Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5

തല താഴ്ത്തി.
എന്തായാലും ഞാൻ ഇന്ന് രാത്രി വരും. നീ ഡോർ തുറന്നിട്ടേക്കണം. കേട്ടല്ലോ?? അവൻ അൽപം അധികാരത്തിൽ തന്നെ പറഞ്ഞു. ഞാൻ അറിയാതെ തല ആട്ടി പോയി. ഒരു വാക്ക് കൊണ്ട് പോലും അവനെ എതിർക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു.ഒന്നു കൂടി പറഞ്ഞു നോക്കാം. ഏതായാലും ഇന്നത്തെ ദിവസം ഇനി അവനെ കൊണ്ട് ചെയ്യിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. നോക്കട്ടെ.എന്തായാലും കഴിച്ചതിനു ശേഷം തീരുമാനിക്കാം.
അങ്ങനെ ആന്റി ആഹാരം വിളമ്പി ഞങ്ങൾ മൂന്നും പെരും ഒന്നിച്ചിരുന്നു കഴിച്ചു. കഴിക്കുന്നതിനിടയിലും അവന്റെ കാൽ പാദം എന്റെ പാദത്തിൽ ഉരുമ്മി കുസൃതി കാണിച്ചു കൊണ്ടിരുന്നു.ഭക്ഷണം കഴിഞ്ഞു ആന്റി പാത്രം കഴുകാൻ പോയി. ഞാൻ ആന്റിയോട് യാത്ര പറഞ്ഞിട്ട് ഇറങ്ങാൻ തുടങ്ങിയതും അഖി ആന്റി കേൾക്കാതെ ശബ്ദം താഴ്ത്തി എന്റെ ചെവിയിൽ വന്നു പറയാൻ തുടങ്ങി.
സ്മിതേച്ചി…. കതക് തുറന്നിടാൻ മറക്കല്ലേ… ഞാൻ ഒരു മണിക്കൂറിനുള്ളിൽ അങ്ങ് വരും കേട്ടോ…അവൻ പറഞ്ഞു കഴിഞ്ഞതും അൽപം മുന്നോട്ട് നീങ്ങി എന്നെ കടന്നു പിടിച്ചു ചുണ്ടുകൾ ബലമായി ചുംബിച്ചു കൊണ്ട് ചപ്പി വലിക്കാൻ തുടങ്ങി. ഞാൻ പ്രതീക്ഷിക്കാത്ത നീക്കം ആയിരുന്നതിനാൽ ഞാൻ ആകെ പേടിച്ചു പോയി. ആന്റി തൊട്ടപ്പുറത്തുണ്ട്. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവനെ തള്ളി മാറ്റാനും അവനോടു അഖി… വിട് അഖി… ആന്റി… നിൽക്കുന്നു കുട്ടാ…… ചേച്ചിയെ… വിട് അഖി… പ്ലീസ്…… ഞാൻ അവനോട് പറയുന്നുണ്ടെങ്കിലും എന്റെ മുടിയിൽ കൈ കൊണ്ട് ബലമായി പിടിച്ചു കൊണ്ട് അവൻ എന്റെ ചുണ്ടുകൾ വിഴുങ്ങിയിരിക്കുന്നതിനാൽ എന്റെ ശബ്ദം അവ്യക്തമായ മൂളലുകൾ മാത്രം ആയിട്ടാണ് പുറത്ത് വന്നത്. അപ്പോൾ ഭീതിക്കപ്പുറത്തു ആന്റി ടേബിൾ തുടയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു. അതോടെ ഞാൻ ആകെ പെട്ട് പോയ അവസ്ഥയിൽ ആയി. ഞാൻ അവനെ തടയുന്ന ശബ്ദം എങ്ങാനും കേട്ട് ആന്റി വന്നാലോ എന്ന് പേടിച്ചു ഞാനും അവനോടു സഹകരിക്കാൻ തുടങ്ങി. അവന്റെ ചുണ്ടിലും നാക്കിലും ശബ്ദം പുറത്ത് വരാത്ത രീതിയിൽ ഞാനും ചപ്പി വലിക്കാൻ തുടങ്ങി. ആന്റി ടേബിൾ തുടയ്ക്കുന്ന ശബ്ദം ശ്രദ്ധിച്ചുകൊണ്ട് ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചുകൊണ്ടിരുന്നു. കുറച്ച് നേരം കൂടി കഴിഞ്ഞതും ആന്റി ടേബിൾ തുടയ്ക്കുന്ന ശബ്ദം നിന്നു. ഒപ്പം സ്മിത മോളെ….. മോൾ അങ്ങ് പോയിരുന്നോ????
ഒപ്പം ആന്റി ഞങ്ങൾ നിൽക്കുന്നിടത്തേക്ക് നടന്ന് വരുന്ന ശബ്ദം കൂടി കേട്ടതും ഞങ്ങൾ പെട്ടെന്ന് അകന്നു മാറി. അഖി ഓടി അടുത്ത് തന്നെയുള്ള മറ്റൊരു മുറിയിലേക്ക് കയറി. ഞാൻ പെട്ടെന്ന് ചുണ്ട് തുടച്ചു കൊണ്ട് ടീപ്പോയിൽ ഇരുന്ന പത്രം എടുത്തു നിവർത്തിക്കൊണ്ട് സോഫയിൽ ഇരുന്നു.
പെട്ടെന്ന് ആന്റി വീണ്ടും വിളിച്ചു… സ്മിത കുട്ടി….
എന്തോ???? ഞാൻ വിളി കേട്ടതും ആന്റി ഹാളിലേക്ക് വന്നതും ഒന്നിച്ചായിരുന്നു.
എന്താ ആന്റി??? ഞാൻ പത്രത്തിൽ നിന്നും തല ഉയർത്തി ആന്റിയെ നോക്കി.
അല്ല മോൾ പോയി എന്ന് ആന്റി കരുതി. ആ ചെറുക്കൻ ആണെങ്കിൽ കതക് തുറന്നെ ഇടൂ. അതാ ഞാൻ നോക്കിയത്. അല്ല അവൻ എവിടെ?? ഞാൻ വിചാരിച്ചു ഇവിടെ കാണും എന്ന്.
അവൻ ദേ അവന്റെ മുറിയിൽ നിന്ന് ഈ മുറിയിലേക്ക് കയറിയിട്ടുണ്ട് ആന്റി. ഞാൻ പറഞ്ഞു. പെട്ടെന്ന് അഖിൽ കതക് തുറന്നു പുറത്ത് വന്നു.
എന്താടാ ഈ മുറിയിൽ കയറിയത്???നീ ഇതിൽ അങ്ങനെ കയറാറില്ലല്ലോ???

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025