Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ

കുനിഞ്ഞു നിന്നിട്ട് നടുവും പുറവും വേദനിക്കാൻ തുടങ്ങിയിരിക്കുന്നു…
ഇനി സ്ഥലം വിടാം…
ആരെങ്കിലും പുറത്തിറങ്ങിയേക്കാം…

ആനി വേഗം തിരിച്ചു മുറിയിലെത്തി. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അവൾ അറിഞ്ഞില്ല…

ഒരു കളി കൂടി കഴിഞ്ഞിട്ടാണ് ശാലിനി നവാസിന്റെ അടുത്തു നിന്നു മടങ്ങിയതെന്നും ആനി അറിഞ്ഞില്ല…

പിറ്റേ ദിവസം സനൂപ് വിളിച്ചു. കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. രണ്ടു ദിവസം കൂടെ കഴിയാതെ മടങ്ങാൻ കഴിയില്ല എന്നും അറിയിച്ചു…

പകൽ പറയത്തക്ക സംഭവവികാസങ്ങളൊന്നും കൂടാതെ കഴിഞ്ഞു പോയി. ഉച്ചയ്ക്ക് ജമീല വന്നു കുറേ സംസാരിച്ചിരുന്നു…

ശാലിനിയുമായി കൂടുതൽ ഇടപഴകിയപ്പോൾ ആനിക്ക് അവളെ കൂടുതൽ ഇഷ്ടമായി.

തീർച്ചയായും അവൾ ഒരു ചീത്ത പെണ്ണല്ല…
രതിസുഖത്തിനു വേണ്ടി മാത്രമാണ് അവൾ സൂരജുമായും നവാസുമായും ബന്ധപ്പെടുന്നത്…
അതേ സമയം സനൂപിനോട് തികഞ്ഞ സ്നേഹവും…

പടിഞ്ഞാറൻ സംസ്കാരത്തിൽ ഇതു അക്സപ്റ്റബിൾ ആണെങ്കിലും മലയാളികൾ ഈ തലത്തിലേക്ക് ഉയർന്നിട്ടില്ലായെന്ന് ആനിക്കു തോന്നി…

പക്ഷേ താനും ശാലിനിയെപ്പോലെ തന്നെയല്ലേ എന്നുള്ള ചിന്ത അവളെ ശാലിനിയോടു കൂടുതൽ അടുപ്പിച്ചു…

രാത്രി പതിവു പോലെ എട്ടായപ്പോഴേക്കും നവാസ് എത്തി.

അവന്റെ കയ്യിൽ ഒരു പാത്രം.

” ഇതെന്താടാ ”
ശാലിനി ചോദിച്ചു.

” കൊറച്ചു പായസമാ. ഉമ്മാ തന്നു വിട്ടതാ. ചേച്ചിയൊക്കെ അത്താഴം കഴിഞ്ഞോ “

” ഞങ്ങളിതേ കഴിച്ചു കൈ കഴുകിയതേ ഉള്ളൂ. എന്തു പായസമാടാ ” ശാലിനി.

” അടപ്പായസമാ “

” നീ കഴിച്ചോ “

” ഞാൻ കഴിച്ചതാ. ഇത് നിങ്ങക്കു രണ്ടിനുമാ “

” എന്നാ കൊണ്ടു വാ”

ശാലിനി പാത്രം വാങ്ങി അടുക്കളയിലേക്കു നടന്നു…
നവാസ് അവളുടെ പുറകേയും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025