Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിതാരയുടെ മുഴുത്ത ചന്തി (1)

സിതാരയുടെ മുഴുത്ത ചന്തി (1)

Sitharayude Muzhutha Chandi bY Nikhil Kuruppu@kambikuttan.net


കോളേജിൽ വെച്ചാണ് ഞാനും സിതാരയും സുഹൃത്തുക്കളാവുന്നത് . ഞങ്ങൾക്ക് രണ്ടു പേർക്കും വേറെ വേറെ റിലേഷൻസ് ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വര്ഷങ്ങളോളം നല്ല സുഹൃത്തുക്കളായി തന്നെ തുടർന്നു . കോളേജ് കഴിഞ്ഞതും എനിക്ക് ക്യാമ്പ്സ് സെലക്ഷൻ കിട്ടിയത് കാരണം ഞാൻ ബാംഗ്ലൂറിലേക്കു പോയി, ഫേസ്ബുക്കിലൂടെ വല്ലപ്പോഴുമുള്ള സംസാരം മാത്രമായി ഞങ്ങൾ തമ്മിൽ. എന്റെ ഗേൾഫ്രണ്ട്‌മായി രണ്ടു മാസത്തിനകം എന്റെ ബ്രേക്കപ്പുമായി . ചുറ്റിക്കളിയെല്ലാം വിട്ട് ജോലിയിൽ ശ്രദ്ധിക്കാൻ ഞാൻ തീരുമാനിച്ചു.
അങ്ങിനെയിരിക്കുമ്പോഴാണ് എന്റെ ഓഫീസിൽ തൊട്ടടുത്തിരിക്കുന്ന നീരജയുമായി എന്റെ അഫയർ ആരംഭിക്കുന്നത് . കൊച്ചു കൊച്ചു സംസാരങ്ങളിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദത്തിനു പെട്ടന്നു തന്നെ തീ പിടിച്ചു. ഓഫീസിൽ പാർട്ടിയിൽ മദ്യപിച്ചുണ്ടായ നിഷ്കളങ്കമായ ചുംബനത്തിൽ തുടങ്ങി ഞങ്ങൾ രണ്ടാഴ്ചക്കുള്ളിൽ വദനസുരതത്തിൽ എത്തി നിന്നു . അതിലും മുന്നോട്ടു പോവാൻ അവൾക്കു പേടിയായിരുന്നു ,കാരണം മറാത്തിയായ അവളും മലയാളിയായ ഞാനും തമ്മിൽ വല്യ ഭാവി ജീവിതമൊന്നും ഞങ്ങൾ രണ്ടും മുന്നിൽ കണ്ടിരുന്നില്ല . ഞങ്ങൾ എല്ലാ ശനിയാഴ്ച്ചയും  കണ്ടുമുട്ടും ഒന്നുകിൽ എന്റെ ഫ്ലാറ്റിൽ അല്ലെങ്കിൽ അവളുടെ… നീരാജയുടെ ശരീരം എനിക്കിന്നും നന്നായി ഓർമയുണ്ട്. ഗോതമ്പിന്റെ നിറം ,ചുവന്നു തുടുത്ത ചുണ്ടുകളും ചുംബിക്കുമ്പോൾ സർപ്പത്തെപ്പോലെ  എന്റെ നാവിനെ ചുറ്റി പുണരുന്ന നനുത്ത നാവും .  കേരളത്തിൽ പഠിക്കുമ്പോൾ കാര്യമായ  സെക്സ്  അനുഭവങ്ങളോന്നും ഇല്ലാതിരുന്ന എനിക്ക് ഒരു ലൈംഗിക സ്ഫോടനമായിരുന്നു അവളുമൊത്തുള്ള ഓരോ അനുഭവവും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025