Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിനി ചേച്ചി

സിനി ചേച്ചി

Sinichechi bY  SAJI K.K

 

ഞാൻ സുനിൽ. പത്തനംതിട്ട ജില്ലയിലാണ് എൻറെ വീട്. ഇപ്പോൾ ഒരു പ്രവാസിയാണ്. ഇത് എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല.

ഓക്കേ… കാര്യത്തിലേക്കു വരാം. ഒരു ഗ്രാമ പ്രദേശത്താണ് എൻറെ വീട്. ചുറ്റും അയൽക്കാരും പുഴയും പച്ചപ്പും ഒക്കെ ഉള്ള ഒരു ചെറിയ ഗ്രാമ പ്രദേശം. ഒരു വിധം ഇടത്തരം കുടുംബത്തിലെ മൂത്ത ആളാണ് ഞാൻ. അച്ഛന് വടക്കേ ഇന്ത്യയിൽ ആയിരുന്നു ജോലി. അമ്മയും അവിടെ തന്നെ. ഞാൻ അച്ഛൻറെ വീട്ടിൽ നിന്നാണ് എൻറെ സ്കൂൾ പഠനം നടത്തിയത്. നീല നിക്കറും വെള്ള ഷർട്ടും ഇട്ടു തിങ്കൾ മുതൽ വെള്ളി വരെ ഉള്ള സ്കൂൾ യാത്ര. നടന്നാണ് പോകുന്നത്. ഞങ്ങടെ വീടിനടുത്തുള്ള എല്ലാ അയല്പക്കക്കാർക്കും ഞങ്ങളുടെ വീടുമായി നല്ല അടുപ്പം ആണ്.

1995 – 2000 ആ കാലയളവിൽ ആണ് ഞാൻ പറയാൻ പോകുന്ന സംഭവം നടക്കുന്നത്. ഞാൻ പഠിക്കുന്ന കാലം. എൻറെ ചെറുപ്പം മുതലേ അച്ഛൻറെ അച്ഛനും, അമ്മയ്ക്കും സഹായത്തിനു എപ്പോളും ആരെങ്കിലും അയൽപക്കത്തുള്ള ചേച്ചിമാരോ, അവരുടെ അമ്മമാരോ ഉണ്ടാവും. ഞാൻ ഈ പറയുന്ന കാലയളവിൽ സിനിചേച്ചിയാണ് എൻറെ വീട്ടിൽ ഉണ്ടായിരുന്നത്.

ഒരു 200 മീറ്റർ അപ്പുറത്താണ് ചേച്ചിയുടെ വീട്. കോളേജിൽ പഠിക്കുന്നു. വീട് തൊട്ടടുത്താണെങ്കിലും ചേച്ചി ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരുന്നു. ആ ഭാഗങ്ങളിൽ കറന്റ് ഒക്കെ കിട്ടി വരുന്നതേ ഉള്ളൂ. എൻറെ വീട്ടിൽ ടിവി ഉണ്ട്. അന്നൊന്നും സെക്സ് എന്തെന്നും പെണ്ണ് എന്തെന്നും ഒന്നും അറിയില്ല. കോളേജിൽ പഠിക്കുന്ന കൊണ്ട് എനിക്ക് വൈകുന്നേരം പഠിക്കാനും ചേച്ചി സഹായിക്കാറുണ്ട്. അച്ഛൻറെ അച്ഛനും അമ്മയും വൈകുന്നേരം ആഹാരം കഴിഞ്ഞു 9:30 – 10:00 ആകുംബോലെക്കും ഉറങ്ങും. ഞാനും ചേച്ചിയും പഠനം ഒക്കെ കഴിഞ്ഞു ആഹാരം കഴിച്ചു കുറച്ചു സമയം ദൂരദർശൻ ഒക്കെ കണ്ടിട്ടാണ് കിടക്കുക. ചേച്ചി ഒക്കെ ക്രിസ്ത്യൻസ്‌ ആണ്. ഞങ്ങൾ ഹിന്ദുക്കൾ (വർഗീയത പറയുകയാണെന്ന് ആരും കരുതരുത്)

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025