Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹമാധവം 1

എൻറെ അമ്മൂമ്മ എന്നെപ്പോലെ ആയിരുന്നെന്നു അമ്മ പറയും. അതാണ് എൻറെ വയറു ചാടാത്ത. പിന്നെ നിങ്ങളെ പോലെ ജങ്ക് ഫുഡ് ഒന്നും കഴിക്കാൻ പോകാറില്ല. അതാണ് സീക്രെട്. വേറെ ഒന്നും ഇല്ല.”പെണ്ണുങ്ങളുടെ വയറു പുരാണം കേട്ടുകൊണ്ടാണ് മാധവൻ കേറി വന്നത്.സ്നേഹയുടെ വയറും പുക്കിളും നല്ലപോലെ കാണാൻ പറ്റി. അവനെ കണ്ട സ്‌നേഹ പെട്ടെന്ന് സാരി ശരിയാക്കി. അവന്റെ കണ്ണിൽ ഒരു കുസൃതി അവൾ കണ്ടു. മൃദുല ഇതൊന്നും ശ്രദ്ധിക്കാതെ വേറെ എന്തോ പറഞ്ഞുകൊണ്ടിരുന്നു.

മാധവൻ അടുക്കളയിൽ തന്നെ കൂടി. “ഇവന് എത്ര വയസായി മൃദുലേ “സ്‌നേഹ ചോദിച്ചു ഉത്തരം പറഞ്ഞത് മാധവൻ തന്നെ “എനിക്ക് 28 ആയി ചേച്ചീ. ഇവിടെ വല്ലോം കൊള്ളാവുന്ന കുട്ടികൾ ഉണ്ടെങ്കിൽ പറ.നാട് എനിക്ക് ഇഷ്ടമായി. ഇത് പോലൊരു സ്ഥലത്ത് വേണം അവസാനം settle ആവാൻ.”.”എടാ നീ എന്റെയും ചേച്ചീടേം ഒരു ഫോട്ടോ എടുത്തു താ.”മൃദുല സ്നേഹയെ വലിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. തെങ്ങിൻ ചുവ്വട്ടിൽ നിന്ന് കുറെ ഫോട്ടോ എടുത്തു.”നിങ്ങൾ രണ്ടുപേരും കൈ പൊക്കി ആ ഓലയിൽ ഒന്ന് പിടിച്ചെ “കൈ പൊക്കിയ തക്കത്തിൽ അവൻ ഫോട്ടോ എടുത്തു. അവൻ ഉദ്ദേശിച്ചപോലെ സ്നേഹയുടെ വയറും പൊക്കിളും ക്ലിയർ ആയിട്ട് പതിഞ്ഞു. “ഫോട്ടോസ് ഞാൻ whatsapp വഴി അയച്ചു തരാം.ചേച്ചിടെ നമ്പർ താ.”നമ്പർ വാങ്ങാനുള്ള അവന്റെ കുറുക്കുവഴി സ്നേഹക് ഇഷ്ടമായി. മൃദുലക്ക് ഒരു ഫോൺ വന്നു അവൾ അതിൽ ബിസി ആയി.

“മാധവാ ഞാൻ ഫോട്ടോസ് നോക്കട്ടെ “എന്ന് പറഞ്ഞു സ്‌നേഹ അടുത്തേക്ക് വന്നു. വെളിച്ചെണ്ണ മണമായിരുന്നു അവളുടെ മുടിക്ക്. അവൾ അവനോടു ചേർന്ന് നിന്ന് ഫോൺ നോക്കികൊണ്ടിരുന്നു.തൻറെ വയർ ഫോട്ടോയിൽ കണ്ടപ്പോൾ അവളുടെ മുഖം ചുവന്നു.മാധവനോട് പറഞ്ഞു ഫോട്ടോ ഡിലീറ്റ് ചെയ്താലൊന്ന് അവൾ ആലോചിച്ചു.ഇനി അവൻ ശ്രദ്ധിച്ചിട്ടില്ലെങ്കിലോ. ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലത്. മാധവൻ ബന്ധു ആണ്. ഇത് വേറെ ഉദ്ദേശത്തിൽ ചെയ്തത് ഒന്നും അല്ല. അവൾ അങ്ങനെ ചിന്തിച്ചു.”നമുക്ക് ഒരു സെൽഫി ആയാലോ ചേച്ചി “മാധവൻ അവളുടെ അനുവാദം നോക്കാതെ തന്നെ അവൻ ഫോട്ടോ എടുത്തു തുടങ്ങി.അവൻ തോളത്ത് കയ്യിട്ടു അവളെ ചേർത്തു നിർത്തി. എതിർക്കാൻ സ്നേഹക്ക് സമയം കിട്ടിയില്ല.അവളും നിന്ന് കൊടുത്തു. അവനു ധൈര്യം ആയിത്തുടങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025