അപ്പോൾ അച്ചായൻ വിറയ്ക്കുന്ന ശബ്ദത്തിൽ ഷിനു…… മോളെ……എന്നൊരു വിളിയോടെ എന്റെ വയറിൽ ഒന്ന് കൂടി അമർത്തി ചുറ്റി പിടിച്ചു കൊണ്ട് കുനിഞ്ഞു എന്റെ കഴുത്തിൽ ഭ്രാന്ത് പിടിച്ചത് പോലെ ചുംബിക്കാൻ തുടങ്ങി.വർഷങ്ങൾക്കു ശേഷം കിട്ടുന്ന പുരുഷ സ്പർശനത്തിൽ ഞാൻ അലിഞ്ഞു ഇല്ലാതാകുന്നത് പോലെ തോന്നി.എന്റെ പുറം ഭാഗം ഏതോ ഒരു ഉൾപ്രേരണയാൽ ഒന്ന് കൂടി അച്ചായന്റെ അർദ്ധനഗ്ന മേനിയോട് ചേർന്ന് നിന്നു.എന്റെ അരയിൽ ചുറ്റിയ തോർത്തിന്റെ നനവ് ചന്തികൾക്ക് നൽകിയ തണുപ്പിനിടയിലും അച്ചായന്റെ കുണ്ണക്കുട്ടൻ എന്റെ ചന്തികൾക്കിടയിലേക്ക് അമരുന്നതിന്റെ ചൂടും മുഴുപ്പും ഞാൻ ആസ്വദിച്ചു. എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു.അങ്ങനെ വർഷങ്ങൾക്കു ശേഷം തോമാച്ചായന്റെ കൈയിൽ പിടിച്ചു രതിയുടെ ലോകത്തേക്കുള്ള എന്റെ യാത്ര ഞാൻ പുനരാരംഭിച്ചു. പെട്ടെന്ന്……………
അപ്പോളേക്കും ഷിനു ടീച്ചറിന്റെ വാക്കുകൾ ഇടയ്ക്ക് വെച്ചു നിർത്തിച്ചു കൊണ്ട് സ്കൂൾ വിടുന്ന ബെൽ ശബ്ദം കേട്ടു.ഇത്ര പെട്ടെന്ന് നാല് മണി ആയോ??? കഥ കേട്ട് സമയം പോയതറിഞ്ഞില്ല.ഞാൻ ആത്മഗതം പറഞ്ഞു.
ഷിനു ടീച്ചർ അപ്പോളേക്കും കഥ നിർത്തി പോകാനായി ബാഗും എടുത്തുകൊണ്ട് എണിറ്റു.
അയ്യോ ടീച്ചറെ അവിടെ കൊണ്ട് നിർത്തി കളഞ്ഞല്ലോ?? ബാക്കി കൂടി പോകുന്ന വഴി പറയുന്നെ. ഞാൻ ചിണുങ്ങി.
അയ്യെടാ. എന്താ ഒരു ആകാംക്ഷ.സമയം ആയി മോളെ പോയിട്ട് ഒരുപാട് ജോലി ഉണ്ട്.
ഞാൻ കാര്യം മനസ്സിലായത് പോലെ ഒന്ന് ആക്കി ചിരിച്ചതും ടീച്ചറുടെ മുഖം വാടിയത് പോലെ തോന്നി.
നാളെ ബാക്കി പറയാം സ്മിതേ. പിന്നെ നമ്മൾ മാത്രം ഉള്ള അവസരങ്ങളിൽ അല്ലാതെ ഇങ്ങനെ ഒന്നും സംസാരിക്കല്ലേ മോളെ.
ഇല്ലന്നെ. ബാക്കി എപ്പോൾ പറയും എന്ന് പറ.
നാളെ പറഞ്ഞു തരാം.
അയ്യെടാ നാളെ ഞാൻ ലീവ് ആയിരിക്കും എന്റെ ഷിനു ചേച്ചി. പ്രിൻസിപ്പൽ ഇന്ന് പറഞ്ഞിരുന്നു നാളെ മുതൽ ഒരാഴ്ച ലീവ് എടുത്തോളാൻ. ഞാൻ പക്ഷേ വെള്ളി വരെ ലീവ് എടുത്തിട്ട് തിങ്കളാഴ്ച ഇങ്ങു വരാം എന്ന് വിചാരിക്കുന്നു.
ആഹാ കോളടിച്ചല്ലോ?? ഇനി ഇപ്പോ ഗോപി ചേട്ടന്റെ അവസ്ഥയെപറ്റി പറയാതെ ഇരിക്കുന്നതാ നല്ലത്. പിന്നെ ഒരു മയത്തിൽ ഒക്കെ കടിക്കാൻ പറയണേ. ഞാൻ അത് കേട്ടു ഒന്ന് ചമ്മി.
എന്നാൽ ഇന്ന് വൈകിട്ട് ആറു മണി കഴിഞ്ഞ് സ്മിത ടീച്ചർ ഫോൺ വിളിക്കു. ഞാൻ പറയാം ബാക്കി. പോരെ??
ആഹ് അത് മതി ബാക്കി അറിഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. അതാ. ഞാൻ ചിരിച്ചു.
ഓ. ശരി ശരി.
