Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹപൂർവ്വം ശാലിനി

ഭായിക്കെതിരെ കംപ്ലൈന്റ്റ് എഴുതാൻ പോലും അവിടെയാരും തയ്യാറായില്ല. ഇൻസ്പെക്ടർ റാണ കിഷൻ ഭായിയുടെ വലിയ സുഹൃത്താണെന്ന് ഞങ്ങൾ പിന്നീട് അറിഞ്ഞു. കിഷൻ ഭായിക്കെതിരെ നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾ മനസിലാക്കി. സൂറത്തിന് പുറത്ത് ഒരു പുതിയ ജോലി നോക്കുക എന്നതാണ് ഏറ്റവും നല്ല നടപടിയെന്ന് ഞാനും അശ്വിനും ഇതിനുള്ള പോംവഴിയെന്ന് മനസ്സിലാക്കി.

ഏകദേശം 2 മാസത്തോളം ജീവിതം സാധാരണമായിരുന്നു. ആദ്യമൊക്കെ ഞാൻ പകൽ സമയങ്ങളിലെ ഡോർ ബെൽ അടിക്കുമ്പോ ഞെട്ടുന്നത് പതിവായിരുന്നു, അന്നത്തെ ആ സംഭവം എന്റെ ഉള്ളലെ ആകയെയുള്ള ധൈര്യത്തെപ്പോലും ചോർത്തുന്ന വിധമായിരുന്നു, അശ്വിൻ പുതിയ ജോലിക്ക് ഇടക്ക് ടൌൺ വിട്ടു പുറത്തുപോകുമെങ്കിലും ജോലി ഒന്നും തരപ്പെട്ടില്ല. ആ സമയം അനിരുദ്ധിനെയും കെട്ടിപിടിച്ചുകൊണ്ട് ഉറങ്ങാതെ ഞാൻ നേരം വെളുപ്പിക്കും.

ഇടയ്ക്കിടെ, മാർക്കറ്റിലേക്ക് ഞാൻ പോകുമ്പോ കിഷൻ ഭായിയുടെ വീട് മുറിച്ചുകടക്കുമ്പോൾ അയാൾ എങ്ങാനും എന്നെ കണ്ടാൽ “സുന്ദരീ നീ എപ്പോഴാണ് എന്റെ ബംഗ്ലാവിലേക്ക് വരുന്നത്?”
എന്ന് വീടിനുമുന്പിൽ അയാൾ കസേരയിൽ കാലും നീട്ടി ഇരുന്നുകൊണ്ട് അട്ടഹസിച്ചു ചോദിക്കും. അവന്റെ ഗുണ്ടകൾ ആ സമയം ചിരിച്ചുകൊണ്ട് എന്നെ നോക്കും. ഞാൻ അവരെ അവഗണിച്ച് കടന്നുപോകും. പുരുഷവർഗ്ഗത്തെ തന്നെ വെറുക്കും വിധമായിരുന്നു അവരുടെ പ്രവർത്തികൾ.

അനിരുദ്ധ് സ്‌കൂളിൽ നിന്നും എസ്കർഷൻ നു പോയിരിക്കുകയായിരുന്നു ആ ആഴ്ച, ആ ദിവസം അശ്വിൻ ജോലിക്ക് പോകും മുൻപ് പറഞ്ഞു ഇന്ന് വൈകുന്നേരം നമുക്ക് ഒന്ന് പുറത്തു പോകാമെന്ന്. ഒരു സിനിമയ്ക്കും അടുത്തുള്ള പുതിയ ഹോട്ടലിൽ അത്താഴത്തിനും പോകാമെന്നു കുറെ നാളായി ഞാനുമൊരാഗ്രഹം പറഞ്ഞിരുന്നു. അശ്വിൻ ഇന്ന് വൈകീട്ട് എന്തായാലും പോകാമെന്നു പറഞ്ഞു. ദൈനംദിന ദിനചര്യയിൽ നിന്ന് കുറച്ച് ആശ്വാസം ലഭിക്കുമെന്നുള്ളതുകൊണ്ട് ഞാൻ സന്തോഷത്തോടെ ഇന്ന് തന്നെ പോകാമെന്നു പറഞ്ഞു. ഷിഫ്റ്റ് കഴിഞ്ഞതിന് ശേഷം വൈകുന്നേരം 5.00 ന് അശ്വിൻ എത്തിക്കോളാം എന്ന് ഉറപ്പു നൽകി.

വൈകുന്നേരം 4.00 മണിയോടെ ഞാൻ കുളിച്ചു, മേനിയിൽ ഓറഞ്ചിന്റെ ബോഡി ക്രീം തേച്ചു. എന്റെ കക്ഷത്തിലും തുടയിടുക്കിലെയും മുടി ട്രിം ചെയ്തു, എന്റെ ഏറ്റവും മികച്ച ജോടി അടിവസ്ത്രം ധരിച്ചു (റെഡ് ബ്രാ, റെഡ് പാന്റീസ്) പിങ്ക് നിറമുള്ള ബ്ലൗസ്സും പെറ്റിക്കോട്ടും ഇളം പിങ്ക് നിറത്തിലുള്ള സാരിയും ഉടുത്തു. വൈകുന്നേരം 5.00 ഓടെ ഞാൻ റെഡിയായി. ഹാളിൽ വെയ്റ്റ് ചെയ്ത് ഞാൻ വളരെ എക്‌സൈറ്റഡ് ആയിട്ടിരിക്കുകയായിരുന്നു.!!

കാര്യം അശ്വിൻ ഞങ്ങളുടെ അതെ മുറിയിൽ ഉറങ്ങുന്നത് കൊണ്ട് പലപ്പോഴും ഞങ്ങൾക്ക് സെക്സിൽ വ്യത്യസ്തതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, അവൻ മിക്കപ്പോഴും രാത്രി എണീക്കുന്നത്‌ കൊണ്ട്, ഞങ്ങൾക്ക് മാസത്തിൽ തന്നെ ഒന്നോ രണ്ടോ തവണയേ അതുണ്ടാകാറുമുള്ളു. ഞാനും പലപ്പോഴും വികാരങ്ങളെ പിടിച്ചു നിർത്തുകയാണ് ചെയ്യുക. ഇന്നത്തെ രാത്രി എന്തായാലും അശ്വിനും ഞാനും തകർക്കുമെന്ന് ആലോചിച്ചു നാണിച്ചു ഇരിക്കുമ്പോൾ ആണ് എന്റെ ലോകം കീഴ്മേൽ മറിയുന്ന ഒരു കാര്യം സംഭവിച്ചത്. ഏതാണ്ട് 5:15 ആയിക്കാണും അശ്വിന്റെ ഓഫീസിൽ നിന്ന് എനിക്ക് ഒരു ഫോൺ വന്നു,

“മാഡം ദയവായി വേഗത്തിൽ ഓഫീസിലേക്ക് ഒന്ന് വരൂ”.

ഞാൻ ചോദിച്ചു “എന്താ ?, എന്താണ് സംഭവിച്ചത്? അശ്വിൻ എവിടെ?”

“മാം അശ്വിനെ പോലീസ് ഒരു കൊലപാതകക്കേസിൽ
അറസ്റ്റ് ചെയ്തിട്ടുണ്ട്, ദയവായി വേഗം വരൂ സേട്ട്ജി നിങ്ങളെ വിളിക്കുന്നു”.

ഫാക്ടറിയുടെ ഉടമ ശ്രീ. ഗുപ്തയായിരുന്നു. അദ്ദേഹത്തെ എല്ലാ ജോലിക്കാരും

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025