Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധുവും സന്ധ്യയും 1

സിന്ധുവും സന്ധ്യയും 1

Sindhuvum Sandhyayum Kambikatha Part 1 Author : Rajeevan [രാജീവൻ]

ആദ്യമായാണ് ഇങ്ങനെ ഒരു കഥയെഴുതുന്നത്. ഇത് കഥയല്ല താനും. എന്റെ ജീവിതത്തെ മാറ്റിമറിച്ച മധുരമുള്ള ചില സംഭവങ്ങൾ ഓർത്തെടുക്കുക മാത്രമാണ്.

ആദ്യമായി ഈ കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയാം. ഊഹിക്കാവുന്ന പോലെ നായികമാർ തലക്കെട്ടിൽ പറഞ്ഞവർ തന്നെ. സിന്ധുവും സന്ധ്യയും. സിന്ധു എന്റെ ഭാര്യയാണ്. സംഭവം നടക്കുമ്പോൾ അവൾക്ക് പ്രായം 37. ഭാര്യയാണെങ്കിലും വായനക്കാർക്കു വേണ്ടി അവളെ വർണിച്ചു തരാൻ എനിക്ക് മടിയില്ല. വെളുത്ത നിറം. സ്വല്പം മാംസളമായ ശരീരം. ആരും ഒന്ന് നോക്കിപ്പോവുന്ന തുളുമ്പുന്ന മുലകൾ. ഭംഗിയുള്ള ലെയ്സുകൾ പിടിപ്പിച്ച ബ്രായിലാണ് അവൾ അവയെ കെട്ടിയൊതുക്കി വെക്കാറുള്ളത്. രണ്ട് പ്രസവം കഴിഞ്ഞ് മടക്കുകൾ വീണെങ്കിലും മിനുസമുള്ള വയർ. പലരും നോക്കി വെള്ളമിറക്കുന്നത് ഞാൻ തന്നെ കണ്ടിട്ടുള്ള നല്ല ഷെയ്പുള്ള കുണ്ടി. സ്വന്തം വാഹനമൊക്കെ ആവുന്നതിനു മുമ്പ് ബസിൽ തിരക്കിനിൽക്കുമ്പോൾ കോളേജിലെ ചെക്കന്മാർക്കൊക്കെ ജാക്കി വെക്കാൻ പ്രചോദനമായിരുന്നു ആ കുണ്ടികൾ. നമ്മുടെ നടി പ്രയാഗയെ ഓർമ്മിപ്പിക്കുന്ന മുഖവും സെക്സിയായ ചുണ്ടുകളും.

സന്ധ്യ സിന്ധുവിന്റെ അനുജത്തിയാണ്. രണ്ടു വയസ്സു മാത്രം താഴെ. ഒരേ ഉയരവും പിന്നിൽ നിന്നു നോക്കുമ്പോൾ ഏതാണ്ട് ഒരേ ശരീരവുമാണെങ്കിലും അവൾക്ക് ഛായ കൂടുതൽ പഴയ ജയഭാരതിയുടേതിനു സാമ്യമുള്ളതാണ്. നീളമുള്ള നേർത്ത ചുണ്ടുകൾ. മുലകൾ സിന്ധുവിനോളം വലിപ്പമില്ലെങ്കിലും ഉറച്ച് ഉരുണ്ട് നിൽക്കുന്നവയാണ്. ചുറ്റിപ്പിടിക്കാൻ തോന്നുന്ന ഒതുങ്ങിയ അരക്കെട്ട്. ഇങ്ങനെയൊക്കെ വർണിച്ചതുകൊണ്ട് അവളെ ഞാൻ അങ്ങനെ ഒരു കണ്ണുകൊണ്ട് നോക്കി എന്ന് വായനക്കാർ കരുതരുത്. സന്ധ്യ എനിക്ക് സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു. അത്തരത്തിലായിരുന്നു ഞങ്ങൾ തമ്മിലുള്ള അടുപ്പവും.

സന്ധ്യ വിവാഹം കഴിഞ്ഞ് ചെന്നൈയിലാണ്. വീട്ടമ്മയായി ഒതുങ്ങിക്കൂടുന്നു. ഭർത്താവ് സന്തോഷ് തിരക്കുള്ള ഒരു മാർക്കറ്റിങ് മാനേജർ. മകൾക്ക് സ്കൂൾ പൂട്ടുന്ന സമയത്ത് സന്ധ്യ നാട്ടിലേക്കു വന്ന് ഞങ്ങളുടെ കൂടെ നിൽക്കും. സിന്ധുവാകട്ടെ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025