Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിരകളിൽ 2

സിരകളിൽ 2
Sirakalil Part 2 | Author : Ekalavyan | Previous Part

 

ശ്വേത രാവിലെ തന്നെ ഉണർന്നു..മുലകളിലും വയറിലും എന്തോ പറ്റിപിടിച്ചു വലിയുന്ന പോലെ..ഹോ മുലപ്പാലും വിയർപ്പിന്റെ കൂടെ പറ്റിപിടിച്ചു ഉണങ്ങി പോയിരിക്കുന്നു. രാത്രി ഇടക്ക് ബാത്‌റൂമിൽ പോയത് കൊണ്ട് .. താഴെ നന്നായി കഴുകാൻ പറ്റി ..ഇല്ലേൽ പണി ആയേനെ ‘അവൾ ചിന്തിച്ചു.. ഇടത്തെ മുല ഉയർത്തി തടവി അരികിലേക്ക് നോക്കി. “തന്നെ ഇന്നലെ നിർത്താതെ കുലുക്കിയ മനുഷ്യൻ നല്ല ഉറക്കമാണ്’.. അവളുടെ ചുണ്ടിൽ ചിരി വിടർന്നു ..ഇന്നലത്തെ രാത്രി അവൾ ആലോചിച്ചു, ‘അമ്പോ ഉണ്ണിയേട്ടൻറെ ഇന്നലത്തെ പ്രകടനത്തിന് ഒരു ഹരം വേറെ തന്നെ ആയിരുന്നു. ഇത്രക് ആവേശം എവിടുന്നു വന്നു ആവോ? “ ഉണ്ണിയെ നോക്കി അവൾ ചെരിഞ്ഞിരുന്നു.. മുല തടവിയപ്പോൾ ചെറുതായി സുഖം തോന്നി , നിമിഷ നേരം കൊണ്ട് അവളുടെ മുല ഞെട്ട് ചുരുങ്ങി ടൈറ്റ് ആയി . അവൾക് ചിരി അടക്കാനായില്ല. ഉണ്ണിയുടെ കവിളിൽ അവൾ ചെറുതായൊന്നു കടിച്ചു..
‘മ്മ്ഹ് ‘ ഉണ്ണിയൊന്നു ഞെരുങ്ങി.
അവൾ നാവു പുറത്തിട്ടു അയ്യോ എന്നാ മട്ടിൽ മെല്ലെ നീങ്ങി കട്ടിലിൽ നിന്നു ഇറങ്ങി. പുതപ്പു എടുത്ത് ഉണ്ണിയുടെ മേൽ വിരിച്ചു എന്നിട്ട്
നൈറ്റി എടുത്ത് ഇട്ടു ..മുടി ഒതുക്കി കൊണ്ട കെട്ടി..വാതിൽ തുറന്നു പുറത്ത് ഇറങ്ങി, വാതിൽ ചാരി. കുളിച്ചു വന്നിട്ട് ഉണ്ണിയേട്ടനെ വിളികാം കരുതി പോയി..
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഉണ്ണിയുടെ ഉറക്കം ഞെട്ടി.. കണ്ണുകൾ അടച്ചു തിരുമ്മി എഴുന്നേറ്റു, ..ശ്വേതയെ കാണാനില്ല..
‘ഓ ഇവൾ പോയോ? ‘ ലുങ്കിയും ബനിയനും എടുത്തുടുത്തു പുറത്ത് കോലായിലേക്ക് വച്ചു പിടിച്ചു .അച്ഛൻ എണീറ്റില്ല.. ശ്വേത കുളിയും ..
ഒരു നെടുവീർപ് ഇട്ടുകൊണ്ട് ഞാൻ പുറത്തേക്കു ഏകാന്തതയിൽ നോക്കി ഇരുന്നു.. എന്തെല്ലോ ചിന്തകൾ മനസ്സിൽ കയറുന്നു അനുവാദമില്ലാതെ.
‘രണ്ടെണ്ണം അടിച്ചാൽ ഞാൻ ഒരു മൈരനാണ് ‘ എന്തൊക്കെയാ ഞാൻ ഇന്നലെ ചിന്തിച്ചത്, ഒന്നും വേണ്ട.. , അവളുടെ അമ്മയെ വരെ ഞാൻ ഇന്നലെ ഒന്നു ട്യൂൺ ചെയ്തു..അവരെ ഇനി എങ്ങനെ നോക്കും, ശ്ശ്….
പിറുപിറുത്തു കൊണ്ട് ഉണ്ണി കാലു ചൊറിഞ്ഞു ആലോചിച്ചു ഇരുന്നു
രണ്ടു കൈപ്പത്തികൾ വന്നു കാഴ്ചയെ മറച്ചു കൊണ്ട് കണ്ണിനു മുകളിൽ അമർന്നു. സോപ്പിന്റെ ഇമ്പമുള്ള ഗന്ധം.നനുത്ത സ്പർശം , അവന്റെ ചുണ്ടിൽ ചിരി വിടർന്നു ..
‘ഇവളെ കെട്ടിയതിന്റെ പിറ്റേ ദിവസം മുതൽ എന്റെ കണ്ണുകൾ ഇങ്ങനെ മറയുന്നുണ്ട്. എന്തിനാണെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പക്ഷെ ഇതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം തരുന്നത് എന്ന് മാത്രം അറിയാം.. അവളെ ചൊടിപ്പിക്കാൻ കൈകൾ വലിക്കാതെ ഞാൻ അങ്ങനെ തന്നെ ഇരുന്നു ..
“ഉണ്ണിയേട്ടാ. “ പതിഞ്ഞ സ്വരം.
ഓഹ് ഞാൻ ആ കൈകൾ വലിച്ചു ശ്വേതയെ മുന്നിലേക്ക് ആക്കി.. അവൾ ഒരു കുസൃതി ചിരിയുമായി മുന്നിലേക്ക് ആഞ്ഞു .. അവളുടെ വശ്യമായ സൗന്ദര്യം എന്നെ മതിഭ്രമിപ്പിച്ചു. തോർത്ത്‌ കൊണ്ട് കെട്ടിവച്ച മുടി, കുറച്ചു ഇറുകി കിടക്കുന്ന ഇളം പച്ച ചുരിദാർ , പഴയതാവണം . ഒരു ദേവതയെ പോലെ അവൾ .
“കുരുന്നു കണ്ണിലെ കുറുമ്പ് കണ്ടു ഞാൻ “ … ഈ വരികൾ ആണ് എനിക്ക് മനസ്സിൽ വന്നത്.
ശ്വേതയെ വലിച്ചു എന്റെ അരുകിൽ ഇരുത്തി. ഞാൻ അവളുടെ പാലപ്പൂ മണം നുകർന്നു.. ആകാശം മഴക്കാറ് കൊണ്ട് മൂടി..
“രാവിലെ തന്നെ മഴയാണല്ലോ ശ്വേ ? “
“മ്മ് പെയ്യട്ടെ “. അവൾ ചിരിച്ചു.
“മോളേ….. “ അടുക്കളയിൽ നിന്നു നീട്ടി വിളി വന്നു.
“ഉണ്ണിയേട്ടാ വാ കുളിക്കു.. “ ഇതും പറഞ്ഞു അവൾ എഴുന്നേറ്റു ..
“ ദാ വരുന്നു മഴ പെയ്യട്ടെ.. “
“ മ്മ് “

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025