Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 18

 

നിമ്മി :ചേട്ടൻ ഇത് എവിടാ, എന്തായി വല്ല രെക്ഷയും ഉണ്ടോ.

 

റോഷൻ :അതൊക്കെ ഒതുക്കി തീർത്തു.

 

നിമ്മി :ഹാവൂ ഇപ്പോൾ ആണ് സമാധാനം ആയത്.

 

റോഷൻ :പക്ഷേ ഒരു പ്രശ്നം ഉണ്ട്???

 

നിമ്മി :എന്ത്?

 

റോഷൻ :അത് പറയാം അതിനാ നീ ഇങ്ങോട്ട് വരാൻ പറഞ്ഞത്.

 

നിമ്മി :ചേട്ടൻ എവിടാ?

 

റോഷൻ :ഞാൻ ഇവിടെ ഡോറിനു പുറത്ത് ഉണ്ട് നീ അവളെ വിളിക്കാതെ വന്നാൽ മതി.

 

നിമ്മി :ഉം ശെരി ചേട്ടാ.

 

നിമ്മി ഫോൺ കട്ട്‌ ചെയ്തു എഴുന്നേറ്റു.

 

മൃദുല :എന്തായി??? പ്രശ്നം ആണോ അതോ?

 

നിമ്മി :സോൾവ് ആയി എന്ന് പറഞ്ഞു എനിക്ക് എന്തോ പേടി, നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് നോക്കിയിട്ട് വരാം. അതെ ബാഗ്‌ നോക്കിക്കോ.

 

മൃദുല :നീ ഒറ്റയ്ക്ക് പോകേണ്ട ഞാനും വരാം.

 

നിമ്മി :ഹേയ് കുഴപ്പമില്ല പെട്ടന്ന് വരാം.

 

മൃദുല :എന്താടി എന്തെങ്കിലും പ്രശ്നം ഉണ്ടോ?

 

നിമ്മി :ഹേയ് ഇല്ലടി, വിളിച്ചപ്പോൾ എല്ലാം സോൾവ് ആയി എന്നാണ് പറഞ്ഞത്.

മൃദുല :ഉം ശെരി.. പോയി വാ, ദേ വേഗം വരണം ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണ് അത് മറക്കേണ്ട.

 

നിമ്മി :വേഗം വേരാമെടി…

 

നിമ്മി പെട്ടന്ന് പുറത്തേക്കു പോയി അവിടെ അവളെ കാത്തു റോഷൻ നിൽപ്പുണ്ടായിരുന്നു. റോഷനെ കണ്ടതും നിമ്മി അങ്ങോട്ട്‌ ഓടി ചെന്നു.

 

നിമ്മി :എന്താ ചേട്ടാ? എന്താ വിളിച്ചത്? പ്രശ്നം വല്ലതും ആകുമോ? ഫോട്ടോ എന്തായി?

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025