Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5

ഉറങ്ങി പോയി മോളെ. ഇന്നലെ കെട്ടിപ്പിടിച്ചു കിടക്കാൻ നീ ഇല്ലാത്തത് കൊണ്ടു ഉറക്കമേ വന്നില്ല. പിന്നെ തലയിണ എടുത്തു കെട്ടിപ്പിടിച്ചു സ്മിതക്കുട്ടി എന്ന് വിളിച്ചു കിടന്നു അങ്ങ് ഉറങ്ങി പോയി. എണീറ്റപ്പോൾ ഇത്രയും ലേറ്റ് ആയി. എണീറ്റപ്പോൾ തന്നെ നിന്നെ ഓർത്തു ഒരുത്തൻ രാവിലെ കയറു പൊട്ടിക്കുവാ….
ഞാൻ വന്നോട്ടെ അവന്റെ എല്ലാ സൂക്കേടും ഞാൻ മാറ്റി കൊടുത്തോളാം. അതുവരെ നിന്റെ മറ്റേ പരിപാടി ഒന്നും വേണ്ട കേട്ടോ. മുഴുവനും എനിക്ക് തന്നെ വേണം. വെറുതെ കളയണ്ട..
ഇല്ലടി… എല്ലാം നിനക്കാ… എനിക്ക് ചപ്പാൻ ഉള്ളത് നീയും അതേപോലെ ഇങ്ങു കൊണ്ടു വരണം. പച്ചക്കറി ഒന്നും കയറ്റണ്ട. കേട്ടോ..
ശെരി എന്റെ അഖിയേട്ടാ.
അങ്ങനെ അവനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മതിലിന് അപ്പുറത്തെ റോഡിൽ കൂടി കരുണൻ സൈക്കിളിൽ പോകുന്നത് കണ്ടു. ഞങ്ങളുടെ തെങ്ങിൻ തോപ്പിൽ നിന്നു വളരെ താഴെയാണ് ആ ഭാഗത്തെ റോഡ്. അതുകൊണ്ട് തന്നെ ഞാൻ മുകളിൽ നിന്നു നോക്കുന്നത് കരുണൻ കാണില്ല. അയാൾ ഗേറ്റിന്റെ അവിടെ വന്നു ഞാൻ അവിടെ ഉണ്ടോ എന്ന് നോക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാൻ അയാൾ പോയ വഴിയേ മതിലിന്റെ ഇപ്പുറത്തു കൂടി നടന്നു. അതിനിടയിൽ അഖിയോട് ടൂർ പോകുന്ന കാര്യം സംസാരിക്കുന്നും ഉണ്ട്.കരുണൻ സൈക്കിൾ ചവിട്ടി ഞങ്ങളുടെ വീടിന്റെ പിന്നിൽ കൂടി ഉള്ള തെങ്ങിൻ തോപ്പിലേക്ക് കയറുന്ന ഗേറ്റിൽ എത്തിയതും സൈക്കിളിന്റെ സ്പീഡ് ഒന്ന് കുറച്ച് വീട്ടിലേക്ക് ഒന്ന് പാളി നോക്കി. അത് കണ്ടതും എന്നെ അയാൾ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഞാൻ തല്പര കക്ഷി അല്ല എന്ന് മനസ്സിലാക്കിയതും അയാൾ പണ്ടത്തെ അത്രയും പ്രശ്നം ഇല്ല.പിന്നെ കഴിഞ്ഞ ആഴ്ചയിൽ വന്നു തേങ്ങ ഇട്ടിട്ട് പോയതിനാൽ ഈ ആഴ്ച പിന്നെ അതും പറഞ്ഞ് വരാൻ പറ്റില്ലല്ലോ??? പിന്നെ ഉണക്കാൻ ഇട്ടിരിക്കുന്ന തുണികളുടെ എണ്ണം കുറവായത് കാരണം ഞാൻ ഇല്ല എന്ന് വിചാരിച്ചു എന്ന് തോന്നുന്നു കരുണൻ വീണ്ടും സ്പീഡ് കൂട്ടി ഞങ്ങളുടെ അപ്പുറത്തെ ഭാസ്കരൻ അങ്കിളിന്റെ വീട്ടിലേക്ക് പോയി.ഞങ്ങളുടേതിന്റെ ഇരട്ടി വലിപ്പം ഉള്ള തെങ്ങിൻ തോപ്പാണ് അത്‌.ഇന്നത്തെ പണി അവിടെ ആണെന്ന് തോന്നുന്നു. ഞാൻ ആശ്വസിച്ചു കൊണ്ടു അഖിയോട് സംസാരിച്ചു കൊണ്ടിരുന്നു.
എപ്പോളാ കുട്ടാ നീ ഇറങ്ങുന്നത്???
പത്തു മണി ആകുമ്പോൾ ഇറങ്ങണം ചേച്ചി.
ഹ്മ്മ്‌.. ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ അല്ലേ??
ഉണ്ട് മോളെ സത്യം ആയിട്ടും ഞാൻ കുടിക്കില്ല.പിന്നെ നിന്നെ ഒരു മണിക്കൂർ ഇടവിട്ട് വിളിക്കണം എന്ന് പറഞ്ഞില്ലേ??? പക്ഷേ റേഞ്ച് ഒന്നും ഇല്ലാത്ത സ്ഥലം ആണെങ്കിലോടാ???

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025