Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 27

വിശ്വനാഥൻ :എടി നിന്റെ കെട്ടിയോൻ കിടന്നു വിളിക്കുന്നു.

അഞ്‌ജലി മെല്ലെ കുണ്ണ വായിൽ നിന്ന് ഊരി.

അഞ്‌ജലി :അത് എടുക്കണ്ട ചേട്ടാ അവിടെ എങ്ങാനും വച്ചേക്കു.

വിശ്വനാഥൻ :എടി എടുക്കാതെ ഇരുന്നാൽ അവൻ ഇങ്ങോട്ട് കയറി വരും. നീ എടുത്തു എന്താണ് എന്ന് ചോദിക്ക്.

അഞ്‌ജലി :ഓഹ്ഹ് ഇങ്ങേരു സമ്മതിക്കില്ല ഈ നട്ട പാതിരയ്ക്ക് എന്ത് ഊമ്പാൻ ആണ് എന്നെ വിളിക്കുന്നത്.

അഞ്‌ജലിയുടെ വായിൽ നിന്ന് തെറി വന്നപ്പോൾ സാക്ഷാൽ വിശ്വനാഥന് കണ്ണ്‌ തെള്ളിപ്പോയി. അവൾ മെല്ലെ എഴുന്നേറ്റു ഇരുന്നു എന്നിട്ട് ഇടത് കൈ നീട്ടി ഫോൺ വാങ്ങി അറ്റന്റ് ചെയ്തു. അപ്പോഴും വലത് കൈയിൽ വിശ്വനാഥന്റെ കുണ്ണ ഇരുന്നു തൊലി ഇളക്കുക ആയിരുന്നു.

അഞ്‌ജലി :ഹലോ…

വൈശാഖൻ :എത്ര നേരം ആയി ഫോൺ അടിക്കുന്നു.. നിനക്ക് അത് ഒന്ന് അറ്റന്റ് ചെയ്തു കൂടെ.

അഞ്‌ജലി :ഞാൻ ഉറങ്ങി പോയിരുന്നു ശ്രദ്ധിച്ചില്ല..

വൈശാഖൻ :അത് എനിക്ക് ഇന്ന് വരാൻ പറ്റില്ല നീ ആഹാരം കഴിച്ചു കിടന്നോള് എന്ന് പറയാൻ വിളിച്ചത് ആണ്.

ഈ നൈറ്റ്‌ ഡ്യൂട്ടി ഉണ്ടാക്കിയത് തന്നെ ഞങ്ങൾ പറഞ്ഞിട്ട് ആണെന്ന് വിചാരിച്ചു കൊണ്ട് അഞ്‌ജലി ഒന്ന് പുഞ്ചിരിച്ചു.

വൈശാകൻ പിന്നെ മകൾ വിളിച്ചോ എന്നൊക്കെ ചോദിച്ചപ്പോൾ അഞ്‌ജലി കുനിഞ്ഞു ഇരുന്നു വിശ്വനാഥന്റെ അണ്ടി നക്കാൻ തുടങ്ങി. അങ്ങനെ ചെയ്തപ്പോൾ വിശ്വനാഥന് നന്നയി ഇഷ്ട്ടപെട്ടു.

വൈശാഖൻ :എന്താ നീ ഒന്നും മിണ്ടാത്തത്..

അഞ്‌ജലി വേഗം കുണ്ണ വായിൽ നിന്ന് ഊരി എടുത്തു.

അഞ്‌ജലി :വൈകുന്നേരം വിളിച്ചു അവൾ അവിടെ കൂട്ടുകാർ കൂടെ അടിച്ചു പൊളിക്കുന്നു.

വൈശാഖൻ :ഉം ശെരി..

വൈശാഖൻ ഫോൺ കട്ട് ചെയ്തപ്പോൾ വിശ്വനാഥൻ ചിരിക്കാൻ തുടങ്ങി.

അഞ്ജലി :എന്തിനാ ചിരിക്കുന്നത്..

വിശ്വനാഥൻ :ചീത്ത വിളിക്കുന്നത് ഇഷ്ടം അല്ലാത്ത പെണ്ണ് കുറച്ചു മുൻപ് കെട്ടിയോനെ എന്നാ വിളിയാ വിളിച്ചത്..

അഞ്‌ജലി കണ്ണ് അറിയാതെ അടച്ചു പിടിച്ചു എന്നിട്ട് പറഞ്ഞു.

അഞ്‌ജലി :ഏട്ടൻ അങ്ങനെ വിളിച്ചു കഴിഞ്ഞപ്പോൾ കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു എനിക്കും വിളിക്കണം എന്നു തോന്നി വിളിച്ചു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025