Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4

പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കാതെ എന്റെ പൂറ് വായിലേക്ക് പരമാവധി കുത്തികയറ്റി ചപ്പുകയാണ്…. പിന്നെ ഒന്നും ഓർമ്മ ഇല്ല… എന്റെ പൂറിൽ നിന്ന് കൊഴുത്ത വെള്ളം അവന്റെ വായിലേക്ക് ചീറ്റി ഒഴുകി. ഞാൻ പൂർ അവന്റെ വായിലേക്ക് പരമാവധി തള്ളി കൊടുത്തു കൊണ്ടിരുന്നു……
ആഹ്ഹ്ഹ്ഹ്ഹ്. അമ്മേ…. .എന്നൊരു വിളിയോടെ എന്റെ ശരീരം വിറയലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു പതിയെ പതിയെ നിശ്ചലമായിക്കൊണ്ടിരുന്നു.
അപ്പോളും എന്റെ പൂറ് നക്കി വൃത്തിയാക്കുകയായിരുന്നു അവൻ പിന്നെ അൽപ നേരത്തേക്ക് എനിക്ക് ഒന്നും ഓർമ്മ ഇല്ല. ബോധം വന്നപ്പോളേക്കും ശവം പോലെ കിടന്നിരുന്ന എന്നെ അവന്റെ നെഞ്ചിലേക്ക് കിടത്തിയിരുന്നു അവൻ.
അവന്റെ നെഞ്ചിൽ തല വെച്ച് എന്റെ മുലകൾ അവന്റെ വയറിൽ മുട്ടിച്ചുരച്ചു കൊണ്ട് അവന്റെ നെഞ്ചിലെ കനം കുറഞ്ഞ രോമങ്ങൾ പിടിച്ചു വലിച്ചു ഇടയ്ക്ക് താടി രോമങ്ങളിൽ വിരലോടിച്ചു ഞാൻ അങ്ങനെ കിടന്നു.
സ്മിതേ……പെട്ടെന്ന് അവൻ വിളിച്ചു.
ഹ്മ്മ്മ്…. എന്തോ????
ഞാൻ മുഖം ഉയർത്തി അവനെ നോക്കി.
അവിടെ ചെന്ന് ഗോപി ചേട്ടനെ കണ്ടു കഴിയുമ്പോൾ പിന്നെ നീ എന്നെ മറക്കുവോ???
അത് കേട്ടതും ഞാൻ ഒന്ന് പൊങ്ങി കൈ പൊക്കി അവന്റെ കവിളിൽ ഒന്ന് തല്ലി.
ആഹ്ഹ്ഹ്.. അവൻ ഒന്ന് പിടഞ്ഞു.
ഞാൻ പെട്ടെന്ന് അൽപം മുന്നോട്ട് ആഞ്ഞു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….. കുറച്ചു മിനിട്ടുകൾ നീണ്ട ചുംബനത്തിന് ശേഷം ഞാൻ അവന്റെ ചുണ്ടുകളെ മോചിപ്പിച്ചു.കട്ടിലിൽ എണീറ്റിരുന്നു. അവനും എന്റെ കൂടെ എണീറ്റു.
