Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 18

സിന്ദൂരരേഖ 18

Sindhura Rekha Part 18 | Author : Ajith Krishna | Previous Part

വീണ്ടും പണി പാളി കഥ വഴിയിൽ പോയി ക്ഷമിക്കു സുഹൃത്തുക്കളെ. കാര്യം ഞാൻ പറഞ്ഞിരുന്നല്ലോ വെറുതെ അത് പറഞ്ഞു സമയം കളയാതെ നമുക്ക് നേരെ കഥയിലേക്ക് പോകാം 👉❣️തന്റെ ഉടവാൾ അഞ്‌ജലിയുടെ ഉറയിൽ തന്നെ താഴ്ത്തി വെച്ച് കൊണ്ട് അയാൾ നന്നായി കിതച്ചു കൊണ്ടേ ഇരുന്നു.

അയാളുടെ ശ്വസോഛാസം അഞ്‌ജലിയുടെ കഴുത്തിൽ നന്നായി അനുഭവപെട്ടു. അയാളുടെ ബീജം ഗർഭപത്രത്തിൽ ഏറ്റു വാങ്ങി അഞ്‌ജലി അയാളുടെ പുറത്ത് കെട്ടിപിടിച്ചു കിടന്നു.

അവളുടെ മുഖത്ത് ഒരംഗം കഴിഞ്ഞ തളർച്ച കാണാമായിരുന്നു എങ്കിലും അതിൽ ഉപരി എന്തോ ആഗ്രഹിച്ചിരുന്ന നേടി എടുത്ത ഒരു പുഞ്ചിരിയും നിറഞ്ഞു നിന്നു. കുറച്ചു നേരം അങ്ങനെ അയാൾ അഞ്‌ജലിയുടെ മുകളിൽ തന്നെ കിടന്നു എന്നിട്ട് മെല്ലെ കൈ ഇരുവശത്തും കുത്തി മുകളിലേക്ക് പൊങ്ങി.

വെടി പൊട്ടിയത് കൊണ്ട് ആകാം അയാളുടെ ലിംഗം അതിന്റെ സാധാരണ രീതിയിൽ ആയി ആണ് പുറത്തേക്കു തെറിച്ചത്. പുറത്തേക്ക് വഴുതി ഇറങ്ങുമ്പോളും അഞ്‌ജലിയുടെ പൂറിൽ നിന്ന് ശുക്ലധാര ഉണ്ടായിരുന്നു. ബെഡ് ഷീറ്റിൽ ചെറുതായി അത് കളം കെട്ടി ഉറഞ്ഞു നിന്നു. അയാൾ ഒരുവശത്തേക്ക് തിരിഞ്ഞു കിടന്നു.

അഞ്ജലി കാലുകൾ രണ്ടും വിടർത്തി തന്നെ അങ്ങനെ കിടന്നു അവളുടെ പനി നീർ പൂവിൽ നിന്നും ശുക്ല ചാൽ കണ്ടത് കൊണ്ട് ആകാം ദിവ്യ അവിടെ ഇരുന്നു കൊണ്ട് ശുക്ലം ചേർത്ത് നക്കി.

അഞ്‌ജലിയ്ക്ക് അങ്ങനെ ചെയ്തത് ആദ്യ അനുഭവം ആയിരുന്നു പക്ഷേ അതിൽ എന്തോ ഒരു പ്രതേക സുഖം കിട്ടിയത് പോലെ അവൾക്ക് തോന്നി. അവൾ നിവർന്നു മെല്ലെ ദിവ്യ ടീച്ചറുടെ തലയിൽ പിടിച്ചു കൊണ്ട് അവളുടെ താമര പൊയ്കയിൽ അമർത്തി ഞെക്കി.

ദിവ്യ ആ തേൻ മുഴുവൻ നക്കിയതിനു ശേഷം തല പൊക്കി. പെട്ടന്ന് മേശ പുറത്തു വിശ്വനാഥന്റെ ഫോൺ റിങ് ചെയ്യുവാൻ തുടങ്ങി.

അയാൾ മെല്ലെ എഴുന്നേറ്റു ഫോൺ അറ്റന്റ് ചെയ്തു, പക്ഷേ അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി വരുന്നത് വ്യക്തമായി അഞ്‌ജലിയ്ക്കും ദിവ്യയ്ക്കും കാണാമായിരുന്നു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025