Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 6

മൃദുല :അയ്യോ,,, ഞാൻ എങ്ങും ഇല്ല.

നിമ്മി :നിനക്ക് വേണേൽ പറഞ്ഞാൽ മതി. നിര്ബന്ധിക്കില്ല പിന്നെ ഇത് മറ്റാരും അറിയില്ല ഞാൻ എത്ര ടൈം പോയിട്ടുണ്ട് എന്നറിയോ…

മൃദുല :നീ നിന്റെ ബോയ്‌ഫ്രണ്ട്‌ കൂടെ അല്ലെ അത് കൊണ്ട് നിനക്ക് സേഫ് ഉണ്ട്..

നിമ്മി :ഞാനോ നന്നായി ചുമ്മാ ബൈക്കിൽ ഇരുന്നു കറങ്ങാൻ സിനിമയ്ക്ക് പോകാൻ, പിന്നെ ബീച്ചിൽ പോകാൻ ഇതിന് ആണ് അവൻ…

മൃദുല :അപ്പോൾ നീ അവനോടു കള്ളം പറയുമോ?

നിമ്മി :പിന്നല്ലാതെ,, നല്ല ഒന്നാന്തരം നുണ അടിക്കും,, പിന്നെ അവൻ ഒന്നും പറയില്ല…

മൃദുല :ഉം കൊള്ളാം അതിനാണ് നീ എന്നോട് ബോയ്‌ഫ്രണ്ട്‌നെ ഒപ്പിക്കാൻ പറഞ്ഞത് അല്ലെ…

നിമ്മി :ഏറെ കുറെ,,, എന്തായാലും നീ ആലോചിച്ചു പറ…

മൃദുല :അയ്യോ കൈ വിട്ട് ഉള്ള കളിക്ക് നമ്മൾ ഇല്ല മോളെ,,, പിന്നെ വീഡിയോസ് കണ്ടപ്പോൾ എന്തോ ഒരു ഫീൽ…

നിമ്മി :അതിലും ഇരട്ടി ഫീൽ ഇതിൽ കിട്ടും കാരണം ആ കാണുന്ന രീതി നമ്മൾ ഒന്ന് പ്രാക്ടിക്കൽ ആക്കുക അല്ലെ… മോളെ വേറെ ലെവൽ ആണ്…

മൃദുല :ഉം എന്തോ,,, ഒരു പേടി.

നിമ്മി :എന്നാൽ ഞാൻ നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടം..

മൃദുല :നീ ഇപ്പൊ വീഡിയോസ് താ…

നിമ്മി കുറച്ചു വീഡിയോസ് സെന്റ് ചെയ്തു. അത് നല്ല ഒന്നാന്തരം കുത്തു വീഡിയോകൾ ആയിരുന്നു. അത് കണ്ടാൽ മൃദുലയ്ക്ക് കഴപ്പ് ഇളകും എന്ന് അവൾക്ക് ഉറപ്പായിരുന്നു. അത് സംഗീത ആണ് അവൾക്ക് സെന്റ് ചെയ്തു കൊടുത്തത് പക്ഷെ ഇത്ര പെട്ടന്ന് മൃദുല എങ്ങനെ ഇതിൽ അഡിക്ടഡ് ആകുമെന്ന് നിമ്മി പോലും കരുതി ഇല്ല. വീഡിയോ എല്ലാം സെന്റ് ചെയ്തു കഴിഞ്ഞു “ബൈ ” പറഞ്ഞു നിമ്മി വാട്സ്ആപ്പ് ഓഫ്‌ ചെയ്തു. മൃദുല എല്ലാ വീഡിയോസും ഡൌൺലോഡ് ചെയുന്ന ധൃതിയിൽ ആയിരുന്നു. നിമ്മി അപ്പോൾ തന്നെ സംഗീതയ്ക്ക് കാൾ ചെയ്തു.

സംഗീത :ഹലോ,, ആ പറ മോളെ

നിമ്മി :ചേച്ചി മറ്റത് ഏതാണ്ട് ഓക്കെ ആയി..

സംഗീത :മൃദുല ആണോ?

നിമ്മി :അതേ ചേച്ചി,,

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025