Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 26

മൃദുല ഒന്ന് നിവർന്നു ഇരുന്നു. അവനും നേരെ ബെഡിൽ ഇരുന്നു കൊണ്ട് നിമ്മിയെ പിറകിൽ കൂടി കെട്ടിപിടിച്ചു കൊണ്ട് മുടിയിൽ മെല്ലെ ഉമ്മ വെച്ചു. മൃദുല പെട്ടന്ന് മുഖം ഒന്ന് വെട്ടിച്ചു മാറ്റി എങ്കിലും ഒളികണ്ണിട്ട് അവരുടെ പരാക്രമങ്ങൾ കണ്ട് കൊണ്ടേ ഇരുന്നു.

നിമ്മി :അതെ നീ ഇങ്ങനെ ഒളിച്ചു നോക്കേണ്ട കാര്യം ഇല്ല ദേ നേരെ നോക്കി കണ്ടോ…

എന്ന് പറഞ്ഞു നിമ്മി ഒന്ന് ചിരിച്ചു.

നിമ്മി :ദേ റോഷനും എന്റെയും കാര്യം എടുത്തു നോക്ക്. സത്യത്തിൽ കോളേജ് മുഴുവൻ അറിയാം എന്റെ ലോവർ ആരാണ് എന്ന് എന്നാൽ ഞാനും ഇവനും തമ്മിൽ ഇങ്ങനെ ഒരു കണക്ഷൻ ഉണ്ടെന്ന് ആർക്കെങ്കിലും അറിയുമോ..

മൃദുല :അറിഞ്ഞാൽ പ്രശ്നം ആകില്ലേ…

നിമ്മി :എന്ത് പ്രശ്നം നൈസ് ആയിട്ട് ഒഴിവാക്കി വിടുക അത്ര തന്നെ..

മൃദുല :കൊള്ളാം ആ ചെക്കൻ നിന്നെ എവിടെ കൊണ്ടാണ് നടക്കുന്നത് എന്ന് കോളേജിൽ മുഴുവൻ പാട്ട് ആണ്.

നിമ്മി :ഓഹ്ഹ് അതൊക്കെ അല്ലെ കോളേജ് ലൈഫ് ത്രില്ല്. ദേ അവന്റെ കൂടെ നടക്കും എങ്കിലും ദേ റോഷൻ ആണ് എന്നെ നല്ല പോലെ സുഖിപ്പിച്ചു തെരുന്നത്… ആ സുഖം ഞാൻ എങ്ങനെ വേണ്ടാന്ന് വെക്കും അവനു സ്നേഹിക്കാൻ മാത്രേ അറിയൂ സുഖിപ്പിക്കാൻ അറിയില്ല… പ്രണയവും സ്നേഹവും ഒക്കെ അങ്ങ് 90ഇൽ ആണ്. ഇപ്പോൾ റൂം എടുത്തു വിയർപ്പ് ഒഴുക്കും.

പെട്ടന്ന് പുറത്ത് നിന്ന് അനിലും അരുണും അകത്തേക്ക് കയറി വന്നു.

അനിൽ :അത് ശെരി ആണ് നമുക്ക് ജീവിതം ഒന്നേ ഉള്ളൂ. അത് മാക്സിമം എൻജോയ് ചെയ്യുക. ഞങ്ങൾ ആൺപിള്ളേരെ സംബന്ധിച്ച് കുറച്ചു കൂടെ ഫ്രീഡം കിട്ടും എന്നാൽ നിങ്ങൾക്ക് കല്യാണം കഴിഞ്ഞാൽ തീർന്നു. പിന്നെ അവന്റെ കുഞ്ഞിനെ ഒക്കത്തു വെച്ച് നടക്കാം. അടുക്കളയിൽ ആയിരിക്കും പിന്നെ ജീവിതം സത്യത്തിൽ ഇത് തന്നെ അല്ലെ ഇപ്പോഴത്തെ സ്ത്രീകളുടെ അവസ്ഥ.

നിമ്മി :അതെ… !

അരുൺ അപ്പോഴേക്കും ബെഡിൽ ഇരുന്നു.അനിൽ മെല്ലെ ബെഡിന്റെ മറുവശത്തേക്ക് നടന്നു. അനിൽ മൃദുലയുടെ അടുത്ത് തന്നെ സ്ഥാനം ഉറപ്പിച്ചു. അവളുടെ ആപ്പിൾ ചുണ്ടുകൾ നോക്കി അറിയാതെ വെള്ളം ഇറക്കി പോയി അനിൽ. മൃദുല അപ്പോഴാണ് നിമ്മിയെ ശ്രദ്ധിച്ചത് അവളുടെ മാറിലേക്ക് റോഷൻ തന്റെ കൈ കടത്തി അവിടെ മെല്ലെ ഞെരിച്ചു അമർത്തുക ആണ്. അതിനെല്ലാം സുഖം പിടിച്ചു എന്നവണ്ണം നിമ്മി ഇരിക്കുക ആണ്. പെട്ടന്ന് ആണ് അവളുടെ കവിളുകളിൽ അനിൽ കൈ വെച്ച് മെല്ലെ തഴുകി ഉണർത്തി. നിമ്മിയിൽ കണ്ട കാഴ്ചയും അനിലിന്റെ തഴുകലും മൃദുലയെ മെല്ലെ ഉണർത്താൻ തുടങ്ങി. അവളുടെ കണ്ണുകൾ കാമം കയറി തുടങ്ങി എന്ന് അനിലിന് മനസ്സിൽ ആയി. മൃദുല മെല്ലെ അവനു എന്ത് ചെയ്യുന്നതിന് തുല്യം ആയി കുറച്ചു കൂടി നിവർന്നു ഇരുന്നു. അരുൺ അപ്പോഴേക്കും നിമ്മിയുടെ കാലുകളിൽ മെല്ലെ തടവി കൊടുത്തു. നിമ്മിയുടെ കണ്ണുകൾ അരുണിന്റെ കണ്ണുകളിൽ ഉടക്കി. അതെ സമയം അവളുടെ കവിളുകൾ അമർത്തി ചുംബിച്ചു കൊണ്ട് റോഷനും തന്റെ കലാപരിപാടി തുടർന്നു. മൂന്ന് ആണുങ്ങളും രണ്ടു പെൺകുട്ടികളും മാത്രം ഉള്ള എസ്റ്റേറ്റ് ബംഗ്ലാവ്. അഞ്‌ജലിയിൽ നിന്ന് കണ്ട് പഠിച്ചതും അത് കഴിഞ്ഞു സ്പായിൽ നിന്ന് കിട്ടിയ എക്സ്പീരിയൻസും എല്ലാം അവളെ കാമ തമ്പുരാട്ടി ആക്കി. അനിൽ മെല്ലെ അവളുടെ അടുത്തേക്ക് ചേർന്നു ഇരുന്നു എന്നിട്ട് അവളുടെ മുടി കുത്തിൽ പിടിച്ചു മുന്നിലേക്ക് തെള്ളി. എന്നിട്ട് അവളുടെ മുഖത്തേക്ക് അവൻ മുഖം ചേർത്തു.

അനിൽ :ഉഫ്ഫ്ഫ്ഫ്ഫ് എത്ര നാളായി ഉള്ള ആഗ്രഹം ആണെന്ന് അറിയുമോ മോളെ…. നിന്നെ ഇങ്ങനെ ഒരു ബെഡിൽ കിട്ടണം എന്ന്.

മൃദുല :കാത്തിരുന്നു കാത്തിരുന്നു ഞാൻ ഇപ്പോൾ മുൻപിൽ വന്നില്ലേ…. !

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025