Kambikuttan Malayalam

Sex stories Kambikuttan kambikathakal

❣️സിന്ദൂരരേഖ 19

 

ദിവ്യ :പിന്നെ സാർ പെട്ടന്ന് പോയത് കൊണ്ട് ആണോ !!

 

അഞ്‌ജലി :പുള്ളിക്കാരൻ വല്ലതെ ദേഷ്യം കൊണ്ടാണ് പോയത്.

 

ദിവ്യ :അതാണ് ഞാൻ പറഞ്ഞത്, പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ. ദേ ഇപ്പോളും ടീച്ചറുടെ ഹസ്ബൻഡ് ഒരു കുഴപ്പമില്ലാതെ ഇങ്ങനെ നടക്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയാല്ലോ. ടീച്ചറെ അത്രയ്ക്കും ഇഷ്ടം ആണ് സാറിന് അത്‌ കൊണ്ട് ആണ് ടീച്ചർ ഒന്നും പറയാത്തത് കൊണ്ട് ഇപ്പോളും ടീച്ചറുടെ ഹസ്ബന്റിനെ ഒന്നും ചെയ്യാതെ വെറുതെ വിട്ടിരിക്കുന്നത്.

 

അഞ്ജലി :ഞാൻ എന്താ വേണ്ടത് ടീച്ചർ പറ.

 

ദിവ്യ :കഴിഞ്ഞത് എല്ലാം മറക്കണം, ടീച്ചർക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു ആ കല്യാണം. എന്നിട്ട് ഇനി മുതൽ വേണം ജീവിച്ചു തുടങ്ങാൻ.

 

അഞ്‌ജലി :അപ്പോൾ മോള് !!!

 

ദിവ്യ :അതൊക്കെ നിയമപരമായി നോക്കിയാൽ പോലും ടീച്ചറുടെ കൂടെ വരിക ഉള്ളൂ. പിന്നെ അവൾക്ക് ആരുടെ കൂടെ നില്ക്കാൻ ആണ് താല്പര്യം എന്ന് നോക്കി മതി. കഴിവതും ഒരുപാട് നിർബന്ധിക്കാൻ പോകേണ്ട. അവൾക്ക് പ്രായം ഉറപ്പിച്ച പെണ്ണ് ആണ് അവൾക് തീരുമാനം എടുക്കാൻ പക്വത ഇപ്പോൾ ഉണ്ട് പിന്നെ കഴിവതും നോക്കി ആലോചിച്ചു നീങ്ങിയാൽ മതി.

അഞ്ജലി :എന്ന് വെച്ചാൽ !!!

 

ദിവ്യ :അവൾക്ക് അച്ഛന്റെ കൂടെ നില്ക്കാൻ ആണ് താല്പര്യം എങ്കിൽ അങ്ങനെ തന്നെ വിട്ടേക്ക്.

 

അഞ്‌ജലി :അതെന്താ !!!

 

ദിവ്യ :ഡിവോഴ്സ് ആയി കഴിഞ്ഞാൽ മോള് കൂടെ ഉണ്ടെങ്കിൽ ചിലപ്പോൾ എല്ലാം കൃത്യമായി നടക്കണം എന്നില്ല. വിശ്വനാഥൻ സാറിന് ടീച്ചറെ കാണാൻ വരുമ്പോൾ ചിലപ്പോൾ മോൾ അവിടെ ഉണ്ടെങ്കിൽ അത് വലിയ ബുദ്ധിമുട്ട് ആയിരിക്കും.

 

അഞ്ജലി :അഹ്…

 

ദിവ്യ :ഞാൻ ഉദ്ദേശിച്ചത് മനസ്സിൽ ആയോ??

 

അഞ്‌ജലി :ഉം.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025