Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹമാധവം 1

അടുത്ത നമ്പർ ഇടാൻ സമയം ആയി. അവൻ അവളുടെ ഇടുപ്പിൽ കൈ വച്ചു അവളെ അടുപ്പിച്ചു. സ്‌നേഹ അവന്റെ നേരെ നോക്കി.വാ തുറന്ന് ഒന്നും പറയാൻ അവൾക് പറ്റിയില്ല. ആ പോസിൽ ഒരു ഫോട്ടോ ക്ലിക്ക് ചെയ്തിട്ട് അവൻ അവളുടെ കണ്ണിലേക്കു നോക്കി.”മതിയോ ചേച്ചീ ?”.സ്‌നേഹ ഒന്ന് അതേ എന്ന അർത്ഥത്തിൽ മൂളിയിട്ട് മാറി നിന്നു.

ഉച്ചയ്ക്ക് ഊണ് കഴികുമ്പോളും മാധവന്റെ ശ്രദ്ധ അവളിൽ ആരുന്നു. അവൻ വിചാരിച്ചതിലും എളുപം ആയാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു പെണ്ണിനെ അവളുടെ ഭർത്താവും ആങ്ങളയും വീട്ടിൽ ഉള്ളപ്പോൾ വീഴ്ത്തുന്നത് അപകടം ആണ്, പക്ഷെ അത് നല്കുന്ന ത്രില്ല് അതിലും വളരെ വലുതാണ്‌.സ്‌നേഹ ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുള്ള ആളാണെന്ന് തോന്നുന്നില്ല. പെട്ടെന്ന് റെഡി ആക്കാൻ പറ്റിയാൽ ആ പൂറ്റിൽ ഉത്സവം കൂടാം.

സ്‌നേഹ ആകെ അങ്കലാപ്പിൽ ആയിരുന്നു. മാധവൻ എടുത്ത സ്വാതന്ത്ര്യം അവളെ പേടിപ്പിക്കുകയും അതേ സമയം അവളിലെ പെണ്ണിനെ മോഹിപ്പിക്കുകയും ചെയ്തു. തൻറെ ശരീരത്തിൽ അവന്റെ കൈ പതിഞ്ഞപ്പോൾ ആരെങ്കിലും കണ്ടാലോ എന്ന പേടി ആയിരുന്നു അവൾക്. ആരും ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ ??”ഒരുപക്ഷേ ഞാൻ അവനെ എന്ത് ചെയ്യാനും സമ്മതിക്കുമായിരുന്നോ.”മാധവൻ ഒന്നും ആലോചിച് ആവില്ല അങ്ങനെ ചെയ്‌തത്‌. താൻ ആണ് ഒരു സുന്ദരനായ ചെറുപ്പക്കാരൻ തൊട്ടപോഴെകും കാമം ഇളകി ഇരിക്കുന്നത്.

മാധവന്റെ മുറി രണ്ടാമത്തെ നിലയിൽ ആണ് റെഡി ആക്കിയത്. സുരേഷ് കിച്ചുവിനേം കൂട്ടി പുറത്ത് പോയി.വീട്ടിൽ പെണ്ണുങ്ങളും മാധവനും മാത്രം.അവൻ മുറിയിൽ ഉണ്ട്. ഫോൺ എടുത്ത്‌ അവൻ സ്നേഹക്ക് മെസ്സേജ് ചെയ്തു.”ചേച്ചി ഒരു കുപ്പി വെള്ളം റൂമിലേക്ക്‌ തരാമോ.”അവന്റെ അടുത്ത ഒറ്റയ്ക്ക് പോകാൻ മടി ആയ സ്‌നേഹ ആദ്യം മൃദുലയെ കൂടി കൂട്ടാമെന്ന കരുതി. നോക്കിയപോൾ മൃദുല നല്ല ഉറക്കം. സ്‌നേഹ ഒരു ബോട്ടിലിൽ വെള്ളവുമായി കോണിപ്പടി കയറി.അവളുടെ കൊലുസിന്റെ കിലുക്കം അവൻ കേട്ടു.അവൻ ഉറക്കം നടിച്ചു കിടന്നു.

അവൻ കിടക്കുന്ന കട്ടിലിനു സമീപത്താണ് മേശ. മേശയിൽ കുപ്പി വച്ചിട്ട് അവൾ തിരിച്ചു നടക്കുവാൻ തുടങ്ങി.മാധവൻ ശരവേഗത്തിൽ അവളെ വലിച്ചു കട്ടിലിലേക് ഇട്ടു.പ്രതിരോധിക്കാൻ അവസരം കിട്ടുന്നതിനു മുൻപേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നിരുന്നു. തൻറെ കരവലയത്തിൽ സ്‌നേഹ യാതൊരു പ്രതിരോധവും ഇല്ലാതെ ഒതുങ്ങിയത് മാധവനെ അതിശയിപ്പിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025