സിന്ദൂരരേഖ 27
Sindhura Rekha Part 27
രാത്രിയിൽ മൃദുലയെ മൂവരും മാറി മാറി പണിയെടുത്തു. സമയം രാവിലെ 8മണി ആയപ്പോൾ ഓരോരുത്തർ ആയി എഴുന്നേൽക്കാൻ തുടങ്ങി. നേരം നല്ലത് പോലെ വെളുത്തത് കൊണ്ട് എല്ലാവർക്കും ശരീരം അന്യോന്യം കാണാൻ കഴിയും വിധം ആയിരുന്നു. ആദ്യം കണ്ണ് തുറന്നത് നിമ്മി ആയിരുന്നു. അവൾ അപ്പോൾ തന്നെ റോഷനെ തട്ടി വിളിച്ചു. അവനും കണ്ണ് തിരുമി എഴുന്നേറ്റു. എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു. നിമ്മിക്ക് വല്ലാത്ത ശരീരം വേദന ഉണ്ടായി. വെറുതെ അല്ലല്ലോ ബെഡ് മുഴുവൻ ഇളക്കി മറിച്ചു കൊണ്ടുള്ള കളി ആയിരുന്നു അല്ലോ അപ്പോൾ പിന്നെ തളരാതെ ഇരിക്കാൻ വഴിയില്ല. നിമ്മി മെല്ലെ മൃദുലയെ തട്ടി ഉണർത്താൻ ശ്രമിച്ചു. യഥാർഥത്തിൽ ഏറ്റവും ക്ഷീണം അപ്പോൾ മൃദുലയ്ക്ക് ആയിരുന്നു കാരണം അവളെ അവർ ഒരേ സമയം മൂന്നുപേരും ഉപയോഗിച്ചിരുന്നു. അവൾക്ക് ഇനി നഷ്ടം ആകാൻ ഒന്നും തന്നെ ഇല്ല. പരമാവധി അവളെ തകർത്തു പണിഞ്ഞു കൊണ്ട് അവളെ പിഴപ്പിച്ചു എന്ന് തന്നെ പറയാം.
അതെ സമയം വിശ്വനാഥൻ നൈറ്റ് ഡ്യൂട്ടി കർശനമാകാൻ അവശ്യ പെട്ട് കൊണ്ട് കമീഷ്ണർ ഓഫീസിലേക്ക് കാൾ ചെയ്യുന്നു. പ്രധാനമായും നൈറ്റ് പെട്രോളിംഗിന് മുതിർന്ന പോലീസ് ഓഫിസർ ഉണ്ടാകണമെന്ന് അയാൾ പറയുകയും ചെയ്തു. മനഃപൂർവം വൈശാഖ്നു ഇട്ട് കൊടുത്ത പണി ആണെന്ന് നമുക്ക് മനസ്സിൽ ആക്കാം എന്നേ ഉള്ളു. അഞ്‌ജലി ആകട്ടെ ഇതെല്ലാം സംസാരിക്കുന്നത് കേട്ട് കൊണ്ട് അയാളുടെ മാറിൽ തല വെച്ച് കൊണ്ട് കേട്ട് കിടന്നു. ഫോൺ കട്ട് ചെയ്‌തപ്പോൾ അയാളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.
വിശ്വനാഥൻ :എന്താ നീ ചിരിച്ചത്….!
അഞ്‌ജലി :ഉം കൊള്ളാം കാഞ്ഞ ബുദ്ധി ആണല്ലേ… എന്റെ കെട്ടിയോൻ വീട്ടിൽ വരാതെ ഇരിക്കാൻ കാണിച്ച പണിയേ…