ഡാ…. എന്നെ പറ്റി നീ എന്താ വിചാരിച്ചത്?? നീ പറയുമ്പോൾ ഒക്കെ നിന്റെ കൂടെ നീ പറയുന്നിടത്തു വെച്ച് തുണി അഴിച്ചു കിടന്നു തരുന്നത് ഞാൻ ഒരു തെറിച്ച പെണ്ണായിട്ടാണെന്നാണോ??? ഗോപി ഏട്ടൻ എന്റെ പിള്ളേരുടെ തന്തയാണ്. അങ്ങേർക്കു ആ സ്ഥാനം എന്നും ഉണ്ടാവും. ഇനി അങ്ങേര് ഇതേ അവശ്യം പറഞ്ഞ് എന്റെ അടുത്ത് വരുമോ എന്നെനിക്കറിയില്ല. പക്ഷേ അങ്ങനെ വന്നാൽ അയാൾ എന്നെ ചെയ്താലും അത് നീ ചെയ്യുന്നത് പോലെയേ ഞാൻ കാണൂ.എന്റെ മനസ്സിൽ നീ തന്നെയായിരിക്കും എന്റെ ഭർത്താവ്.ആദ്യം സ്മിത നിന്റെ മുന്നിൽ കിടന്നു തന്നത് ശാരീരികമായ ബലഹീനത കാരണം ആയിരുന്നെങ്കിൽ പിന്നീട് നിനക്ക് കാലകത്തി തന്നതൊക്കെ എന്നെ ഒരു ഭാര്യയായി പോയിട്ട് പെണ്ണായി പോലും കാണാത്ത എന്റെ ഭർത്താവിന് പകരം നിന്നെ മനസ്സ് കൊണ്ട് എന്റെ ഭർത്താവായിട്ട് കണ്ടിട്ട് തന്നെയാ. അല്ലാതെ കാണുമ്പോൾ കാണുമ്പോൾ മനസ്സു മാറുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ നീ എന്നെ പെടുത്തരുത്.അല്ല അന്നത്തെ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നു ഞാൻ നിന്റെ മുൻപിൽ ഇങ്ങനെ കിടന്നു തരുന്നതെന്നു നീ വിചാരിക്കുന്നുണ്ടോ?? അങ്ങനെ ആയിരുന്നെങ്കിൽ നീ ആദ്യം എന്റെ ദേഹത്തു തൊട്ട അന്നേ ദിവസം തന്നെ ഞാൻ ഈ വീട്ടിൽ നിന്നിറങ്ങിയേനെ. എന്നിട്ടു നേരെ എന്റെ ഭർത്താവിന്റെ അടുത്ത് പോയി കാല് പിടിച്ചു മാപ്പു പറഞ്ഞ് അയാൾ തരുന്ന എന്തു ശിക്ഷയും സ്വീകരിച്ചേനെ. നിന്റെ പിന്നീടുള്ള ആഗ്രഹങ്ങൾ ഒക്കെ ഞാൻ സാധിച്ചു തന്നത് നീ ഒരു ആൺ കുട്ടി ആണെന്ന് കണ്ടിട്ടാണ്.അല്ലാതെ ഞാൻ ഇടയ്ക്കിടെ ഭർത്താവിനെ മാറുന്ന സ്വഭാവം ഉള്ള പെണ്ണായത് കൊണ്ടല്ല.
അത് പറഞ്ഞു എണീക്കാൻ പോയതും അവൻ സോറി സ്മിതേ എന്നു പറഞ്ഞു എന്നെ കട്ടിലിലേക്കു വലിച്ചിട്ടു. എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അത് കണ്ടതും എന്റെ മനസ്സ് അലിഞ്ഞു. ഞാൻ അവനെ കെട്ടി പിടിച്ചു വീണ്ടും ഉമ്മവെക്കാൻ തുടങ്ങി. അവന്റെ കണ്ണ് നീര് മുഴുവൻ എന്റെ ചുണ്ടുകളും നാക്കും ഒപ്പിയെടുത്തു അവന്റെ ചുണ്ടുകൾ ഞാൻ വീണ്ടും ചപ്പി വലിച്ചു.. എന്റെ കൈകൾ അവന്റെ അരക്കെട്ടിലേക്കു പാഞ്ഞു. അവന്റെ കുട്ടൻ എന്റെ കൈകളിൽ ഇരുന്നു വിറച്ചു.എന്റെ കൈയുടെ മൃദുലതയിൽ ഇരുന്നു അവന്റെ കുണ്ണ ബലം വയ്ക്കാൻ തുടങ്ങി. അവൻ എന്നെ തിരിച്ചു ചുമ്പിക്കാൻ തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025