Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധുവും സന്ധ്യയും 1

അന്ന് വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ സിന്ധുവും സന്ധ്യയും പുറത്തുപോയിരുന്നു. രണ്ടാളും കൂടി തിരിച്ചു വന്നപ്പോൾ വൈകി. സന്ധ്യ സ്വല്പം നാണത്തോടെ എന്റെ മുഖത്തു നോക്കി അകത്തേക്കു കയറിപ്പോയി.

“എവിടെയായിരുന്നു.. സഹോദരിമാർ ?” ഞാൻ ചോദിച്ചു.

“കുറച്ച് ഷോപ്പിങ്ങുണ്ടായിരുന്നു എനിക്കും സന്ധ്യക്കും കൂടി” സിന്ധു പറഞ്ഞു.

ഷോപ്പിങ്ങ് കഴിഞ്ഞു വന്നാൽ തുണിത്തരങ്ങളുണ്ടെങ്കിൽ സിന്ധു അത് മുഴുവൻ എനിക്ക് കാണിച്ചു തരാറുണ്ട്. ആ പതിവുപോലെ ബെഡ് റൂമിൽ പോയി ഓരോന്നായി അവൾ എനിക്ക് കാണിച്ചു തന്നു. അവൾക്കും സന്ധ്യക്കും ഓരോ സാരികൾ, ചുരിദാർ ടോപ്പുകൾ, പിന്നെ അടിവസ്ത്രങ്ങൾ… ഓരോന്നിനെക്കുറിച്ചും ഞാൻ പതിവുപോലെ അഭിപ്രായം പറഞ്ഞു. കൂട്ടത്തിൽ ബ്രായുടേയും പാന്റീസിന്റേയും രണ്ട് സെറ്റുകൾ എന്റെ ശ്രദ്ധ ആകർഷിച്ചു. ഒന്ന് വെളുപ്പും മറ്റേത് ചന്ദനനിറവും… മനോഹരമായ ലെയ്സുകൾ തുന്നിപ്പിടിപ്പിച്ച സ്വല്പം സുതാര്യമായ നനുത്ത മറ്റീരിയൽ..

അതിൽ സിന്ധുവിനെ കാണാൻ എനിക്ക് ധൃതിയായി..

“ നന്നായിട്ടുണ്ട് ..ഇതൊന്ന് ഇട്ടുകാണട്ടെ” എന്നായി ഞാൻ..

“പോട കള്ളാ… രാത്രി വരെ ക്ഷമിക്ക്” എന്ന് സിന്ധു.

“ അതിനു രാത്രി നീ ഇതൊന്നും ഇടാറില്ലല്ലോ”

“ഇന്ന് ഇടാം..എന്താ പോരേ.. ഒരു ചെയ്ഞ്ചൊക്കെ ആർക്കാ ഇഷ്ടമല്ലാത്തത്” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

എന്തായാലും എനിക്ക് അതാലോചിച്ച് കമ്പിയായി. കട്ടിലിന്റെ വക്കത്തിരുന്ന് അവളെ ഞാൻ ചേർത്തുപിടിച്ചു. സാരി വകഞ്ഞുമാറ്റി അവളുടെ പഞ്ഞിപോലത്തെ വയറിൽ ഉമ്മ വെച്ചു. വിയർപ്പു നനഞ്ഞ ബ്ലൗസിന്റെ കക്ഷത്തിലും മുലകളിലും ചുണ്ടുകളോടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025