Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 17

ചുണ്ടുകൾ മെല്ലെ തന്റെ വിരലുകൾ കൊണ്ട് വിടർത്തി നോക്കി. അയാളുടെ ചെയ്തികളിൽ മനം മറന്നു അവൾ ഇരുന്നു കൊടുത്തു. മറ്റൊരാളുടെ ഭാര്യ ആണെന്നും എല്ലാത്തിനും ഉപരി മകളുടെ അമ്മ ആണെന്നും ഉള്ള ഒരു ചിന്താഗതി അവളിൽ നിന്ന് മാറി പോയിരിക്കുന്നു. ഒരു മാതൃക വീട്ടമ്മ ആകേണ്ട അഞ്‌ജലി ഇപ്പോൾ ചെയ്തു കൂട്ടുന്നത് കാണുമ്പോൾ ആർക്കും ഒന്ന് നെഞ്ച് പിടയും. അയാളുടെ വിരലുകൾ ഇഴഞ്ഞു നടന്നു ചിത്ര പണികൾ നടത്തുമ്പോൾ അവൾ കണ്ണുകൾ ഇറുകെ പിടിച്ചു അയാൾക്ക്‌ എല്ലാം വഴങ്ങി കൊടുത്തു അങ്ങനെ കിടന്നു. അവളുടെ മുഖം കാണുമ്പോൾ തന്നെ വിശ്വനാഥൻ പൗരുഷം അട പടലം സട കുടഞ്ഞു എഴുന്നേറ്റു. അയാൾ അവളുടെ മുഖത്ത് വിരൽ ഓടിച്ചു രസിച്ചു കുറച്ചു സമയം കൂടി കഴിഞ്ഞാൽ തനിക്ക് ആസ്വദിച്ചു ഭോഗിക്കേണ്ട മുതൽ ആണ് അവൾ എന്നോർത്തോപ്പോൾ അയാൾക്ക് ശരീരം ചൂട് പിടിച്ചു. അവളുടെ കവിളിൽ നിന്ന് മൂക്കിലേക്കും അവിടെ നിന്ന് നെറ്റിയിൽ ഏക്കും അയാളുടെ വിരലുകൾ ഇഴഞ്ഞു ചെന്നു. അവളുടെ നെറുകയിൽ സിന്ദൂരത്തിൽ വരെ അയാളുടെ വിരലുകൾ എത്തി. പെട്ടന്ന് ഇതെല്ലാം കണ്ട് കൊണ്ട് ദിവ്യ തിരിച്ചു വന്നു. എന്നിട്ട് കൈയിൽ ഇരുന്ന തവി കൊണ്ട് കതകിൽ ഒന്ന് തട്ടി.

ദിവ്യ :അതെ കാമുകന്റെയും കാമുകിയുടെയും റൊമാൻസ് ഒക്കെ കഴിഞ്ഞോ?

പെട്ടന്ന് അഞ്‌ജലി കണ്ണ് തുറന്നു നിവർന്നു ഇരിക്കാൻ ശ്രമിച്ചു. എന്തോ ഒന്ന് ചൂടായി വന്നതായിരുന്നു എല്ലാം നശിപ്പിച്ചു. അയാൾ തിരിഞ്ഞു ദിവ്യയെ നോക്കി.

വിശ്വനാഥൻ :പയ്യേ പറഞ്ഞാൽ പോരെ മോളെ, ദേ എന്റെ അഞ്‌ജലി മോള് അങ്ങ് പേടിച്ചു പോയി.

ദിവ്യ :ഇങ്ങനെ തൊട്ടും പിടിച്ചു കുറെ കളിച്ചത് കൊണ്ട് ആണ് ക്ലാസ്സിൽ ആണേലും സ്റ്റാഫ്‌ റൂമിൽ ആണേലും പുള്ളിക്കാരി ഇങ്ങനെ ചിന്താവിഷ്ടയായി ഇരിക്കുന്നത്.

വിശ്വനാഥൻ :ങേ ഇതിനിടയിൽ അങ്ങനെ ഒക്കെ സംഭവിച്ചോ.

അഞ്ജലി ഒന്ന് പുഞ്ചിരിച്ചു തല താഴ്ത്തി.

വിശ്വനാഥൻ :വാ നമുക്ക് ഒരുമിച്ചു കഴിക്കാം.

അഞ്‌ജലി :ഇല്ല ഞാൻ കഴിച്ചിരുന്നു കുറച്ചു മുൻപ്.

ദിവ്യ :ഓഹ് വായിൽ നാക്ക് ഒക്കെ ഉണ്ടോ? അല്ല ചിലര് വരുന്നതിനു മുൻപ് വരെ കഥാപ്രസംഗം പറയുന്നത് പോലെ ആയിരുന്നു സംസാരം.

വിശ്വനാഥൻ :അത് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ടല്ലേ നീ ആ പാവത്തിന്റെ തലയിൽ കയറുന്നത്.

ദിവ്യ :ഹേയ് ടീച്ചർക്ക് അറിയാല്ലോ ഞാൻ കുറച്ചു എരിവും പുളിയും കിട്ടാൻ പറയുന്നത് ആണെന്ന്.

അഞ്‌ജലി അപ്പോഴും ഒന്ന് പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്. വിശ്വനാഥൻ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു കഴിക്കാൻ ആയി പോയി കൂടെ ഭാര്യമാരെ പോലെ ഇരുവരും പിറകെ അനുഗമിച്ചു.

അവർ ഒന്ന് ആഹാരം കഴിക്കട്ടെ അല്ലേ, വേറൊരു കക്ഷി ത്രില്ല് അടുപ്പിച്ചു പോയില്ലേ അയാളെ ഒന്ന് നോക്കണ്ടേ എന്തായി എന്ന്.ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ ഒന്ന് കഴുകി തുടച്ചു എങ്കിലും നനഞ്ഞപ്പോൾ അവിടെ ഒരു പാട് പോലെ ആയി. അപ്പോഴത്തെ ഒരു സുഖത്തിനു അങ്ങനെ നിന്ന് കൊടുത്തു എങ്കിലും ഇപ്പോൾ പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആ കിളവൻ ആക്കും എന്ന് അവൾ കരുതിയത് പോലും ഇല്ല. കുറച്ചു നേരം ബാത്‌റൂമിന്റെ വെളിയിൽ ഇറങ്ങി നിന്നു, ഡ്രസ്സ്‌ ഒന്ന് ഉണങ്ങി വരണ്ടേ. അവൾ കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു ഇനി ഇപ്പോൾ ഫസ്റ്റ് പീരീഡ് ക്ലാസ്സിൽ കയറണമോ എന്നായി ചിന്ത. മേൽ വസ്ത്രം കഴുകിയപ്പോൾ ഉള്ളിലേക്ക് നനവ് പടർന്നപ്പോൾ എന്തോ ഒരു അസ്വസ്ഥത അവളിൽ തോന്നി. പെട്ടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി അവൾ ബാഗ്‌ തുറന്നു മൊബൈൽ എടുത്തു. സ്‌ക്രീനിൽ നിമ്മി എന്നാണ് എഴുതിയിരിക്കുന്നത്. അവൾ മൊബൈൽ എടുത്തു ചെവിയോട് ചേർത്തു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025