Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 17

മൃദുല :ഹായ്, ആ പറയെടി.

നിമ്മി :നീ ഇന്ന് ക്ലാസ്സിന് വരുന്നില്ലേ.

മൃദുല :ഇല്ല ഫസ്റ്റ് പീരീഡ് കയറുന്നില്ല.

നിമ്മി :എന്ത് പറ്റി, അല്ല നീ ഇപ്പോൾ എവിടെ ആണ്. ?

മൃദുല :ഞാൻ നമ്മടെ ലേഡീസ് ബാത്‌റൂമിന്റെ സൈഡിൽ ഉണ്ട്.

നിമ്മി :അവിടെ എന്താ പരുപാടി?

മൃദുല :നീ ഇങ്ങോട്ട് വാ പറയാം.

നിമ്മി :എന്നാൽ പിന്നെ ഞാനും കയറുന്നില്ല, എനിക്ക് എങ്ങും മേല ഒറ്റയ്ക്ക് പോയി ക്ലാസ്സിൽ ഇരിക്കാൻ.

മൃദുല :എന്നാൽ ഇങ്ങ് പോര്.

നിമ്മി :എന്നാൽ പിന്നെ ക്യാന്റീനിൽ പോകാം അവിടെ ആകുമ്പോൾ വല്ലോം കഴിക്കാമല്ലോ.

മൃദുല തല ഒന്ന് ചെരിച്ചു പിന്നിലേക്ക് എത്തി നോക്കി. നനവ്‌ ഉണങ്ങി തുടങ്ങി.

മൃദുല :ആ ശെരി അങ്ങോട്ട്‌ വരാം.

മൃദുല ഫോൺ കട്ട്‌ ചെയ്തു. എന്നിട്ട് ബാഗ്‌ എടുത്തു പിന്നിലേക്ക് ഇട്ടു. പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത വിധം നടന്നുപോയാൽ പിന്നാമ്പുറത്തെ നനവ്‌ ആരും കാണുകയില്ല. അവൾ വേഗം കാന്റീൻ ലക്ഷ്യം ആക്കി നടന്നു. ദൂരെ നിന്ന് കൊണ്ട് തന്നെ നിമ്മി മൃദുലയെ ശ്രദ്ധിച്ചു അവളുടെ നടത്തത്തിൽ എന്തോ ഒരു അസ്വാഭാവികത അവൾക്ക് തോന്നി. ഇടക്ക് ഇടയ്ക്ക് പിറകിൽ ആൾക്കാർ ഉണ്ടോ എന്ന് തിരിഞ്ഞു നോക്കി ഉള്ള വല്ലാത്ത നടത്തം. അവൾ നടന്നു നിമ്മിയുടെ അടുത്തേക്ക് വന്നു.

നിമ്മി :നീ ഇതെന്താ പന്തം കണ്ട പെരുച്ചാഴി പോലെ ഓടി നടക്കുന്നത്. വല്ലതും കണ്ടു പേടിച്ചോ?? !

മൃദുല :നീ ഉള്ളിലേക്ക് വാ അവിടെ ഇരുന്നു സംസാരിക്കാം.

അവർ രണ്ട് പേരും കാന്റീൻ ഉള്ളിലേക്ക് നടന്നു. കാര്യം എന്താണ് എന്ന് അറിയാൻ നിമ്മിയും പിറകെ കൂടി. ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയത് കൊണ്ട് അവിടെ കുട്ടികൾ കുറവ് ആയിരുന്നു. മൃദുല പെട്ടന്ന് ഒഴിഞ്ഞു മാറി ഒരു ഒരമായി ഇരുന്നു.

നിമ്മി :എന്താടി പെണ്ണെ? എന്ത് പറ്റി?

മൃദുല :എടി ഇന്ന് കാലത്ത് ബസിൽ വെച്ച് ഒരു സംഭവം ഉണ്ടായി.

നിമ്മി :എന്ത് !!!?

മൃദുല :അതെ എനിക്ക് അറിയില്ല ഒരു കിളവൻ എന്നെ ചാരി ചാരി നിന്ന് പണി പറ്റിച്ചു കളഞ്ഞു. പിന്നിൽ മുഴുവൻ ആക്കി.

നിമ്മി :ജാക്കിയോ?

മൃദുല :ഉം.

നിമ്മി :ഡ്രെസ്സിൽ ഒക്കെ ആയോ !

മൃദുല :ഉം.

നിമ്മി :അല്ല നീ പക്കാ ഡീസന്റ് ആയത് ആണല്ലോ ആദ്യ കളി കഴിഞ്ഞപ്പോൾ.

മൃദുല :അത്രയ്ക്ക് തിരക്ക് ഉള്ള ബസിൽ ഞാൻ എന്ത് ചെയ്യാൻ ആണ്.

നിമ്മി :എന്നാൽ നിനക്ക് അടുത്ത് നിന്ന ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ പോരായിരുന്നോ !

മൃദുല :എനിക്ക് അപ്പോൾ ഒന്നും തോന്നിയില്ല.

നിമ്മി :അപ്പോൾ അത് തന്നെ സംഭവം !

മൃദുല :എന്ത്?

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025