Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 8

സീമ : ഹലോ…

ദാസേട്ടൻ : ആ… വൈകിയല്ലോ….പനി കുറവില്ലേ

സീമ : ആ കുറവുണ്ട്…. ഞാൻ കിടക്കുവായിരുന്നു…. അഖിലാണ് ഫുഡ്‌ ഒക്കെ വെച്ചത്… ലേറ്റ് ആയി…

എന്റെ നെഞ്ചിൽ കിടന്നാണ് സീമ സംസാരിച്ചോണ്ടിരുന്നത്….

ദാസേട്ടൻ : ഓഹ്… അവനു ബുദ്ധിമുട്ടായി കാണും….

സീമ എന്നെ നോക്കി ചിരിച്ചു…

ദാസേട്ടൻ : അല്ല…. നീ ട്രെയിൻ ടിക്കറ്റ് എടുത്താ പോരായിരുന്നോ… ഇതിപ്പോ ഒത്തിരി ചിലവായില്ലേ…

സീമ : ഞാൻ എന്ത് ചെയ്യാനാ ഏട്ടാ… ഞാൻ അഖിയോട് പറഞ്ഞതാ…. കേൾക്കണ്ടേ…. അവന്റെ ഒരു ഫ്രണ്ടിന്റെ ട്രാവൽസ് ആണ്… പിന്നെ ജോയിൻ ചെയ്യാനുള്ള തിരക്ക് പറഞ്ഞപ്പോ അവൻ ചെയ്തതാ….

ദാസേട്ടൻ : എന്നാലും…

സീമ : അവൻ ഇത്ര ഒക്കെ ചെയ്തിട്ട് നമ്മൾ വേണ്ട എന്നു പറഞ്ഞാൽ….

ദാസേട്ടൻ : സാരല്ല…. നമ്മുക്ക് അത് കൊടുക്കാം…

സീമ : കൊടുക്കാം…

ആ വാക്കുകൾ എന്നെ ഒരു നിമിഷം അന്യനാക്കി….. ചെറിയൊരു നൊമ്പരം…

ദാസേട്ടൻ : ക്ലാസ്സ്‌ ഇന്നത്തോടെ കഴിഞ്ഞില്ലേ…

സീമ : മം… എന്തിനു വന്നുവോ അത് കഴിഞ്ഞു… ഇനി ഇവിടെ ഒന്ന് കറങ്ങണം….

ദാസേട്ടൻ : ഇനി ഡൽഹി വിട്ടു വരില്ല എന്നാവുമോ

സീമ : ഉവ്വേ…

ദാസേട്ടൻ : വേഗം വാ… നിന്നെ കണ്ടിട്ട് എത്ര നാളായി…

സീമ : ഏറിയാൽ മൂന്നോ നാലോ ദിവസം… അത് കഴിഞ്ഞാൽ ഞാനങ്ങു എത്തില്ലേ…

ദാസേട്ടൻ : മം

സീമ : മോള് വിളിച്ചോ ഏട്ടാ….

ഈ ഏട്ടാ വിളി എനിക്ക് അങ്ങോട്ട് അത്ര സുഖമായില്ല… പ്രത്യേകിച്ച് എന്റെ നെഞ്ചിൽ കിടന്നുകൊണ്ട്…

ദാസേട്ടൻ : ഇല്ല..

സീമ : ഏട്ടാ ഞാൻ വെക്കുവാ….

ദാസേട്ടൻ : മം…

സീമ : മരുന്നൊക്കെ കഴിക്കുന്നുണ്ടോ ശരിക്കും…

ദാസേട്ടൻ : ഉവ്വെടി…

സീമ : ഞാൻ വന്നാലറിയാം അവസ്ഥ…

ദാസേട്ടൻ : വായൊ…. വേഗം….. നീയില്ലാതെ പറ്റുന്നില്ല…

സീമയുടെ കണ്ണുകൾ ഈറനണിഞ്ഞു….വീണ്ടും ഞാൻ അത് തിരിച്ചറിഞ്ഞു….

സീമ : ഓക്കേ ദാസേട്ടാ… ബൈ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025