Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 18

മൃദുല :ഹേയ് അവള് ആരോടും പറയില്ല. നിനക്ക് അറിയാല്ലോ അവൾക്ക് മഠത്തിൽ ചേരാൻ ആയിരുന്നു ഇഷ്ടം. പിന്നെ ആകെ ഉള്ള ആഗ്രഹം സാധിക്കും മുൻപ് കുറച്ചു പഠിക്കാൻ ആഗ്രഹം തോന്നി ആണ് ഇവിടെ വന്നത്. അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല എനിക്ക് ഉറപ്പ് ഉണ്ട്.

 

നിമ്മി :ഉറപ്പ് ആണോ !!അവൾ ആരോടും പോയി ഉരിയാടില്ലല്ലോ.

 

മൃദുല :ഇല്ലന്നേ.

 

കാർ അപ്പോഴേക്കും ഓടി തുടങ്ങിയിരുന്നു. റോഷൻ തന്റെ സ്ഥിരം റോഡ് ഷോ കാണിച്ചു നിമ്മിയെ അദ്‌ഭുതപെടുത്തി കൊണ്ടേ ഇരുന്നു. അവൾ ഓരോ വാഹനം ചൂണ്ടി കാട്ടി അതിനു മുൻപിൽ കയറാൻ പറയുമ്പോൾ അവൻ അതിനെയൊക്കെ നിഷ്പ്രയാസം മാറി കടന്നു മുൻപിലേക്ക് പോകുന്നു. അവന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ടു മൃദുലയും കണ്ണ്‌ തെള്ളി പോയി .

 

കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ബൈക്ക് ഓവർ ടേക് ചെയ്യാൻ നിമ്മി പറഞ്ഞു. അവൻ ബൈക്കിനോട് ചേർത്ത് എടുത്തു ഓവർ ടേക് ചെയ്തു. നിമ്മിയും മൃദുലയും സത്യത്തിൽ ഞെട്ടി പോയി ആ ഓവർ ടേക്കിങ്. എന്നാൽ പറഞ്ഞു തീരും മുൻപേ ആ ബൈക്ക് കാർ ഓവർ ടേക് ചെയ്തു മുൻപിൽ വന്നു എന്നിട്ട് ആ റൈഡർ ഒരു കൈ ഉയർത്തി നടു വിരൽ നമസ്കാരം കൊടുത്തു. നിമ്മി അത് കണ്ടു വാ പൊളിച്ചു പോയി. മൃദുലയ്ക്ക് കാര്യം പിടികിട്ടിയപ്പോൾ മൂക്കിൽ കൈ വെച്ച് അറിയാണ്ട് ചിരിച്ചു പോയി.

 

നിമ്മി :ആ ബൈക്ക് ഒന്ന് കൂടി ഓവർ ടേക് ചെയ്യൂ.

 

റോഷൻ :അതെ വേറെ വല്ല വണ്ടിയും പോരെ എന്തിനാ വെറുതെ…

 

നിമ്മി മൃദുലയുടെ മുൻപിൽ ഒന്ന് ചമ്മിയ പോലെ ആയി. എന്നാലും അത് പ്രകടിപ്പിക്കാതെ അവൾ മുൻപോട്ടു തന്നെ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോഷൻ പറഞ്ഞു.

 

റോഷൻ :അതെ ആ വളവ് കഴിഞ്ഞാൽ തിയേറ്റർ ആയി.

 

നിമ്മി :എടി നീ ആ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടോ.

 

മൃദുല അപ്പോൾ തന്നെ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടു. പിന്നെ പരമാവധി മുഖം മറച്ചു പിടിച്ചു. തിയേറ്റർ മുൻപിൽ കാർ നിർത്തി രണ്ട് പേരും ഇറങ്ങി തീയേറ്റർ മുൻപിലേക്ക് കയറി നിന്നു അപ്പോഴേക്കും റോഷൻ കാർ പാർക്ക് ചെയ്തു തിരികെ എത്തി. ടിക്കറ്റ് ഓൺലൈൻ ബുക്ക്‌ ചെയ്തത് കൊണ്ട് ടിക്കറ്റ് എടുക്കാൻ കൌണ്ടർ വരെ പോകേണ്ട ആവശ്യം വന്നില്ല. റോഷൻ അവരെ അവിടെ നിർത്തിയിട്ടു നേരെ പോപ്പ് കോൺ, ജ്യൂസ്‌ എന്നിവ വാങ്ങുവാൻ പോയി.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025