Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 3

അഞ്ജലി :മോളെ കുറച്ചു ചൂട് വെള്ളം എടുത്ത് കൊടുക്ക്. ഞാൻ ഈ പേപ്പർ നോക്കി തീരാൻ ടൈം പിടിക്കും.

മൃദുല :(വൈശാഖൻ കേൾക്കെ )
വെറുതെ പ്രത്യേകിച്ചു പണി ഒന്നുമില്ലല്ലോ വെള്ളം ഡൈനിങ്ങ് ടേബിളിൽ ഇരിപ്പുണ്ട് എടുത്ത് കുടിച്ചോ.

(വൈശാഖന് അത് സഹിക്കുന്നതിനും അപ്പുറം ആയിരുന്നു. അയാൾ ഒന്നും പ്രതികരിക്കാൻ പോലും ശ്രമിക്കാതെ അവിടെ ഇരുന്നു. കിടക്കുന്ന ടൈം ആയപ്പോളും അഞ്‌ജലി പേപ്പർ നോക്കി തീർന്നിട്ടുണ്ടായിരുന്നില്ല. )

വൈശാഖൻ :അഞ്‌ജലി, നീ ആ മാലതി ടീച്ചറുമായി അധികം കൂട്ട് വേണ്ട.

അഞ്‌ജലി :എന്തേ?

വൈശാഖൻ :വേണ്ട അത്ര തന്നെ.

അഞ്‌ജലി :നിങ്ങൾ നിങ്ങളുടെ പണി നോക്കിയാൽ മതി. എന്നെ നന്നാക്കാൻ നടക്കേണ്ട ഞങ്ങൾ ഒരുമിച്ച് ജോലി ചെയുന്നവരാണ് അവരോട് മിണ്ടാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അത് തല്ക്കാലം സമ്മതിച്ചു തെരാൻ എനിക്ക് പറ്റില്ല.

വൈശാഖൻ :എടി നിന്നെ ഞാൻ.
(വൈശാഖൻ ദേഷ്യം കേറി കൈ ഓങ്ങിയതും അഞ്ജലി )

അഞ്‌ജലി :അതേ ഈ ദേഷ്യവും വീറും ഒക്കെ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോട് അല്ല കാണിക്കേണ്ടത് പറ്റുമെങ്കിൽ ആ അമറിന്റെ രോമത്തിൽ ഒന്ന് പോയി തോട്

(അഞ്‌ജലി അങ്ങനെ പറഞ്ഞപ്പോൾ വൈശാഖൻ വല്ലാത്ത ഒരവസ്ഥയിലേക്ക് പോയി )

അതേ സമയം മറ്റൊരിടത്ത്‌

വിശ്വനാഥൻ :അപ്പോൾ നീ ഇന്ന് നല്ല പോലെ എൻജോയ് ചെയ്തു ഇല്ലേ.

അമർ :അവൾ നല്ലൊരു പച്ചക്കരിമ്പ് ആണ്. ആ കിഴങ്ങൻ പോലീസ്‌കാരൻ അവളെപോലെ ഒരു ഒത്ത ചരക്കിനെ കൊണ്ട് നടക്കാൻ എന്ത്‌ യോഗ്യത.

വിശ്വനാഥൻ :എടാ നിന്റെ ആവശ്യം കഴിഞ്ഞ് എനിക്കും കൂടി അവളെ ഒന്ന്.

അമർ :ആദ്യം എന്റേത് ഒന്ന് റെഡി ആവട്ടെ.

വിശ്വനാഥൻ :അവളുടെ മകൾ അതിലും മുറ്റ് സാധനം ആണെടാ.

അമർ :ഉം ഞാൻ കേട്ടു പക്ഷേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

(അപ്പോൾ വിശ്വനാഥന്റെ മകൾ അവിടേയ്ക്ക് കയറി വന്നു. )

സംഗീത :അല്ല എന്താണ് ഇവിടെ ഒരു ഡിസ്കഷൻ.

അമർ :ഓഹ് നീ എപ്പോൾ വന്നു. ഇവിടെ ഉണ്ടായിരുന്നോ നേരത്തെ.

സംഗീത :ഞാൻ ഇപ്പോൾ വന്നതേ ഉള്ളു. ഹോസ്പിറ്റലിൽ കുറച്ചു തിരക്ക് ഉണ്ടായിരുന്നു.

അമർ :ഓഹ് ജോലിയിൽ നിനക്ക് അധമർത്ഥത കൂടി വന്നു തുടങ്ങിയോ.

സംഗീത :അല്ല നിനക്ക് ഇങ്ങനെ വെട്ടിയും കൊന്നും നടന്നാൽ മതിയല്ലോ.

അമർ :അങ്ങനെ നടന്നത് കൊണ്ടാണ് പേരിനെങ്കിലും നീയൊരു ഡോക്ടർ ആയത്.

സംഗീത :എന്തായാലും ഡോക്ടർ അല്ലെ.

അമർ :അപ്പോൾ പോയി വന്നപ്പോൾ ഒക്കത്ത്‌ ഇരിന്നതോ ഒരെണ്ണം.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025