Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 6

ഞാൻ : തേ ടീച്ചറെ….. മെലോ ഡ്രാമ കളിക്കല്ലേ…ശരിയാണ്… ടീച്ചറുടെ മൂല്യങ്ങൾ വെച്ചു നോക്കുമ്പോൾ തെറ്റായിരിക്കാം… പക്ഷെ ടീച്ചർ ഇത് ആഗ്രഹിച്ചിരുന്നതല്ലേ…..

സീമ : പക്ഷെ…

ഞാൻ : ഒരു പക്ഷെ യുമില്ല…. ആഗ്രഹങ്ങൾ മൂടി വെക്കാനുള്ളതല്ല…. മാത്രമല്ല… ഞാനുമായി സെക്സ് ചെയ്തതുകൊണ്ട് ടീച്ചർക്ക് ദാസേട്ടനുമായുള്ള സ്നേഹത്തിൽ ഒരു കുറവും വരുത്താൻ പോണില്ല…. നമ്മൾ പരസ്പരം സമ്മതത്തോടെ ആണ് ചെയ്തത്… തെറ്റ് ടീച്ചറുടെ മാത്രമല്ല….

സീമ : എനിക്കെന്തോ… ദാസേട്ടനെ വിളിച്ചപ്പോൾ ഒന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല….

ഞാൻ : അത് സ്വഭാവികമല്ലേ…. പക്ഷെ ടീച്ചർ ഇത് ഒരു അപരാതമായി കാണേണ്ടതില്ല… കുറച്ചു ദിവസങ്ങൾ ടീച്ചർ ഒരു സ്വാതന്ത്ര പക്ഷി ആയി പറക്കുന്നു… അത് കഴിഞ്ഞാൽ വീണ്ടും നാട്ടിലേക്ക് പോകും…. ഒരു പക്ഷെ ടീച്ചറെ ഇനി ഒരിക്കലും ഇങ്ങോട്ട് വരാൻ പോകുന്നില്ല മാത്രമല്ല ഇനിയൊരു സെക്സ് ലൈഫ് ഉണ്ടാവുകയും ഇല്ല….

സീമ : നീ പറയുന്നത് ശരിയാ… എന്നാലും

ഞാൻ : എന്നാലൊന്നുമില്ല….. ഇത് തന്നെയാണ് നമ്മുടെ ശരി….

ഞാൻ ടീച്ചറെ ആഞ്ഞു ചുംബിച്ചു…. മധുര ചുണ്ടുകൾ ഞാൻ വിഴുങ്ങി….. മുഖമെടുത്തു ഞാൻ ചുണ്ടുകളെ ആവോളം ആസ്വദിച്ചു…. ടീച്ചറെ കയ്യിൽ താലി മുറുക്കെ പിടിച്ചു കൊണ്ട് ആ ചുംബനം ഏറ്റുവാങ്ങി…

സീമ : വാ കഴിക്കാം….

ഞാൻ : എനിക്ക് അത്ര വിശപ്പൊന്നുമില്ല…

സീമ : പിന്നെന്തിനാ വിളിച്ചത്…

ഞാൻ : ടീച്ചറെ കാണാൻ…

സീമ : കണ്ടില്ലേ നീ…… എന്റെ എല്ലാം…. ഇനിയെന്താ ബാക്കിയുള്ളത്….

ഞാൻ : കണ്ടു… പക്ഷെ മതിയാവുന്നില്ല…

സീമ : അതിനും മാത്രം എനിക്ക് പ്രത്യേകത ഉണ്ടോ….

ഞാൻ : അറിയില്ല…. പക്ഷെ എന്റെ അടുത്ത് ഇങ്ങനെ ഇടപെഴുകുമ്പോൾ എനിക്ക് നിങ്ങളെ കൂടുതൽ കൂടുതൽ ഇഷ്ടാവുന്നു…

സീമ : അഖി….

ഞാൻ : മം…

സീമ : കഴിക്കാം…..

ഞാൻ : മം…

ഞാനും ടീച്ചറും കൂടി ഭക്ഷണം കഴിച്ചു…. അധികം വിശപ്പ് ഉണ്ടായിരുന്നില്ല…. പാത്രങ്ങളൊക്കെ ടീച്ചർ തന്നെ കഴുകി വൃത്തി ആക്കി വെച്ചു… ഞാൻ ഓറഞ്ച് എടുത്തു അത് കഴിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025