Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര

വയർ ഒക്കെ മുൻപത്തെതിലും ചാടി. ഞാൻ വെളുത്തു കൊഴുത്തു എത്രത്തോളം ചരക്കായോ അതിന്റെ നേരെ എതിരായിരുന്നു ഏട്ടൻ.ഇപ്പോൾ വല്ലപ്പോഴും ഉള്ള ഏട്ടന്റെ പൂറ്റിൽ അടി ഒന്നിനും തികയാതെ കുറച്ചു നാളായി വഴുതങ്ങയും ക്യാരറ്റിലും ഒക്കെ ഞാൻ അഭയം പ്രാപിച്ചു തുടങ്ങിയിരുന്നു.എങ്കിലും അടുത്ത കുഞ്ഞിന് വേണ്ടി ഉള്ള എന്റെ മുൻകൈ എടുപ്പിനും നിർബന്ധത്തിനും ആൾ വഴങ്ങി തന്നു ഞാൻ രണ്ടാമതും ഗർഭിണി ആയി. രണ്ടാമത്തെ തവണയും ഞാൻ ഏഴു എട്ടു മാസം വരെയൊക്കെ സ്കൂളിൽ പോയിരുന്നു. എന്റെ അവധിക്കു ഏകദേശം ഒരു മാസം മുൻപ് അനിതേച്ചി നാട്ടിൽ തിരിച്ചെത്തി. ചേച്ചിയുടെ അമ്മായിഅമ്മ ഇപ്പോൾ സുഖം ഇല്ലാതെ കിടക്കുകയാണെന്നും ഇത്രയും കാലം നോക്കിയ മകന്റെ കുടുംബം ഗൾഫിൽ പോയത് ചേച്ചി വന്നു കഴിഞ്ഞാണെന്നും അറിഞ്ഞു. അഖിലിനെ ചോദിച്ചപ്പോൾ അവൻ പ്ലസ് ടു കഴിഞ്ഞെന്നും ഇപ്പോൾ കോട്ടയത്തെ ഒരു കോചിങ് സെന്ററിൽ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാർ എടുക്കുകയാണെന്നും അറിഞ്ഞു.എനിക്ക് അതൊക്കെ കേട്ടപ്പോൾ സന്തോഷം ആയി. ചേച്ചി വന്നു കുറച്ചുനാൾ കഴിഞ്ഞു ഞാൻ പ്രസവാവധി എടുത്തു നാട്ടിലേക്ക് പോന്നു.

എനിക്ക് പകരം താൽക്കാലികമായി ഒരാളെ നിയമിക്കുകയും ചെയ്തു. അങ്ങനെ ഒന്നു രണ്ടു മാസത്തിനു ശേഷം മുപ്പതാമത്തെ വയസ്സിൽ ഞാൻ രണ്ടാമതും അമ്മയായി. ഇത്തവണ പക്ഷേ അനിയത്തിയും ഗർഭിണി ആയിരുന്നതിനാൽ അമ്മ അവളെ നോക്കാനായി അമേരിക്കയിലേക്ക് പോയി. അതിനാൽ അവധി കഴിഞ്ഞ മോളെ നോക്കി ഞാൻ വീട്ടിൽ തന്നെ നിന്നു. സ്കൂളിൽ കാര്യം പറഞ്ഞപ്പോൾ അവർ ഞാൻ വരുന്നത് വരെ എനിക്ക് പകരം എടുത്ത താൽക്കാലിക നിയമനം നീട്ടിക്കൊള്ളാം എന്നു പറഞ്ഞത് എനിക്ക് വലിയൊരു ആശ്വാസം ആയി.അങ്ങനെ മോൾക്ക്‌ ഒരു ഏഴു എട്ടു മാസം ആയപ്പോൾ ഒരു ദിവസം അനിതേച്ചി വിളിച്ചു പറഞ്ഞു അങ്കിൾ മരിച്ചു പോയെന്നു.എനിക്കാകെ സങ്കടം ആയി ഏട്ടനെയും കൂട്ടി പോകാൻ തീരുമാനിച്ചു. അങ്ങനെ ഏട്ടനെ വിളിച്ചു.

ഏട്ടനെയും അങ്കിളിന് മകനെപ്പോലെ സ്നേഹം ആയത് കൊണ്ടു വിളിച്ചപ്പോൾ തന്നെ കട കൂടെ ഉള്ള ചെക്കനെ ഏൽപ്പിച്ചു ഏട്ടൻ എന്റെ കൂടെ വരാം എന്നു പറഞ്ഞു.. അങ്ങനെ മക്കളെ അമ്മയെ ഏൽപ്പിച്ചു ഞങ്ങൾ ഉടനെ തന്നെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോയി.അവിടെ ചെന്നപ്പോൾ അങ്കിൾ ഉമ്മറത്ത് കിടക്കുകയാണ്. ഞാൻ പോയതിനേക്കാൾ വളരെ ക്ഷീണിച്ചിരുന്നു പാവം. ആ കിടപ്പു കണ്ടു എനിക്ക് സഹിക്കാൻ പറ്റിയില്ല.എന്നെ കണ്ടതും ആന്റിയും ചേച്ചിയും സങ്കടപ്പെട്ടു കരഞ്ഞു. ഞാനും അവരെ കെട്ടിപ്പിടിച്ചു കൂടെ കരഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025