Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 26

സിഗരറ്റ് പാക്കറ്റ് എടുത്തു. നല്ല വില കൂടിയ സിഗരറ്റ് ആണ്. താൻ ഒരിക്കലും സിഗരറ്റ് വലിക്കാറുമില്ല പിന്നെ !!!!.

വൈശാഖൻ :അഞ്‌ജലി !!!

അഞ്‌ജലി അടുക്കളയിൽ നിന്ന് കൊണ്ട് വിളി കേട്ടു…

അഞ്‌ജലി :എന്താ !!!.

വൈശാഖൻ :ഇങ്ങ് വന്നേ !!!!!

അഞ്ജലി :ഞാൻ ഇവിടെ ഇച്ചിരി പണിയിൽ ആണ് കാര്യം പറ….

വൈശാഖൻ :നിന്നോട് ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്..

അഞ്‌ജലി :നാശം

അവൾ ഓരോന്ന് പിറു പിറുത്തു കൊണ്ട് അങ്ങോട്ടേക്ക് ചെന്നു.

അഞ്‌ജലി :എന്താ !!!!

വൈശാഖൻ :ഇതെന്താ !!!

അഞ്‌ജലി അയാളുടെ കൈയിലേക്ക് നോക്കി…

അഞ്‌ജലി ആദ്യം ഒന്ന് ഞെട്ടി കാരണം അവൾക്ക് അറിയാം വൈശാഖൻ സിഗരറ്റ് വലിക്കില്ല എന്നുള്ള കാര്യം.

അഞ്‌ജലി :അത് സിഗരറ്റ് പാക്കറ്റ് അല്ലെ…

വൈശാഖൻ :അതെ അത് എങ്ങനെ ഇവിടെ വന്നു എന്നാണ് ഞാൻ നിന്നോട് ചോദിച്ചത്….

അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം നിങ്ങളുടെ കൈയിൽ അല്ലെ ഇരിക്കുന്നത്.

അവൾ വീണ്ടും കളം മാറ്റി ചവിട്ടി.

വൈശാഖൻ :അതെ എന്റെ കൈയിൽ ആണ് പക്ഷേ ഇത് എനിക്ക് കിട്ടിയത് ഈ മേശയുടെ മുകളിൽ നിന്നാണ്…

അഞ്‌ജലിയുടെ മുഖത്ത് ടെൻഷൻ ചെറുതായി ഉണ്ടാകുന്നത് അയാൾ കണ്ടു. തന്റെ പ്രിയതമ തന്നോട് എന്തോ മറയ്ക്കുന്നു എന്ന് അയാൾക്ക് മനസിലാക്കാൻ തുടങ്ങി. അയാൾ അപ്പോൾ അവളുടെ മുൻപിൽ ഇരിക്കുന്നത് വെറും ഭർത്താവ് ആയിട്ട് അല്ലായിരുന്നു മറിച്ചു ഒരു പോലീസ്കാരൻ ആയി തന്നെ ആയിരുന്നു.

വൈശാഖൻ :പറയടി !!!!!

അയാൾ ഒന്ന് ക്രോശിച്ചു സംസാരിച്ചു. ഒരു നിമിഷത്തിൽ അവൾ ഭയന്നു പോയി എങ്കിലും പെട്ടന്ന് എങ്ങും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഒരു പെണ്ണ് ആയിരുന്നു അഞ്‌ജലി.

അഞ്‌ജലി :അല്ല ഇപ്പോൾ അല്ലെ നിങ്ങൾക്ക് പുതിയ കുറെ സ്വഭാവങ്ങൾ വന്നു തുടങ്ങിയത്.

വൈശാഖൻ :സ്വഭാവം മാറിയത് എനിക്കണോ അതോ നിനക്ക് ആണോ…

അയാളുടെ കല്ല് വെച്ച പോലെ ഉള്ള സംസാരം അവളെ ആദ്യം ഒന്ന് ഭയപെടുത്തി ആ സംസാരത്തിൽ താൻ എല്ലാം അറിഞ്ഞു എന്ന പോലെ ആയിരുന്നു. എന്നാലും സംശയം കാണിക്കാത്ത വിധം അവൾ വൈശാഖന് മുൻപിൽ തകർത്തു അഭിനയിച്ചു.

അഞ്‌ജലി :നിങ്ങൾ വെള്ളം അടിച്ചു വന്നാൽ എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് എന്ന് ഒരു ചിന്തയും ഇല്ല. അപ്പോൾ സിഗരറ്റ് കവർ ഒക്കെ അങ്ങനെ വന്നത്

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025