Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 6

സീമ : അയ്യേ… ഈ ചെക്കൻ…..

ഞാൻ : എന്തേയ്…

സീമ : ഒരു ലക്കും ലഗാനുമില്ല…. പറയുന്നതിനും ചെയ്യുന്നതിനും…

ഞാൻ : ഓഹ്… സമ്മതിച്ചു…

ടീച്ചർ വീണ്ടും ചിരിച്ചു…

ഞാൻ : പക്ഷെ ചെയ്യുന്നതും പറയുന്നതും ഇഷ്ടപെട്ടല്ലോ…. അത് മതി….

സീമ : ശോ….. മനുഷ്യനെ ഇവൻ………

ഞാൻ : ഞാനൊന്നും പറയുന്നില്ലേ…

സീമ : ആ മോൻ പറയണ്ട….

ഞാൻ കഴിച്ചു എണീറ്റു… ടീച്ചറും മെല്ലെ നിർത്തി പ്ലേറ്റ് ഒക്കെ എടുത്തു പോയി….

സീമ : ആ പ്ലേറ്റ് ഇങ്ങു താ…

ഞാൻ : ഞാൻ കഴുകികോളാം ടീച്ചർ…

സീമ : ഞാൻ കഴുകിക്കോളാം….

ഞാൻ : അത്ര കൊതിയാണെങ്കിൽ ആയിക്കോ….

ടീച്ചർ എന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി… ഞാൻ പിന്നിൽ നിന്നു നോക്കി കൊണ്ടേ ഇരുന്നു…. വേണമെങ്കിൽ എനിക്ക് ആ ചന്തി ഒന്ന് പിടിച്ചു ഉടയ്ക്കാമായിരുന്നു….. പക്ഷെ ഞാൻ തുടക്കത്തിൽ തന്നെ ആ ആക്രാന്തം വേണ്ട എന്ന് വെച്ചിട്ടാണ്…. മാത്രമല്ല ആൾ ഇവിടെ തന്നെ ഉണ്ടല്ലോ….

ഞാൻ അടുത്ത് ചെന്നു പിന്നിൽ നിന്ന് ടീച്ചറുടെ ഷോൾഡറിൽ പിടിച്ചു…ടീച്ചർ ഒന്ന് തരിച്ചു…

ഞാൻ ടീച്ചറുടെ കഴുത്തിന്റെ ഭാഗതുനിന്ന് നൈറ്റി ഒന്ന് നീക്കി…. ഇപ്പൊ ആ ബ്രായുടെ വള്ളി കാണാം… അതിൽ ഒന്ന് പിടിച്ചു വലിച്ചു ഞാൻ ഷോൾഡറിൽ കടിച്ചു…. ഒരു നേരിയ കടി….. കഴുത്തിലൊന്നു ചുംബിച്ചു…

സീമ : മ്മ്മാആഹ്….

ഞാൻ: ഹാപ്പി അല്ലെ…

സീമ : മതി…. പണിയുണ്ട്……

വളരെ നേർത്ത ശബ്ദം….

ഞാൻ ഉള്ളിൽ ചെന്നു ഡ്രസ്സ്‌ മാറി വന്നു… ഒരു ട്രൗസറും ബനിയനും… അടുക്കള പണിയൊക്കെ കഴിഞ്ഞു വന്ന ടീച്ചർ എന്നെ നോക്കി

സീമ : എങ്ങോട്ടാ…

ഞാൻ : ഇപ്പൊ വരാം…

സീമ : എന്നാലും…

ഞാൻ : ഇപ്പൊ വരാമെന്നേ ……

ഞാൻ ചെന്നു ടീച്ചറുടെ കവിളിൽ ഉമ്മ വെച്ചു ബൈ പറഞ്ഞിറങ്ങി…

ഞാൻ പോകുന്നതും ടീച്ചർ മുകളിൽ നിന്നു നോക്കി നിന്നിരുന്നു…

കളിക്ക് ശേഷം ടീച്ചർക്ക് നല്ല ഒതുക്കവും നാണവുമൊക്കെ വന്നിട്ടുണ്ട്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025