Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര

അല്ലെങ്കിലും മോൾ ഉണ്ടായ ഈ കാലയളവിൽ ഏട്ടൻ എന്നെ തൊടുക പോലും ചെയ്തിട്ടില്ലായിരുന്നു.എനിക്കാണെങ്കിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞ ശേഷം ശരീരം ഒക്കെ പൊട്ടി തരിക്കുന്നത് പോലെയായിരുന്നു. വികാരം അതിന്റെ കൊടുമുടി കയറി നിൽക്കുന്ന സമയം. അപ്പോൾ ഒക്കെ ഏട്ടന്റെ കൈകൾക്കിടയിൽ ഞെരിഞ്ഞമരാൻ ഞാൻ കൊതിച്ചെങ്കിലും ഏട്ടന് അതിൽ ഒരു താല്പര്യവും ഇല്ലായിരുന്നു. കടയും കച്ചവടവും കണക്കുകളും ഇങ്ങേരെ എത്രത്തോളം നിർവികാരൻ ആക്കിയെന്നോർത്തു ഞാൻ അത്ഭുതപ്പെട്ടു. ഞാൻ ആണെങ്കിൽ.മോൾക്ക് ഒരു നാല് മാസം ഒക്കെ പ്രായം ഉള്ള സമയം ആണെന്ന് തോന്നുന്നു ഞാൻ ഏട്ടന്റെ ശരീരത്തിൽ ഒക്കെ ഒന്നു തടവിയും കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഒക്കെ ഏട്ടനെ കൊണ്ട് ഒരു തവണ ചെയ്യിപ്പിച്ചിരുന്നു.പക്ഷേ അതിൽ എനിക്ക് ഇപ്പോൾ അത്ര തൃപ്തി പോരാ.

എന്റെ ലൈംഗിക ജീവിതം രണ്ടു കുട്ടികളോടെ അവസാനിച്ചു എന്നു ഞാൻ ഉറപ്പിച്ചു. കാരണം പിന്നീട് ഒക്കെ ഞാൻ നിർബന്ധിക്കുമ്പോൾ ഏട്ടൻ ഒഴിഞ്ഞു മാറുകയായിരുന്നു. ആൾ കടയും കച്ചവടവും കണക്കെഴുതും കൂട്ടലും കിഴിക്കലും ഒക്കെയായി സമയം കളഞ്ഞു. ഞാൻ നിർബന്ധിച്ചാൽ പറയും പിള്ളേർ രണ്ടായില്ലേ ഇനി എന്താ നിനക്ക് ഇത്രയും സഹിക്കാൻ വയ്യാത്ത അത്ര പ്രശനം എന്നു?? കേട്ടിട്ട് എന്റെ തൊലി ഉരിഞ്ഞു പോകും. എന്റെ ഭർത്താവ് ആണ് ഇങ്ങനെ ചോദിക്കുന്നത്.മക്കൾ ആയി കഴിഞ്ഞാൽ ഒരു പെണ്ണ് ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ ഒതുക്കി കഴിഞ്ഞോണം എന്നു പറയാതെ പറഞ്ഞത് പോലെയായി.അതിൽ പിന്നെ മക്കളുടെ കാര്യങ്ങൾ നോക്കിയും പൂറ്റിലെ കടി സഹിക്കാതെ ആകുമ്പോൾ സ്വയം മുല പിടിച്ചു ഞെരിച്ചും വിരൽ ഇട്ടും ക്യാരറ്റും വഴുതനയും വെച്ചും ഞാൻ താൽക്കാലിക ശമനം വരുത്തി.

യഥാർത്ഥത്തിൽ രണ്ടു കുട്ടികൾ ആയി കഴിഞ്ഞു ഇങ്ങനത്തെ കാമചിന്തകൾ മനസ്സിൽ വരുന്നത് തെറ്റാണെന്ന തോന്നൽ എന്റെ മനസ്സിൽ ഉണ്ടാക്കാൻ ഏട്ടന് കഴിഞ്ഞു. ഞാൻ ആണെങ്കിൽ വീട്ടിൽ തന്നെ ഇരുന്നു നല്ല ഫുഡ്‌ ഒക്കെ കഴിച്ചു ഒന്നു കൂടി വെളുത്തു തുടുത്തു വണ്ണം ഒക്കെ വെച്ചു വയർ ഒക്കെ തുളുമ്പി മുലയും കുണ്ടിയും ഒക്കെ പുറത്തേക്ക് ഉന്തി ഒരു കുതിരയുടെ ഷേപ്പ് ആയിരുന്നു. ഏട്ടനോടൊപ്പം പോകുന്ന സമയത്ത് പലരും എന്റെ സാരിയിൽ പൊതിഞ്ഞ മുലകളും ചന്തിയും സാരിക്കിടയിലൂടെ കാണുന്ന തുളുമ്പി കളിക്കുന്ന വയറും ഒക്കെ നോക്കി ഏട്ടന്റെ ഭാഗ്യം ഓർത്തു അസൂയപ്പെടാറുണ്ടായിരുന്നു. ആവർക്കറിയില്ലല്ലോ ഇതൊക്കെ ഉണ്ടായിട്ടും മാസങ്ങളോളം പട്ടിണി കിടക്കാനാണ് എന്റെ വിധി എന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025