൾക്ക് നന്നായി വിറയൽ ബാധിച്ചു. ഒരു സ്ത്രീ എന്നതിൽ ഉപരി താനൊരു ഭാര്യ ആണെന്ന് പോലും അഞ്‌ജലി മറന്നു പോയിരിക്കുന്നു. അയാൾ അവളെ ആസ്വദിക്കുക ആണ് ഓരോ രീതികൾ. പെട്ടന്ന് വീണ്ടും അതിന്റെ കോണ്ടിന്‌വേഷൻ വീഡിയോസ് രണ്ടെണ്ണം കൂടി വന്നു. അതിൽ ആദ്യ വീഡിയോയിൽ അയാൾ തന്നെ വായുവിൽ ഉയർത്തി നിർത്തി അടിക്കുന്ന രംഗങ്ങൾ ആയിരുന്നു. അയാളുടെ തോളിൽ തൂങ്ങി കിടന്നു താൻ അത് ആസ്വദിക്കുന്നതും എല്ലാം നല്ല പോലെ അവൾ കണ്ടു. ഓഹ് ഒരു കൊച്ചു കുട്ടിയെ എടുത്തു മടിയിൽ വെചിരിക്കുന്നത് പോലെയാണ് തന്നെ അയാൾ പൊക്കി എടുത്തിരിക്കുന്നത്. ആ സമയം തനിക് യാതൊരു ബോധവും ഇല്ലായിരുന്നു എന്നാൽ ഇത് കാണുമ്പോൾ അയാളുടെ സ്റ്റാമിന സമ്മതിച്ചു കൊടുക്കണം. കാരണം അയാളുടെ ഈ പ്രായത്തിലും ഇത്രയും സ്ട്രോങ്ങ്‌ ആണെങ്കിൽ പണ്ട് എങ്ങനെ ആയിരിക്കണം. അഞ്‌ജലി ബാത്‌റൂമിന്റെ പിന്നിൽ മറഞ്ഞതോട് കൂടി മൃദുലയ്ക്ക് എന്താണ് നടക്കുന്നത് എന്ന് ഒരു പിടിയും ഇല്ലായിരുന്നു. അവൾ മെല്ലെ പുറത്ത് പോയി നോക്കിയാലോ എന്ന് കരുതി. എന്തായാലും ഒരു കാര്യം ഉറപ്പ് ഇത് എന്തോ രഹസ്യ പണി തന്നെ പക്ഷേ കുറച്ചു നേരം കാത്തിരിക്കാം എന്ന് കരുതി മൃദുല അവിടെ തന്നെ ഇരുന്നു വീക്ഷിച്ചു. അപ്പോഴേക്കും അഞ്‌ജലി മൂന്നാമത്തെ വീഡിയോ കണ്ടു തുടങ്ങി അതിൽ മുഖം നല്ല വ്യക്തമല്ല അല്ലെങ്കിലും തന്നെ അയാൾ പിന്നിൽ കൂടി ഭോഗിക്കുന്ന വീഡിയോ ആയിരുന്നു. അയാളുടെ ചന്തിപാളികൾ മുകളിലേക്കും താഴേക്കും ചലിക്കുന്നത് കണ്ടപ്പോൾ അവൾ അറിയാതെ ഉമിനീർ ഇറക്കി. അപ്പോഴേക്കും ആ വീഡിയോ തീർന്നു അതിനു ശേഷം അവസാന വീഡിയോ ഓൺ ചെയ്തു നോക്കി. അതും ഒരു വൻ ഭോഗം തന്നെ ആയിരുന്നു എന്ന് ആ വീഡിയോ കണ്ടപ്പോൾ ആണ് അവൾക്ക് മനസ്സിൽ ആയത്. അയാളുടെ അരക്കെട്ട് നന്നായി ഉയർന്നു പൊങ്ങുന്നതും എല്ലാം നല്ല രീതിയിൽ ക്യാമറ പകർത്തി എടുത്തിരിക്കുന്നു. അയാളെ കെട്ടിപിടിച്ചു താനും കിടക്കുന്നു ഒരു പരപുഷന്റെ കൂടെ ഇങ്ങനെ ചേഷ്ടികളിൽ ഏർപ്പെടുന്നത് ആലോചിച്ചു നോക്കിയപ്പോൾ അവൾക്ക് എന്തോ ഒരു ലജ്ജ തോന്നി. എന്നാലും അയാളുടെ ആക്രാന്തം പിടിച്ചുള്ള കളി അവളുടെ പൂർ ഭിത്തിയിൽ എന്തോ മർദ്ദനം സൃഷ്ട്ടിച്ചു കൊണ്ടേ ഇരുന്നു. പെട്ടന്ന് ആ വീഡിയോയുടെ ക്ലൈമാക്സ്‌ രംഗങ്ങളിൽ എത്തുന്നു എന്ന് അയാൾക്ക്‌ മനസ്സിൽ ആയി. അയാളുടെ ഭീമാകാരമായ ലിംഗം ഓരോ തവണ താഴ്ന്നിറങ്ങുമ്പോൾ അവൾ അറിയാതെ നൈറ്റിക്ക് മുകളിൽ കൂടി മുലയിൽ പിടിച്ചു ഞെരിച്ചു. ചുണ്ടുകൾ ചേർത്ത് കടിച്ചു. അയാളുടെ ചന്തി മസിലുകൾ അകത്തെക്ക് മടങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അഞ്‌ജലിയ്ക്ക് കണ്ണ്കൾ അടയ്ക്കാൻ പോലും തോന്നിയില്ല. എന്തോ മൂന്നു നാലു തവണ തുള്ളി വിറച്ചു കൊണ്ട് അത് ഉള്ളിലേക്ക് ചേർത്ത് നിർത്തി വിറയ്ക്കുന്ന കണ്ടപ്പോൾ അവളുടെ കൈകൾ അറിയാതെ താഴെ തുട ഇടുക്കിലേക്ക് കയറി. പെട്ടന്ന് അയാൾ ലിംഗം ഊരി എടുത്തു മാറുമ്പോൾ അയാൾ തന്റെ ഉള്ളിലേക്ക് നിറ ഒഴിച്ച അയാളുടെ ബീജം പുറത്തേക്ക് ഒഴുകി ഇറങ്ങുന്ന കാഴ്ച അവളെ ഭ്രാന്ത്‌ കേറ്റി. അവൾ അറിയാതെ വയറിനു മുകളിൽ കൂടി ഒന്ന് തടവി തല ബാത്‌റൂമിന്റെ ഭിത്തിയിൽ ചേർത്ത് നിർത്തി ഇരുവശത്തേക്കും ഉരുട്ടാൻ തുടങ്ങി. പെട്ടന്ന് അഞ്‌ജലിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി സെക്കന്റ്‌ ബെൽ അടിക്കും മുൻപേ അവൾ ചാടി കയറി കാൾ അറ്റന്റ് ചെയ്തു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025