Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധുവിന്റെ അമ്മായിയച്ഛന്‍

സിന്ധുവിന്റെ അമ്മായിയച്ഛന്‍

Sindhuvinte Ammayiyachan Kambikatha bY Grand Master [ Kambi Master ]


“അവനെക്കൊണ്ട് കൊള്ളിക്കാഞ്ഞിട്ടാടീ നിനക്ക് ഇത്ര കഴയ്ക്കുന്നത്..വല്ല ഓലക്കേം എടുത്ത് നിന്റെ മറ്റെടത്തു കേറ്റടീ…”

പാറുവമ്മ മരുമകള്‍ സിന്ധുവിനോട് അലറി. രണ്ടു പേരും തമ്മില്‍ രാവിലെ തന്നെ തുടങ്ങിയ വഴക്കാണ്.

“അതെ തള്ളെ..നിങ്ങളുടെ മോനല്ലേ..അതിനുള്ള കഴിവ് എങ്ങനെ കാണാനാ..” സിന്ധു ഒട്ടും വിടാതെ തിരിച്ചടിച്ചു.

“അന്നേ ഞാന്‍ അവനോടു പറഞ്ഞതാ ഈ തൊലി വെളുത്ത മൂധേവിയെ കെട്ടണ്ട എന്ന്..അയ്യോ അവളെ കണ്ടപ്പോള്‍ അവനങ്ങ്‌ മയങ്ങി..എങ്ങാണ്ട് പെങ്കോന്തന്‍.. ത്ഫൂ..”

ഭാര്യയും അമ്മയും തമ്മിലുള്ള വഴക്ക് നേരില്‍ കണ്ടുകൊണ്ട് നിര്‍ഗുണനെപ്പോലെ സിന്ധുവിന്റെ ഭര്‍ത്താവ് ശ്യാമളന്‍ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. ആശാന്‍ രാവിലെ ഇഡ്ഡലി കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് യുദ്ധം പൊട്ടി പുറപ്പെട്ടത്. സ്ഥിരമുള്ളതാണ് സാംഗതിയാണെങ്കിലും ഇന്ന് സംഭവം കുറേക്കൂടി രൂക്ഷമായിരുന്നു.

“എടി നീ ഒന്ന് മിണ്ടാതിരി..അമ്മ വല്ലോം പറഞ്ഞോട്ടെ..” അവന്‍ തീ പോലെ കത്തുകയായിരുന്ന സ്വന്തം ഭാര്യയോട് ഒന്ന് പറഞ്ഞു നോക്കി.

“പോ മനുഷ്യാ..ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ജന്മം..എന്റെ തലേല്‍ തന്നെ വന്നു കേറിയല്ലോ ഈ നാശം….ആ തള്ള എന്ത് പറഞ്ഞാലും അങ്ങേര്‍ക്ക് ഒരു പ്രശ്നോം ഇല്ല..എല്ലാം ഞാന്‍ അങ്ങ് കേട്ടു നിന്നു കൊടുക്കണം..അത്ര ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല…”

“എന്നാല്‍ നീ പോടീ നിന്റെ പാട്ടിന്.. എടാ ഒന്നിനും കൊള്ളാത്തവനെ നിന്റെ മുഖത്ത് നോക്കി ഈ എരണം കെട്ടവള് പറഞ്ഞത് കേട്ടോടാ..എന്തിനാടാ ആണാണെന്നും പറഞ്ഞു തൂക്കി ഇട്ടോണ്ട് നടക്കുന്നത്..പോയി ചത്ത് കൂടെടാ ശവമേ..” പാറുവമ്മ കലികയറി മകനോട്‌ തട്ടിക്കയറി.

“നിങ്ങള് രണ്ടാളും കൂടി ഇങ്ങനെ തൊടങ്ങിയാ ഞാന്‍ എന്നാ ചെയ്യാനാ..ഇപ്പം പഴി എനിക്കായോ..” ശ്യാമളന്‍ ഒരു ഇഡ്ഡലി കൂടി ഞെരിച്ച് അണ്ണാക്കിലേക്ക് തള്ളുന്നതിനിടെ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025