Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹപൂർവ്വം ശാലിനി

നോക്കാൻ പോലും എനിക്ക് അറപ്പായിരുന്നു. പക്ഷെ ഓരോ ദിവസവും അയാൾ വീട്ടിലേക്ക് വരുമ്പോ അയാൾ തന്നെ വിദേശ മദ്യക്കുപ്പികൾ കൊണ്ടുവരികയും അശ്വിന്റെയൊപ്പം കഴിക്കുകയും ചെയ്യുമായിരുന്നു. അവർക്കായി ലഘുഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചു, എനിക്ക് ഈ അടുക്കളപ്പണി ആകെമൊത്തം വെറുത്തുപോയി.

അയാളെക്കുറിച്ചു അയൽക്കാർ പറഞ്ഞത് മിൽ ഉടമകൾ കോൾ ഗേൾസും മദ്യവും ഇയാളുടെ വീട്ടിലേക്ക് അയക്കുമെന്നായിരുന്നു, ഒപ്പം അയാളെ സൂക്ഷിക്കണമെന്നും, ഓരോന്ന് കേൾക്കുമ്പോ ഉള്ളിൽ ഭയം പെരുകി വന്നുകൊണ്ടിരുന്നു. അയാളുടെ താമസം ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ബംഗ്ലാവിലാണ്. അതുകൊണ്ട് ഒരല്പം വൈകിയാലും അയാൾ കുപ്പി തീർന്നിട്ടെ പോകുമായിരുന്നുള്ളു. വീട്ടിലേക്ക് അയാൾ വരുമ്പോ പുറത്തിരുന്നാണ് അയാളുടെ സൈന്യം മദ്യപിക്കുക, അവരെകൊണ്ട് വലിയ ശല്യം ഇല്ലെങ്കിലും ഇടക്ക് എന്നെ അവരും നല്ലപോലെ നോക്കുന്നത് ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല.

അയാൾ വീട്ടിൽ വന്നു പോകുന്നവരെ എനിക്കുള്ളിൽ നല്ലപേടിയുണ്ടായിരുന്നു. അയാളുമായുള്ള ചങ്ങാത്തവും അയാളുടെ അമിത സ്വാതന്ത്ര്യവും ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ, അശ്വിനോട് ഈജോലി വിട്ടു നാട്ടിലേക്ക്പോകാമെന്നു പറഞ്ഞപ്പോൾ നാട്ടിലെ കടബാധ്യത തീരാതെ രക്ഷയില്ലെന്ന് അശ്വിൻ പറയുകയാണുണ്ടായത്.

ഞാനും കൂടെ താമസിക്കുന്ന ഈ വീട്ടിൽ കിഷൻ ഭായിയ്ക്ക് വേണ്ടി കള്ളു സഭ വിനോദമാക്കരുതെന്നു ഞാൻ അശ്വിനോട് പറയുമ്പോഴെല്ലാം അവൻ എന്നെ സമാധാനിപ്പിക്കും, തന്റെ ആകെയുള്ള ഈ ജോലിക്ക് ഇത് ആവശ്യമാണെന്നും കിഷൻ ഭായി നമ്മളെ ഉപദ്രവിക്കല്ലെന്നും ഉറപ്പ് തന്നു എന്നെ വിശ്വസിപ്പിച്ചു. പക്ഷെ അയാളുടെ നാണമില്ലാതെയുള്ള നോട്ടവും ആംഗ്യവും ഞാൻ എടുത്തു പറഞ്ഞപ്പോൾ അശ്വിൻ അത് പാടെ ചിരിച്ചു തള്ളി, ഞാൻ ആരെയും മോഹിപ്പിക്കുന്ന സുന്ദരിയാണെന്നും ഏതൊരു മനുഷ്യനും എന്നെ തീവ്രമായി ആഗ്രഹിക്കുന്നത് ഒരു സ്വാഭാവികമായ കാര്യമാണെന്നും അശ്വിൻ പറയുന്നതിനോടപ്പം…..കൂട്ടിച്ചേർത്തു

“കിഷൻ നിന്നെ നോക്കിക്കോട്ടെ നീ അയാളെ മൈൻഡ് ചെയ്യണ്ട!” അശ്വിൻ അത് പറയുമ്പോൾ വൃത്താകൃതിയിലുള്ള
എന്റെ തുടുത്ത കവിളുകളിൽ ഞെക്കിയമർത്തി, “നീ ഇത്രയ്ക്ക് സെക്സിയായി പോയത് കൊണ്ടാണ്. നിന്റെയീ കൊഴുപ്പുറും മേനിയും ചന്തിയുമൊക്കെ അയാൾക്ക് മത്തു പിടിപ്പിക്കുന്നുണ്ടാകാം..” അവൻ ഇടം കാതിൽ പയ്യെ പറഞ്ഞു. കോളേജിൽ എനിക്ക് ജ്യോതിക എന്ന വിളിപ്പേര് ഉണ്ടായിരുന്നത് ഞാനപ്പോ ഓർത്തുപോയി. ഞാനെന്റെ ദേഷ്യം മറന്നുകൊണ്ട് അശ്വിനെ നോക്കി ചിരിച്ചു. അശ്വിനും എന്നെ വാരിചുറ്റിപിടിച്ചുകൊണ്ട് ചുംബന വര്ഷം പൊഴിഞ്ഞു.

“സുന്ദരിക്കുട്ടി…”

“വേണ്ട വേണ്ട..കൊഞ്ചുകയൊന്നും വേണ്ട!!”

“പിന്നെ… കൊഞ്ചാതെ..നീയല്ലേ എന്റെ ജ്യോതിക!” ഞാനതു കേൾക്കുമ്പോ നാണം കൊണ്ട് പൂത്തു വിരിഞ്ഞു…

അനിരുദ്ധ് നേരത്തെ ഉറങ്ങിയതുകൊണ്ട് എന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞു മോഹിപ്പിച്ചു അശ്വിൻ അടുക്കളയിൽ നിന്നും കിടക്കിയിലേക്ക് കോരിയെടുത്തു നടന്നു. ബെഡിൽ അനിരുദ്ധ് ന്നത് കൊണ്ട് നിലത്തു ബെഡ് ഷീറ്റിൽ പൊതിഞ്ഞു

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025