Kambikuttan Malayalam

Sex stories Kambikuttan kambikathakal

❣️സിന്ദൂരരേഖ 19

 

വിശ്വനാഥൻ :ഭായ് രണ്ട് ദിവസം മുൻപ് ആണ് നിന്റെ ഫോട്ടോ കണ്ടത്. അദ്ദേഹം അത് കണ്ടു കഴിഞ്ഞപ്പോൾ ആണ് ഇങ്ങോട്ട് വരാൻ തന്നെ തീരുമാനിച്ചത്. മോൾക്ക്‌ ഞാൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസിലായോ?

 

സംഗീത അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

 

വിശ്വനാഥൻ :അതെ മോളെ ഭായ്യെ എതിർത്താൽ ചിലപ്പോൾ നമ്മളുടെ സ്ഥാന മാനങ്ങൾ എല്ലാം നഷ്ടം ആകും. മോൾക്ക് മത്സരിക്കാനോ ഒന്നും കഴിയാതെ വരും അറിയാല്ലോ അയാളോട് മുട്ടി നില്ക്കാൻ നമ്മൾക്ക് ആവില്ല. ഈ കണ്ടതെല്ലാം അയാൾ നമുക്ക് തന്നതാണ്. അയാളുടെ ആവശ്യം മോള് ആണ്. ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി.

 

വിശ്വനാഥൻ മെല്ലെ എഴുന്നേറ്റു. തൊട്ട് മുൻപിൽ റ്റിപ്പോയിൽ ഇരുന്ന കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു. സംഗീത ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു. ചെറുപ്പത്തിൽ തന്നെ ഒരു പാട് എടുത്തു നടന്നിട്ടുള്ള അങ്കിൾ തന്നെ ആണോ ഈ കാര്യം അവശ്യപെട്ടത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചതി കുഴികൾ ഒരുക്കി കൊടുത്തപ്പോൾ അറിഞ്ഞില്ല താൻ കുഴിച്ച കുഴിയിൽ ഒരിക്കൽ താനും വീഴും എന്ന്. എന്തായാലും ഇനി എന്താകും എന്ന് അറിയാൻ വെയിറ്റ് ചെയ്യാം അല്ലെ 🙄

 

തുടരും…💕💕💕

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025