Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര

ഇനി എന്റെ തോന്നൽ വല്ലതും ആണോ എന്നറിയണമല്ലോ??? ഞാൻ പെട്ടെന്ന് ശബ്ദം കേട്ടതായി തോന്നിയ ഭാഗത്തെ തുണി വലിച്ചതും അവിടെ പേടിച്ചരണ്ട് കുനിഞ്ഞു നിൽക്കുന്ന അഖിലിനെ ആണ് കണ്ടത്. എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു.ഇവിടുത്തെ സ്പെയർ കീ കളഞ്ഞു പോയ കാര്യം ആന്റി പറഞ്ഞതും ഞാൻ ഓർത്തു.എന്റെ മുലയും വയറും ഒക്കെ സാരിക്ക് മുകളിലൂടെ നോക്കുന്നത് പോരാഞ്ഞിട്ടാണ് ഇവൻ ഇപ്പോൾ ആന്റിയുടെ കൈയിൽ നിന്നു താക്കോൽ മോഷ്ടിച്ചു ഞാൻ തുണി മാറുന്നത് കാണാൻ ഒളിച്ചു നിന്നത്. ഞാൻ ദേഷ്യം കൊണ്ട് വിറച്ചു. കാരണം എന്റെ ശരീരം ഗോപിയേട്ടന് മാത്രം ഉള്ളതല്ലേ?? മറ്റൊരുത്തൻ അതു ഒളിച്ചു കാണാൻ ശ്രമിക്കുന്നത് ഞാൻ എങ്ങനെ സഹിക്കും.?? പെട്ടെന്ന് എന്റെ നോട്ടം കണ്ണാടിയിലേക്ക് ചെന്നു.

പിങ്ക് ബ്ലൗസും വെള്ള അടിപ്പാവാടയും മാത്രം ഇട്ടു മുടി തലയുടെ പിന്നിൽ വട്ടത്തിൽ കെട്ടി ബി ഗ്രേഡ് സിനിമകളിലെ നായികയെപോലെയാണ് എന്റെ നിൽപ്പ്. പെട്ടെന്ന് ശബ്ദം കേട്ട വെപ്രാളത്തിൽ പാവാട പുക്കിളിനു വളരെ താഴെയാണ് കെട്ടിയിരിക്കുന്നത്.ആപ്പിൾ ഞെട്ടിന്റെ ഭാഗത്തെ കുഴി പോലെ ആഴത്തിൽ ഉള്ള പുക്കിൾ നല്ല സൂപ്പർ ആയി കാണാം.സാരിക്ക് മുകളിൽ കൂടി പോലും എന്റെ വയറും മുലയും നോക്കി വെള്ളമിറക്കുന്ന ഇവന്റെ മുന്നിൽ ആണ് ഞാൻ ഇത്രനേരം അടിപാവാടയും ബ്ലൗസും ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മുലയും കുണ്ടിയും തള്ളി ഷോ കാണിച്ചു കൊണ്ടിരുന്നത് എന്നോർത്തു ഞാൻ ചൂളിപ്പോയി.

ഇപ്പോൾ ആണെങ്കിൽ സാരിയുടെ മറ ഇല്ലാതെ ഇത്രയും നാൾ അവൻ കാണാത്ത പുക്കിളും അവനു കാണാൻ പറ്റിയ നല്ല പരുവത്തിൽ ആണ്. അതെപറ്റി ഓർത്തതും ഞാൻ പെട്ടെന്ന് തന്നെ ഞാൻ സ്റ്റാൻഡിൽ നിന്നു ഒരു നൈറ്റി എടുത്തു ഒരു കൈ കൊണ്ട് മുലയും വയറും പൊതിഞ്ഞു പിടിച്ചു.മറ്റേ കൈ കൊണ്ട് സ്റ്റാൻഡിന്റെ പിന്നിൽ നിന്ന അഖിലിനെ വലിച്ചു വെളിയിലേക്ക് കൊണ്ട് വന്നു. ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ നേരത്തേ കേട്ട ശബ്ദം വീണ്ടും കേട്ടു. ഞാൻ അങ്ങോട്ട് നോക്കിയതും. രണ്ടു ഒഴിഞ്ഞ ബിയർ കുപ്പികളും പൊട്ടിക്കാത്ത ഒരു കുപ്പിയും. അപ്പോൾ മാത്രം ആണ് എനിക്ക് കാര്യം മനസ്സിലായത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025